hamburger
Dishnu tata steel

Dishnu tata steel

Building Supplies | Kozhikode, Kerala

ടാറ്റാ ടിസ്കോൺ വർക്ക കമ്പികൾ നല്ല വിലയിൽ വിൽക്കപ്പെടും 1000kg എടക്കുന്ന ആൾകാർക് ഉറപ്പായ സമ്മാനം ഉണ്ടാവുന്നത് ആണ് ഇപ്പോ തന്നെ കാൾ ചെയ്യു 8086015600
likes
8
comments
2

Comments


make home magazine
make home magazine

Interior Designer | Alappuzha

| Kg കമ്പി ക്ക് വില എത്ര വരും

Dishnu tata steel
Dishnu tata steel

Building Supplies | Kozhikode

ടാറ്റാ ടിസ്‌കോണ്‍ വാര്‍ക്ക കമ്പികൾ നിങ്ങളുടെ വിരൽത്തുമ്പിൽ... ലേ! & 8086015600 ആകര്‍ഷകമായ വിലയിലും നിങ്ങളിലേക്ക്‌ കോൾ ചെയ്തൂ 8086015600 call 8086015600(all kerala delivery options available) Dishnu Dishnulal

More like this

mhdazhar tp
Flooring
നാച്ചുറൽ സ്റ്റോൺ 45/-*രൂപയിൽ തുടങ്ങുന്ന വിപുലമായ ശ്രേണി.. ഇപ്പോൾ തന്നെ വിളിക്കൂ... തികച്ചും ഫ്രീയായി.. മലപ്പുറം ജില്ലയിൽ എവിടെയും നിങ്ങളുടെ മുറ്റം എസ്റ്റിമേറ്റ് എടുത്ത് തരുന്നു... ഈടും ഉറപ്പുമുള്ള നാച്ചുറൽ സ്റ്റോണുകൾ വിൽക്കുക മാത്രമല്ല ഉത്തരവാദിത്വത്തോട് കൂടി വിരിച്ചു കൊടുക്കുകയും ചെയ്യുന്നു.. മിതമായ വിലയിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല നാച്ചുറൽ സ്റ്റോണുകൾ, പെബിൾ സ്റ്റോണുകൾ , ആർട്ടിഫിഷ്യൽ ഗ്രാസ് എന്നിവ ഹോൾസെയിൽ വിലയിൽ നിങ്ങൾക്കും ഇവിടെനിന്നും വാങ്ങാവുന്നതാണ് നാച്ചുറൽ സ്റ്റോൺ ആവുമ്പോൾ സിമന്റ് കട്ടകളുടെ അസഹ്യമായ ചൂടും മറ്റു സൈഡ് ഇഫക്ടുകളും നിങ്ങളെ അലട്ടില്ല. അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയിന്റനൻസ് ഇനി മറന്നേക്കൂ.. #naturalstone #courtyardhouse #HouseDesigns #KeralaStyleHouse #Malappuram
SILPIES engineers
SILPIES engineers Vasthu consultants
Architect
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട്‌ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
HEAVEN DESIGNS AND PLANS
HEAVEN DESIGNS AND PLANS 3D STUDIO
3D & CAD
Budjet Homes... ഒരു വീട് ഒറ്റനില ആയും രണ്ടുനിലആയും ഡിസൈൻ ചെയ്‌തു കൊടുത്ത വീട് ആണ്... ഇപ്പോ താഴെ മാത്രം എടുക്കാൻ ആണ് ക്ലൈന്റ് ഉദ്ദേശിക്കുന്നത് ഭാവിയിൽ മുകളിലോട്ടുഎടുക്കുമ്പോൾ താഴത്തെ നിലയും മുകളിലെ നിലയും ഒരുപോലെവരുന്നതിനും മുകളിലോട്ട് എടുക്കുമ്പോൾ അധിക ചെലവ് വരാതെ ഇരിക്കാനും മുന്പേ തന്നെ രണ്ടു രീതിയിൽ ചെയ്യിപ്പിച്ച ഒരു വീട് ആണ് ഇത്... ഇതുപോലെ നിങ്ങളുടെ വീടും ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ കോൺടാക്ട് ചെയ്യാവുന്നത് ആണ് : https://wa.me/917594895365 #KeralaStyleHouse #keralahomedecor #keralahomeinterior #keralastyle #InteriorDesigner #exteriordesigns #interiordesignkerala #instahome #keralaarchitectures #Architectural&Interior #architecturedesigns #kerala_architecture #archkerala #best_architect #architecture_lovers #best_architect #keralam #keralahomeinterior #keralagallery #keralahomedesignz #keralahomeconcepts
SILPIES engineers
SILPIES engineers Vasthu consultants
Architect
Renovation 😎 കയ്യിലെ ക്യാഷ്‌ ന് അനുസരിച്ചു ചിലപ്പോൾ മുകളിലും കൂടെ എടുക്കും അല്ലെങ്കിൽ താഴെ മാത്രം തന്നെ .. പക്ഷെ കണ്ടാൽ നല്ല ഭംഗി ഉള്ള തരത്തിൽ താഴെ ഉള്ള 2 ബെഡ് റൂം ഒക്കെ size ഒന്ന് കൂട്ടി ഒരു patio കൂട്ടി എടുത്ത് നല്ല ഇന്റീരിയർ ചെയ്ത് വീട് പുത്തൻ ആക്കണം എന്ന ആവശ്യവുമായി എത്തിയ എനിക്കേറെ പ്രിയപ്പെട്ട സുഹൃത്തിന് വേണ്ടി തിരുർ നടന്ന് കൊണ്ടിരിക്കുന് Renovation പ്രൊജക്റ്റ് .. Renovation എന്നത് ഭംഗി കൂട്ടുക എന്നതിന് അപ്പുറം സൗകര്യങ്ങൾ കൂടുതൽ കൊണ്ട് വരികയും കൂടി ആണ് .. മാത്രമല്ല അവിടെ കൂടുതൽ വെന്റിലേഷൻ , പ്രൈവസി എല്ലാം കൊണ്ട് വരിക എന്നതിനും കൂടി പ്രാധാന്യം ഉണ്ട് .. വീടിന്റെ പഴയ ഫോട്ടോയും .. ആയി കൊണ്ടിരിക്കുന്ന പുതിയ രൂപവും 😎 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes
₹1,500,000Labour + Material
SILPIES engineers
SILPIES engineers Vasthu consultants
Architect
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട്‌ നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട്‌ കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട്‌ ..
SILPIES engineers
SILPIES engineers Vasthu consultants
Architect
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട്‌ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store