Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
manoj tb
Carpenter | Thrissur, Kerala
സ്റ്റെയർ കേയിസിന് താഴെ ടീവിയൂണിറ്റ് teakfinishil, ഉള്ള മോഡൽ തരുമോ
2
3
Comments
MUBASHIR MAMU PT
Architect | Kozhikode
MUBASHIR MAMU PT
Architect | Kozhikode
Tesar Impex
Interior Designer | Kollam
More like this
Sujith Manuvelil
Home Owner
ഫ്രണ്ട് ഡബിൾ ഡോർ ലോക്ക് മോഡൽ തരുമോ
sa oh
Home Owner
650 ഈ വീടിന്പറ്റിയൊരു ഫ്രണ്ട് മോഡൽ ഡിസൈൻ തരുമോ
Noushu Noushad
Home Owner
900 square feetൽ ഉള്ള ഒരു ഇരുനില വീടിൻ്റെ പ്ലാൻ വരച്ച് തരുമോ
Sreekumar Sankar
Home Owner
2 മീറ്റർ ഹൈറ്റ് ഉള്ള ഭിത്തിയിൽ എത്ര സ്റ്റെയർ വരും എത്ര മെറ്റിരിയൽ വേണം ?
Sameer nalangadi
Home Owner
ഇ സ്റ്റെയർ പടിക്കൽ വുഡ് കൊണ്ടുള്ള മോഡൽ ആവാൻ വേണ്ടി , ടൈൽ ഉപയോകിച്ചു ചെയാൻ കഴിയോ, സ്റ്റെപ്പ് മുന്നിൽ മോൾഡ് ചെയാൻ പാട്ടുമോ അറിയുന്നവർ വിശദാംശങ്ങൾ തെരുമോ
madhu soodanan
Contractor
എനിക്ക് ഒരു 850sq വീടിന്റെ മോഡൽ പ്ലാൻ ഒന്ന് തരുമോ
ammu ammu
3D & CAD
9605705212 WhatsApp number ഇതു ഒരു മോഡൽ ആക്കി തരുമോ?
Jamsheer Kp
Home Owner
ഇപ്പോഴത്തെ മോഡൽ stair ഉണ്ടാക്കുമ്പോൾ എന്തൊക്കെയാ ശ്രെദ്ദിക്കേണ്ടത് പറഞ്ഞു തരുമോ (ചെയിൻ അല്ല)
Subair S
Home Owner
2221 sq ft ഉണ്ട്.അത്യാവശ്യം മോഡൽ ഉള്ള വീടാണ്.നല്ല വാർപ്പുകാറുണ്ടെങ്കിൽ പറയു.ചാവക്കാട്ആണ് സ്ഥലം
Nithin Madhav
Building Supplies
1000 sqft താഴെ ഉള്ള വീടിന്റെ പ്ലാൻ തരാമോ
Del G
Service Provider
രാമനാട്ടുകര - ഇടിമുഴിക്കൽ ഭാഗത്ത് സ്റ്റീലിന്റെ സ്റ്റെയർ കേസ് വർക്ക് ചെയ്യുന്നുണ്ടവരുണ്ടോ ? Quatation തരുമോ?
Shanavas Shanavas
Home Owner
ഇതിലേക്കു നല്ല ഒരു വിൻഡോ with ഡോർ മോഡൽ പറഞ്ഞു തരുമോ
nabil ali
Home Owner
എനിക് വീടിനു wood staircase ചെയ്യാൻ നല്ല താൽപര്യം ഉണ്ട് അരുടെ എങ്കിലും കയ്യിൽ നല്ല മോഡൽ ഫോട്ടോസ് ഉണ്ടകിൽ അയച്ച് തരുമോ
Rahul Aryan
Home Owner
കിഴക്കോട്ടു ദർശനം ഉള്ള 1700-1800sq feet നുള്ളിൽ with staircase കൂടി 3bed room ഉള്ള single floor വീടിന്റ plan തരുമോ.. കാർപോർച് ഉൾപെടുത്താതെ
SK DESIGNS
Civil Engineer
BUILDING CONSTRUCTION നടത്തുവാൻ വേണ്ടി റെയിൽവേയിൽ നിന്നും NOC എടുക്കുവാൻ ഉള്ള നടപടിക്രമം എങ്ങിനെ ആണെന്നു അറിയുന്നവൻ ഒന്ന് പറഞ്ഞു തരുമോ.. please.
ismail ismu
Home Owner
ഈ വീടിനു നല്ലൊരു 3d form വരച്ചു തരുമോ ഇതിൽ ഞങ്ങൾ alternation വരുത്തീട്ടുണ്ട് ഇതിൽ ഉള്ള കിച്ചൺ dining സ്പേസ് ആക്കി സ്റ്റൈർ ന്റെ താഴെ കോർട്ട്യാട് സെറ്റ് ആക്കാൻ തീരുമാനിച്ചു കിച്ചൺ പുറത്തേക്ക് ആണ് കൊടുക്കുന്നത് ഒറ്റ കിചൺ ആക്കിയാണ് കൊടുക്കുന്നത്
Reghu V
Building Supplies
റോഡിനെക്കാൾ താഴെ ആണ് വീട്.. പിള്ളർ കെട്ടി വീട് വയ്ക്കാം എന്ന് വിചാരിക്കുന്നു മോഡൽ ഉണ്ടെങ്കിൽ ഷെയർ ചെയ്യുമോ?
Ratheesh MT
Fabrication & Welding
ഹായ് ഫ്രണ്ട്സ് ഈ മോഡൽ പ്ലാനാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ഇതേ മോഡൽ പ്ലാൻ വേറെ ഉണ്ടേൽ ഒന്ന് സെന്റ് ചെയ്യുത് തരുമോ മാറ്റങ്ങൾ വരുത്താൻ ഉണ്ടേൽ അതും...
Shakir abdhulla
Home Owner
ത്രികോണാകൃതിയിൽ ഉള്ള 3 സെന്റ് സ്ഥലത്ത് എത്ര sqft ൽ വീട് പണിയാം, പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരുമോ?
lindo thankachan
Home Owner
650 സ്ക്വയർ ഫീറ്റ് ഉള്ള വീടിൻറെ പ്ലാൻ ആണിത് ഇതിൽ സ്ഥലപരിമിതി ഉള്ളതുകൊണ്ട് സ്റ്റെയർ ഉള്ളിൽനിന്ന് എങ്ങനെ കൊടുക്കും എന്ന് പറഞ്ഞു തരാമോ
Kolo
Kerala
Carpenter
manoj tb
1628555622
Join the Community to
start finding Ideas &
Professionals
MUBASHIR MAMU PT
Architect | Kozhikode
MUBASHIR MAMU PT
Architect | Kozhikode
Tesar Impex
Interior Designer | Kollam