hamburger
ROBIN DAYANANDAN

ROBIN DAYANANDAN

Building Supplies | Ernakulam, Kerala

Hot shower കഴിഞ്ഞു, ഫ്രെഷ് ആയിട്ടു day start ചെയ്യാൻ bathroom-ല mirror നോക്കുമ്പോൾ എല്ലാ Morning-ഉം അത് പണി തരും. ഒരു ഉറപ്പായ ഏഴിൻ്റെ പണി! 😅 ബാത്ത്റൂം mirror മുഴുവൻ fog . പിന്നെ towel കൊണ്ടോ, tissue കൊണ്ടോ വീണ്ടും വീണ്ടും തുടച്ചിട്ട് waste ചെയ്യുന്ന 5 മിനിറ്റ് ആണ് daily struggle… Brushing ചെയ്യാനോ hair set ചെയ്യാനോ ഒന്നും കാണാനാകില്ല. bathroom-ൽ mirror fog actually ഒരു small issue അല്ല, daily lifestyle problem ആണ്.” Hot shower കഴിഞ്ഞാലും clear view കിട്ടാൻ ചില smart options ഉണ്ടെന്ന്. ചില LED mirrors-ൽ built-in anti-fog feature ലഭിക്കും. Low cost hacks ആയി vinegar spray, anti-fog coating liquids, even shaving cream വരെ temporary fix ആയി use ചെയ്യാം. Bathroom design-ൽ ചിലപ്പോൾ നമ്മൾ look + budget മാത്രം നോക്കും. പക്ഷേ daily comfort നൽകുന്ന small details ആണ് long run-ൽ ഏറ്റവും value തരുന്നത്. നിങ്ങൾക്കും mirror fog issue ഉണ്ടോ? എന്ത് tricks/solutions ആണ് നിങ്ങൾ try ചെയ്തിട്ടുള്ളത്? Comment-ൽ share ചെയ്യൂ – മറ്റുള്ളവർക്കും use ആകട്ടെ. #BlueNorthBath #BathroomDesign #Sanitaryware
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store