ഇത് പോലെ ഒരു വീട് ₹8 ലക്ഷം രൂപയ്‌ക്കോ ₹10ലക്ഷം രൂപയ്ക്കോ വയ്ക്കാൻ പറ്റില്ല, ഇത് കൺസ്ട്രക്ഷൻ മേഖലയെ തകർക്കാനുള്ള (വീട്ടുകാരും കോൺട്രാക്ടർ, ഓർ എൻജിനീയർ മായി അടി കുടിക്കാൻ മാത്രം) സോഷ്യൽ മീഡിയയിൽ വരുന്ന ഇതുപോലുള്ള പോസ്റ്റുകൾ ഒരു കാരണവശാലും ആരും വിശ്വസിക്കരുത്
ഇതുമൂലം ഒരുപാട് പേരുടെ ജോലിയെ ബാധിക്കുന്നുണ്ട്
ദയവുചെയ്ത് ഇങ്ങനെയുള്ള പോസ്റ്റുകൾ ഒഴിവാക്കുക
Sqft 1500 to 2000 ഇങ്ങനെ ഒരു റേറ്റും പറഞ്ഞ് വർക്ക് എടുക്കുന്നത് തെറ്റായ രീതിയാണ്,
വീടിൻറെ പ്ലാനും എസ്റ്റി മേറ്റും തയ്യാറാക്കി (ഏതൊക്കെ മെറ്റീരിയലാണ് യൂസ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തി , മാത്രം എഗ്രിമെൻറ് തയ്യാറാക്കുക (എഗ്രിമെൻറ് പ്രകാരമുള്ള മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നതെന്ന് വീട്ടുകാർ നിർബന്ധമായും ചെക്ക് ചെയ്യേണ്ടതാണ്, ഇത് വീട്ടുകാരുടെ ഉത്തരവാദിത്വം കൂടിയാണ്) (നിലവിൽ ആൻഡ്രോയ്ഡ് ,ഐഫോൺ , ക്യാമറ ഫെസിലിറ്റി എല്ലാ സജ്ജീകരണങ്ങളും ഉണ്ട് ഇത് വേണ്ടവിധത്തിൽ യൂസ് ചെയ്യുക)
നിലവിൽ ഒരു വർക്കിന്റെ കമ്പനിയുടെ ലാഭം 15% to 20% ആണ് , ഇതും എഗ്രിമെന്റിൽ മെൻഷൻ ചെയ്തു വർക്ക് എഗ്രിമെൻറ് ചെയ്യുക