hamburger
Ajeesh K S

Ajeesh K S

Carpenter | Thrissur, Kerala

₹1,650 per sqft
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി ചെയ്തവർക്ക് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ തോംസൺ മൾട്ടിവുഡ്
likes
3
comments
0

More like this

KOLO EDUCATION
KOLO EDUCATION OFFICIAL
Service Provider
ഇന്ന് അതിവേഗം നമ്മുടെ നാട്ടിൽ ട്രെൻഡ് ആവുകയാണ് മോഡുലാർ കിച്ചനുകൾ. അതിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റീരിയൽസ് നമ്മൾ പരിചയപ്പെടുത്തി. ആ കൂട്ടത്തിൽ ഇന്ന് പറയുന്നത് മൾട്ടിവുഡ് കിച്ചനുകളെ പറ്റിയാണ്. ഇവിടെ അതിമനോഹരമായി ചെയ്ത ഒരു മൾട്ടി വുഡ് കിച്ചൻ ഫീച്ചർ ചെയുന്നു. അതിന്റെ വർക്ക് ചെയ്ത Ganesh Builders-ന്റെ ഫൗണ്ടർ തന്നെ അതിനെ പറ്റി നമ്മോട് സംസാരിക്കുന്നു. മൾട്ടിവുഡ് എന്നത് ഒരു മെറ്റീരിയലിന്റെ പേരാണോ അതോ ഒരു ബ്രാൻഡ് നെയിം മാത്രമാണോ? മൾട്ടിവുഡ് ഉപയോഗിക്കുന്നതിലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ? ഇവയിൽ ലഭ്യമായതും പ്രിഫർ ചെയ്യുന്നതയുമായ ബ്രാൻഡുകൾ ഏതൊക്കെ? ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? വീഡിയോയിലെ ഈ കിച്ചൻ സെറ്റ് ചെയ്യാൻ എന്ത് ചിലവായി കാണും??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന nano white granite നു സദൃശ്യമായ മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
KOLO EDUCATION
KOLO EDUCATION OFFICIAL
Service Provider
കിച്ചൻ സീരീസിലെ ഭാഗമായിത്തന്നെ മൾട്ടിവുഡ് കിച്ചൻ, മറൈൻ പ്ലൈവുഡ് കിച്ചൺ തുടങ്ങി പലതും നമ്മൾ കണ്ടു. എന്നാൽ ഇവയെക്കാളും ഒക്കെ നൂതനമായ ഒരു പുതിയ മെറ്റീരിയൽ ഉപയോഗിച്ചുള്ള കിച്ചൻ ആണ് ഇന്ന് കാണിക്കുന്നത് - Wood Plastic Composite അഥവാ WPC. White തീമിൽ 140 sq.ft ൽ അതിമനോഹരമായി ചെയ്ത ഈ WPC കിച്ചൻറ്റെ വിശേഷങ്ങൾ നമ്മോട് പങ്ക് വെക്കാൻ ചേരുന്നത് അതിന്റെ നിർമാതാവ് തന്നെയായ San Creations-ന്റെ ഫൗണ്ടർ Mr Saneesh ആണ്. എന്താണ് WPC? മറൈൻ പ്ലൈവുഡ്, ഹാർഡ് വുഡ് തുടങ്ങിയവയിൽ നിന്ന് എന്തെല്ലാം അധിക ഗുണങ്ങൾ ഇതിന് ഉണ്ട്? Cupboard-കൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? ഈ കിച്ചൻ ചെയ്യാൻ എന്ത് ചിലവായി??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. San Creations ന്റെ founder Mr Saneesh ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. Courtesy: SANEESH San Creations Enquiries: +91 9995027176 Host : Sannya N Videography: Roshan

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store