Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
MT ply care solution MT
Carpenter | Thiruvananthapuram, Kerala
കിച്ചൻ വർക്ക്
3
0
More like this
Anooj Balu
Building Supplies
new വർക്ക് ഫിൻഷിങ് അലുമിനിയം കിച്ചൻ വർക്ക് with uv ബോർഡ് ✌🏻✌🏻✌🏻
Evergreen Building Contractors
Contractor
❤️❤️ഗൃഹപ്രവേശം❤️❤️ Client :- Mr. Subhash & Mrs. Swapna മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ പറക്കോട് പ്രിയപ്പെട്ട സുഭാഷിനും കുടുംബത്തിനും വേണ്ടി 642 sqft ൽ 2 ബെഡ്‌റൂമുകളും, ലിവിങ് ഹാൾ, കിച്ചൻ, വർക്ക് ഏരിയ എന്നിവയോട് കൂടിയ വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... For work☎️☎️☎️9605565195
₹1,850 per sqft
Labour Only
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കണ്ടു കോൺടാക്ട് ചെയ്ത ആളാണ് ശ്രീ. സനു സാറും ഭാര്യ അർച്ചനയും. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പണിയുവാൻ പോകുന്ന 4 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്രൂം, സിറ്റ്ഔട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പ്ലാൻ ചെയ്ത 1900 sq. ft വീടാണിത്. യൂണിക് ഡിസൈൻ വേണം എന്നതായിരുന്നു ക്ലയന്റ് ന്റെ ആവശ്യം. ആദ്യത്തെ നമ്മുടെ ഡിസൈനിൽ തന്നെ 100 ശതമാനം സംതൃപ്തരായിരുന്നു. വീടിന്റെ കൂടുതൽ വിശേഷങ്ങൾ നമ്മളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുമല്ലോ.... TEAM #SEBCO #HouseConstruction #costruction #InteriorDesigner #ElevationHome #ElevationDesign #CivilEngineer #Pathanamthitta
Anju Kadju
3D & CAD
PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
HHYS Inframart
Building Supplies
HHYS ഇൻഫ്രാമാർട്ടിന്റെ "മൈ കിച്ചൻ" മോഡുലാർ കിച്ചൻ സീരീസ് #modularkitchen #Modern Kitchen #hhysinframart #homedecor #adukkala
joy joy s
Mason
പുതിയ വർക്ക് ആണ് കെട്ടിട പണിക്ക് സമീപിക്കുക, കെട്ടിട പണിമുതൽ, കിച്ചൻ വർക്ക്, കോൺക്രീറ്റ് വർക്ക്, എല്ലാവിധ വർക്കുകളും ചെയ്തു കൊടുക്കുന്നതാണ്, ജോലി ആവശ്യം ഉള്ളവരും, ജോലിക്കാരെ ആവശ്യം ഉള്ളവരും സമീപിക്കുക Contact : 9544122958,7994198022
Anju Kadju
3D & CAD
700 SQFT ൽ ഒരു അടിപൊളി ട്രെഡിഷണൽ ശൈലി- 2 BHK വീട് ❤️. സിറൗട്, ഒരു ചെറിയ ഹാൾ, 2 ബെഡ്‌റൂംസ് അതിന്റെ അറ്റാച്ഡ് ബാത്റൂമുകൾ കിച്ചൻ വർക്ക് ഏരിയ എന്നിവയോട് കൂടി എല്ലാ സൗകര്യങ്ങളും കൂട്ടിച്ചേർത്തു കൈയിലൊതുങ്ങുന്ന വീടിന്റെ ഡിസൈൻ ... ഇഷ്ട്ടമായാൽ.. അഭിപ്രായം രേഖപെടുത്തണേ ❤️ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കാം.... #3Ddesign #TraditionalHouse #SmallHouse #700sq #700sqft #700sqfthome #KeralaStyleHouse #SmallHomePlans #besthome #best_architect #budget_home_simple_interi #adipoli #veedu #anjukadju #puredesignhomes
₹3,000 small home
Labour Only
Anju Kadju
3D & CAD
ᴩʀᴏᴩᴏꜱᴇᴅ ʀᴇꜱɪᴅᴇɴᴛɪᴀʟ ʙᴜɪʟᴅɪɴɢ 𝚌𝚕𝚒𝚎𝚗𝚝: 𝙼𝚛. 𝙽𝚒𝚔𝚑𝚒𝚕 𝚔 𝚍𝚊𝚜, 𝚛𝚊𝚖𝚊𝚙𝚞𝚛𝚊𝚖, 𝚔𝚘𝚝𝚝𝚊𝚢𝚊𝚖 𝖉𝖊𝖘𝖎𝖌𝖓: 𝖆𝖓𝖏𝖚 𝖐𝖆𝖉𝖏𝖚 #3Ddesign #TraditionalHouse #KeralaStyleHouse #keralatraditional #keralaarchitecture #exterior_Work #exteriorwalkthrough #hometour #realtraditionalwork #rooftile #TexturePainting #cladding #homefullview #housefullviews #amazingarchitecture #bestdesign #realbeauty #todaytrending #trendingdesign 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ.
Karekadu Builders Architects
Contractor
കുട്ടനാട് തലവടിയിൽ Mr. സുനിൽ തോമസ് & ഫാമിലിക്ക് വേണ്ടി Karekadu Builders by Subash Karekadu നിർമിക്കുന്ന ഭവനത്തിന്റെ പൂർത്തീകരണം. 4 ബെഡ്‌റൂംസ്, അറ്റാച്ഡ് ബാത്രൂംസ്, കിച്ചൻ, വർക്ക് ഏരിയ, ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, ഡയനിങ് ഏരിയ, ബാൽക്കണി, ഓപ്പൺ ലോഞ്ച് എന്നിവ ഉൾപ്പെടെ 2 നിലകളിലായി 2504 sq.ft. ൽ ആണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്. സുനിൽ സാറിന്റെ ആഗ്രഹം പോലെ തന്നെ ഏറ്റവും ഉയർന്ന ക്വാളിറ്റിയിൽ തന്നെ കൃത്യമായി ഈ ഭവനം അതിന്റെ പൂർണതയിൽ തന്നെ നിർമിച്ചു നൽകാൻ ഞങ്ങള്ക്ക് സാധിച്ചു.. ക്വാളിറ്റിയിലും കൃത്യതയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ഞങ്ങൾ ഈ ഭവനം പൂർത്തീകരിച്ചത്.. വളരെ സന്തോഷത്തോടെ ഈ ഭവനത്തിന്റെ താക്കോൽ സുനിൽ സാറിന് കൈമാറുമ്പോൾ സാറിനും ഫാമിലിക്കും സർവ ഐശ്വര്യങ്ങളും സന്തോഷവും നേരുന്നു. Thank you Sir for being a part of The Karekadu Family. Hoping to work with these wonderful people again in the future. ....................................................... Location: Thalavady, Kuttanaf Client: Mr. Sunil Thomas Contractor: Mr. Subash Karekadu Gopinathan
Vineeth sreekumar.k
Home Owner
കിച്ചൻ
Vishnu Maya
Architect
98 sqm ൽ 3 ബെഡ്‌റൂം, വലിയ ഹാൾ, 2 ടോയ്ലറ്റ്, sitout, കിച്ചൻ, വർക്ക് ഏറിയ, #Pathanamthitta #adoor #Pandalam #mallappally #thiruvalla #kottarakkara #plan #permit #elevation_
PAINTING kottayam
Painting Works
ഓപ്പൺ കിച്ചൻ. ഇന്റീരിയർ വർക്ക്. കളത്തൂർ
Anju Kadju
3D & CAD
ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു. താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക് ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ എന്നിവ ഒരുക്കി. ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect
Sunil Kallampallil
Service Provider
കിച്ചൻ കബോർഡ് 9496365195 അലുമിനിയം ആപ്ലിക്കേഷൻ തീർത്ത മോഡുലാർ കിച്ചൻ
saji pasha
Contractor
കിച്ചൻ
Praveen P
Service Provider
തിരുവനന്തപുരം ജില്ലയിൽ തിരുമല പെരുകാവിൽ നിന്നും 3 Km മാറി വീഴവൂർ റോഡിൽ 4 സെന്റ് സ്ഥലവും 1200 Sqft 3 ബെഡ്‌റൂം വീടും വില്പനക്ക്. വീടിന് 3 ബെഡ്‌റൂം ബാത്രൂം ഹാൾ കിച്ചൻ വർക്ക് ഏരിയ സിറ്റ് ഔട്ട് കാർപാർക്കിങ് കിണർ കോമ്പൗണ്ട് വാൾ തുടങ്ങി എല്ലാവിധ സൗകര്യവും. പ്രതീക്ഷിക്കുന്ന വില : ₹ 35 ലക്ഷം. ( കുറയുന്നതാണ്. ) താല്പര്യം ഉള്ളവർ ബന്ധപെടുക #realestatestrivandrum
₹3,500,000
Labour Only
Trivandrum fabrication
Fabrication & Welding
കിച്ചൻ കബോർഡ് വർക്ക് തിരുവനന്തപുരം #aluminium #HomeAutomation #InteriorDesigner #cubboard #KitchenCabinet #aluminiumwork #kichenmodels
₹550 per sqft
Labour + Material
Anju Kadju
3D & CAD
3d design Elevation PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്‌റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
₹5,000
Labour Only
Evergreen Building Contractors
Contractor
മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ വടക്കടത്തുകാവിൽ പ്രിയപ്പെട്ട നിജിലിനും കുടുംബത്തിനും വേണ്ടി 1785 sqft ൽ 3 ബെഡ്‌റൂമുകളും, പൂജ റൂം, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, ബാത്രൂം,വർക്ക് ഏരിയ എന്നിവയോട് കൂടിയ ഇരുനില വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... ഈ സ്വപ്നം യഥാർഥ്യമാക്കാൻ ഞങ്ങളെ തിരെഞ്ഞെടുത്ത നിജിൽ ബ്രോകും കുടുംബത്തിനുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു... #dreamhouse #villaproject #budgethomes #residenceproject
₹2,000 per sqft
Labour + Material
sunil Kumar Gopinathan
Flooring
കിച്ചൻ
Kolo
Kerala
Carpenter
MT ply care solution MT
1628607552
Join the Community to
start finding Ideas &
Professionals