hamburger
Jeyakumar A

Jeyakumar A

Home Owner | Thiruvananthapuram, Kerala

V board - രണ്ടാം നിലക്കു മുകളിൽ വി ബോർഡ്‌ ഉപയോഗിച്ച് മുറി പണിയാമോ ? കുളിമുറിക്ക് വി ബോഡ് മതിയാകുമോ ? വി ബോഡ് കൊണ്ടു പണിയുന്ന തിന് ശരാശരി എത്ര രൂപയാണ് SQ ft നിരക്ക് ? Thanks in advance.
likes
7
comments
9

Comments


Jeyakumar A
Jeyakumar A

Home Owner | Thiruvananthapuram

thank you all

Ananthapuriyil Intirials
Ananthapuriyil Intirials

Contractor | Thiruvananthapuram

10 mm vbord use chyyunnatha nallatha

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

yes

Sanulal S
Sanulal S

Civil Engineer | Thiruvananthapuram

v board il 2nd floor cheiyuund... contact us

Gopeesh  vadakara
Gopeesh vadakara

Interior Designer | Kozhikode

bathroom vbordil പണിയുന്നത് കൊണ്ട് ഒരു കുഴപ്പവുമുയില്ല. njaan ഒരു 8വർഷം മുൻപ് ഒരു bathroom v bordil ചെയ്തിട്ടുണ്ട് ഇതുവരെ ഒരു പ്രശ്നങ്ങളും സംഭവിച്ചിട്ടില്ല. ചിലവ് നോക്കുകയാണെങ്കിൽ v bordum കട്ടക്കൊണ്ട് കെട്ടുന്നതും ഏകദേശം കണക്കാണ്

MANUPRIYAN m s
MANUPRIYAN m s

Civil Engineer | Thiruvananthapuram

v boardinekal nallath eps panels anu , bottom and top rand chanels koduth support cheyyanam tile ottikkam

Badriya Badriya Badriya
Badriya Badriya Badriya

Building Supplies | Thiruvananthapuram

അതിനു മുകളിൽ ചെയ്യാനാണോ

Lsvishnu Vishnuls
Lsvishnu Vishnuls

Contractor | Thiruvananthapuram

aac

aac
Badriya Badriya Badriya
Badriya Badriya Badriya

Building Supplies | Thiruvananthapuram

പണിയാൻ പറ്റും റ്റെയിൽ ഒട്ടിക്കാൻ പറ്റും more details please contact xxxxxxxxxxx1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store