hamburger
ROBIN DAYANANDAN

ROBIN DAYANANDAN

Building Supplies | Ernakulam, Kerala

✨ ചെറിയൊരു common/guest bathroom ആണെങ്കിലും design-ൽ വലിയ മാറ്റം ഉണ്ടാക്കാം. Light shade tile theme-ൽ, black long vanity + long LED mirror, white wall hung closet + table top basin – എല്ലാം ചേർന്ന് space neat ആയും modern look-ഉം. 👉 ചെറിയിടം പോലും perfect ആയ design-നും fittings-നും കൊണ്ടു luxury feel നൽകാം. 📞 Bathroom designs, Sanitarywares, LED mirrors, Fittings & Accessories – എല്ലാം BlueNorth Bath-ൽ. #BlueNorthBath #BathroomDesign #Sanitaryware #BathroomAccessories #LEDMirror #VanityDesign #WallHungCloset #TableTopBasin #ModernBathroom #InteriorDesignKerala #BathroomIdeas #LuxuryBathroom
likes
2
comments
0

More like this

ROBIN
ROBIN DAYANANDAN
Building Supplies
ചെറിയ ബാത്ത്‌റൂമിനും ഗ്രാൻഡ് ലുക്ക് നൽകാനുള്ള എളുപ്പമാർഗം ഇതാണ് — വെള്ള നിറത്തിലുള്ള closet, white vanity basin, round LED mirror, matte black fittings, കൂടെ glass partition — എല്ലാം ചേർന്നാൽ ഒരു premium designer finish! ✨ Minimal colors, perfect lighting, stylish contrast – ഈ കോമ്പിനേഷൻ കൊണ്ട് ബാത്ത്‌റൂം കൂടുതൽ വലുതും സ്മാർട്ടുമായിത്തോന്നും. Black fittings-ന്റെ bold touch, white sanitaryware-ന്റെ elegance, glass partition-ന്റെ openness — എല്ലാം കൂടി വീട്ടിലെ style level തന്നെ ഉയർത്തും. 🛁✨ നിങ്ങളുടെ വീടിനും ഇത്തരത്തിലുള്ള modern bathroom look വേണമോ? 👉 ഇന്ന് തന്നെ Blue North-നൊപ്പം ബന്ധപ്പെടൂ – ശരിയായ fittings, sanitaryware, design guidance എല്ലാം ഒരിടത്ത്! #BlueNorth #BathroomDesign #ModernBathroom #BlackAndWhiteInteriors #BathroomFittings #Sanitaryware #LEDMirror #GlassPartition #LuxuryBathroom #SmallBathroomIdeas #InteriorDesignKerala #HomeDecor #BathroomGoals #DesignInspiration #MinimalLuxury #BathroomMakeover
ROBIN
ROBIN DAYANANDAN
Building Supplies
Hot shower കഴിഞ്ഞു, ഫ്രെഷ് ആയിട്ടു day start ചെയ്യാൻ bathroom-ല mirror നോക്കുമ്പോൾ എല്ലാ Morning-ഉം അത് പണി തരും. ഒരു ഉറപ്പായ ഏഴിൻ്റെ പണി! 😅 ബാത്ത്റൂം mirror മുഴുവൻ fog . പിന്നെ towel കൊണ്ടോ, tissue കൊണ്ടോ വീണ്ടും വീണ്ടും തുടച്ചിട്ട് waste ചെയ്യുന്ന 5 മിനിറ്റ് ആണ് daily struggle… Brushing ചെയ്യാനോ hair set ചെയ്യാനോ ഒന്നും കാണാനാകില്ല. bathroom-ൽ mirror fog actually ഒരു small issue അല്ല, daily lifestyle problem ആണ്.” Hot shower കഴിഞ്ഞാലും clear view കിട്ടാൻ ചില smart options ഉണ്ടെന്ന്. ചില LED mirrors-ൽ built-in anti-fog feature ലഭിക്കും. Low cost hacks ആയി vinegar spray, anti-fog coating liquids, even shaving cream വരെ temporary fix ആയി use ചെയ്യാം. Bathroom design-ൽ ചിലപ്പോൾ നമ്മൾ look + budget മാത്രം നോക്കും. പക്ഷേ daily comfort നൽകുന്ന small details ആണ് long run-ൽ ഏറ്റവും value തരുന്നത്. നിങ്ങൾക്കും mirror fog issue ഉണ്ടോ? എന്ത് tricks/solutions ആണ് നിങ്ങൾ try ചെയ്തിട്ടുള്ളത്? Comment-ൽ share ചെയ്യൂ – മറ്റുള്ളവർക്കും use ആകട്ടെ. #BlueNorthBath #BathroomDesign #Sanitaryware
ROBIN
ROBIN DAYANANDAN
Building Supplies
മാറ്റ് വൈറ്റ് ബേസിനും ബ്ലാക്ക് ഫിറ്റിംഗ്സും — ചെറിയ ബാത്ത്‌റൂമിന് ആധുനിക ഗ്ലാം ലുക്ക്! ഗ്രേ ടൈൽ തീം, ബ്ലാക്ക് PVD ടാൾ ബോഡി പില്ലർകോക്ക്‌, മാറ്റ് വൈറ്റ് ടേബിൾ ടോപ്പ് ബേസിൻ, ഗ്ലാസ് പാർട്ടീഷൻ — എല്ലാം ചേർന്നാൽ ചെറു ബാത്ത്‌റൂമും എലഗന്റ് ആൻഡ് ലക്ഷ്റി ആകും. LED മിററും സീലിംഗ് ലൈറ്റിംഗും ചേർന്നാൽ ബാത്ത്‌സ്പെയ്‌സ് കൂടുതൽ സ്പെയ്ഷ്യസും പ്രീമിയം ആയും തോന്നും. Blue North Tip: സമയോചിതമായ ഫിറ്റിംഗ്സും കളർ കോമ്പിനേഷനും ചേർത്താൽ, ചെറിയ ബാത്ത്‌റൂം പോലും ഡിസൈൻ ഷോറൂം ലെവലിൽ എത്തിക്കാം. 📞 Stylish fittings & premium sanitaryware ideas — feel free to DM us for design guidance! #BathroomDesign #MattWhiteBasin #BlackFittings #PVDStyle #ModernBathroom #SmallBathroomIdeas #BlueNorth #Sanitaryware #BathFittings #LEDMirror #GlassPartition #HomeDesign #BathroomInspo #KeralaHomes #InteriorDesign #BlueNorthDesigns

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store