hamburger
PREM PREM

PREM PREM

Carpenter | Thiruvananthapuram, Kerala

ഹായ് ഫ്രണ്ട്സ് ഞാൻ എൻറെ വീട് ഇത്തരത്തിൽ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് വീട് 15 അടി വീതിയും 40 അടി നീളവും ഉണ്ട് കാൻഡി ലിവർ ഒന്നര മീറ്റർ ആണ് മുന്നോട്ട് തള്ളിയിരിക്കുന്നത് അതിന് ആറ് ഇഞ്ച് കനവും ഒന്നരയടി പൊക്കമുണ്ട് 16mm കമ്പിയാണ് കാൻഡി ലിവർ ഇട്ടേക്കുന്നത് ഈ ത്രീഡി ഫോട്ടോയിൽ കാണുന്നതുപോലെ മുകളിലെ ഭാരം താങ്ങുമൊ ഇതിനെ കുറിച്ച് അറിവുള്ളവർ ദയവായി പറഞ്ഞു തരിക
likes
2
comments
0

More like this

MR
MR HOMES AND BUILDINGS
Civil Engineer
ഇത് പോലെ ഒരു വീട് ₹8 ലക്ഷം രൂപയ്‌ക്കോ ₹10ലക്ഷം രൂപയ്ക്കോ വയ്ക്കാൻ പറ്റില്ല, ഇത് കൺസ്ട്രക്ഷൻ മേഖലയെ തകർക്കാനുള്ള (വീട്ടുകാരും കോൺട്രാക്ടർ, ഓർ എൻജിനീയർ മായി അടി കുടിക്കാൻ മാത്രം) സോഷ്യൽ മീഡിയയിൽ വരുന്ന ഇതുപോലുള്ള പോസ്റ്റുകൾ ഒരു കാരണവശാലും ആരും വിശ്വസിക്കരുത് ഇതുമൂലം ഒരുപാട് പേരുടെ ജോലിയെ ബാധിക്കുന്നുണ്ട് ദയവുചെയ്ത് ഇങ്ങനെയുള്ള പോസ്റ്റുകൾ ഒഴിവാക്കുക Sqft 1500 to 2000 ഇങ്ങനെ ഒരു റേറ്റും പറഞ്ഞ് വർക്ക് എടുക്കുന്നത് തെറ്റായ രീതിയാണ്, വീടിൻറെ പ്ലാനും എസ്റ്റി മേറ്റും തയ്യാറാക്കി (ഏതൊക്കെ മെറ്റീരിയലാണ് യൂസ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തി , മാത്രം എഗ്രിമെൻറ് തയ്യാറാക്കുക (എഗ്രിമെൻറ് പ്രകാരമുള്ള മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നതെന്ന് വീട്ടുകാർ നിർബന്ധമായും ചെക്ക് ചെയ്യേണ്ടതാണ്, ഇത് വീട്ടുകാരുടെ ഉത്തരവാദിത്വം കൂടിയാണ്) (നിലവിൽ ആൻഡ്രോയ്ഡ് ,ഐഫോൺ , ക്യാമറ ഫെസിലിറ്റി എല്ലാ സജ്ജീകരണങ്ങളും ഉണ്ട് ഇത് വേണ്ടവിധത്തിൽ യൂസ് ചെയ്യുക) നിലവിൽ ഒരു വർക്കിന്റെ കമ്പനിയുടെ ലാഭം 15% to 20% ആണ് , ഇതും എഗ്രിമെന്റിൽ മെൻഷൻ ചെയ്തു വർക്ക് എഗ്രിമെൻറ് ചെയ്യുക
morrow
morrow Homes
Architect
വീട് നിർമിക്കാൻ ഓൺലൈനിൽ ഒരിടം. വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു BETTER OPTION നും ഉണ്ട് , വീട് നിർമാണത്തിൽ 15 % ചിലവ് കുറച്ചു ADVANCE PAYMENT ഇല്ലാതെ ,HIDDEN ചാർജുകളോ EXTRA ചാർജുകളോ ഇല്ലാതെ BEAVER METHOD ലൂടെ വീട് നിർമ്മിക്കാം. എങ്ങെനെ എന്നല്ലേ ? അതിന് ആദ്യം വേണ്ടത് വ്യക്തമായ പ്ലാനിംഗ് ആണ്. നിങ്ങളുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്ന നിങ്ങളുടെ ബഡ്ജറ്റിൽ നിന്നുകൊണ്ടുള്ള പ്ലാൻ, അതിനെ പൂർണതയിൽ എത്തിക്കുന്ന 3D ELEVATIONS, നിർമിക്കാൻ വേണ്ടിവരുന്ന MATERIALS ഏതൊക്കെ, അതിന്നു വേണ്ടിവരുന്ന PARCHASE RATE, LABOUR COST, ഇത്രയും കാര്യങ്ങൾ വ്യക്‌തയോടെ പ്ലാൻചെയ്യാൻ DQ പാക്കേജ്( Design & Quantity" എന്നാണ് പൂർണരൂപം) നിങ്ങളെ ഹെൽപ്‌ ചെയ്യും. ഈ ഒരു ടോട്ടൽ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിൽ ,LABOUR MANAGEMAENT, PURCHASE MANAGEMENT, TECHNICAL CONSULTING & SUPERVISION എന്നിവ ഏറ്റെടുത്തു PROJECT MANAGEMENT സിസ്റ്റം വഴി 100 % ക്വാളിറ്റിയോടെ വീട് നിര്മിക്യം START PLANNING YOUR HOME NOW!! കൂടുതൽ വിവരങ്ങൾക്ക് wa.me/919995865367
morrow
morrow Homes
Architect
വീട് പണി ചെയ്യാൻ തുടങ്ങാൻ പോകുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒരു ഓപ്ഷനും ഉണ്ട് ,വീട് പണിയിൽ റിസ്ക് എടുക്കരുത്, .വീട് നിര്മ്മാണത്തില് 10 % ചെലവുകുറച്ചു അഡ്വാൻസ് payments ഇല്ലാതെ ,hidden ചാർജുകളിലോ എക്സ്ട്രാ ചാർജുകളോ ഇല്ലാതെ വീട് നിര്മിക്യം എങ്ങെനെ എന്നല്ലേ ? അതിനുമുൻപ് പൊതുവെ കാണുന്ന രീതി നോക്കാം , FULL CONTRACTING ഒരു CONTRACTOR / BUILDER പ്ലാൻ പ്രകാരം SQFT നിരക്കിലോ ഒരു എമൗണ്ടിലോ ഇന്ന മെറ്റീരിയൽ ഉപയോഗിച്ചു ഒരു ടൈം പീരിഡിൽ ചെയ്തു കൊടുക്കാമെന്നു അഗ്രിമെന്റിവെച്ചു ചെയുന്ന രീതി എഗ്രിമെന്റ് ഉണ്ടായാൽ പോലും ഇതിൽ വീട് പണിയുന്നയാൾക്കു വരുന്ന റിസ്ക് എന്തൊക്കെ അന്ന് അറിയുന്നത് നല്ലതായിരിക്കും,
Adarsh
Adarsh Mangalya📞7356258587
Civil Engineer
ദൈവാനുഗ്രഹത്താൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ടൗണിൽ തുടങ്ങിയ പുതിയ പ്രൊജക്റ്റ് ആണിത്... Mr. അഭിഷേക് സാറിനും ഫാമിലിക്കും വേണ്ടി പഴയ തറവാട് പൊളിച്ചാണ് ഈ വീട് നിർമ്മിക്കുന്നത്... ഗ്രൗണ്ട് ഫ്ലോറിൽ 1680 സ്ക്വയർഫീറ്റും ഫസ്റ്റ് ഫ്ലോറിൽ 874 സ്ക്വയർ ഫീറ്റ് അടക്കം 2554 സ്ക്വയർ ഫീറ്റ് വീട് ആണ് നിർമ്മിക്കുന്നത്.. താഴെ നിലയിൽ 3 bedroom attached ഒരു study room etc മുകളിലെ നിലയിൽ common living with family living area ഉൾപ്പെടുത്തിയിരിക്കുന്നു... മണ്ണിന്റെ ഘടന അനുസരിച്ചും പാതുകം 2.5 അടി നിലവിലെ റോഡ് ലെവലിൽ നിന്നും ഉയരാൻ ഉള്ളതിനാൽ ഫൗണ്ടേഷൻ ഫൂട്ടിങ് കോളം ഭീം മെത്തേഡിലാണ് ചെയ്യുന്നത്... മികച്ച രീതിയിൽ ഈ പ്രൊജക്റ്റും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ… Adarsh Mangalya .. #alleppey #TraditionalHouse #traditionalhomedecor #SemiTraditionalStyle #traditionalbeauty #chathannoor #Kollam #kollamdesigner
₹2,300 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store