നിങ്ങൾ LEATHRITES എന്ന് കേട്ടിട്ടുണ്ടോ...? കായ്ച്ചക്ക് ഒർജിനൽ LAETHER/REXINE ആണെന്ന് തോന്നിപ്പിക്കുന്ന GLAZED VELVET FABRIC നെ ആണ് LEATHRITES എന്ന് വിളിക്കുന്നത്.LEATHER ന് യുസജ് കൊണ്ട് ഉണ്ടാവുന്ന ഡാമേജ്സ് ഡ്രൈ ആവുന്നത് ഒന്നും തന്നെ LEATHRITES ന് ഇല്ല എന്ന് തന്നെയാണ് സവിശേഷത.... എന്നിരുന്നാലും വാട്ടർ ആൻഡ് സ്റ്റൈൻ റെസിസ്റ്റൻസ് ഇല്ലന്ന് ഒരു ഡ്രാവബാക്ക് ആണ്.... അനുയോജ്യമായ കളറും മോഡലും ആണേൽ LEATHER നെക്കാൾ നല്ല ഒരു ഔട്ട്പുട് LEATHRITES നൽകാറുണ്ട്..... #Sofas
1
0
Join the Community to start finding Ideas & Professionals