ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക.
Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
Mob: 8075663541
#Wayanad #calicutdesigners #Palakkad #Malappuram #OTTAPALAM #Contractor #Carpenter #TexturePainting #InteriorDesigner #Kannur k #Kasargod
D4 Homes Design Studio
Interior Designer | Ernakulam
nannayittundeee😭
SKR KPL
Carpenter | Malappuram
slaavil ഹിൽറ്റി വെച്ച് തുളക്കുമ്പോൾ വല്ല പ്രശ്നമുണ്ടാവുമോ.. ഡോർ ഫ്രയിം പിടിപ്പിക്കാൻ ഫിഷർ ഫിറ്റാക്കാൻ തുളക്കാറുണ്ട്