Tip of the Day – ബാത്ത്‌റൂം ഡിസൈൻ
ബാത്ത്‌റൂം പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും സാധാരണമായൊരു തെറ്റ് — വാതിൽ തുറന്ന ഉടനെ W.C. (ടോയ്ലറ്റ്) നേരിട്ട് കാണുന്ന വിധത്തിൽ ഡിസൈൻ ചെയ്യുന്നത്.
ഇത് പ്രൈവസിയും സൗന്ദര്യവും കുറയ്ക്കും.
ശരിയായ രീതിയിൽ W.C. ഭാഗം വേർതിരിച്ച്, വാതിൽ തുറന്നപ്പോൾ വാഷ് ബേസിൻ അല്ലെങ്കിൽ വാഷ് ഏരിയയാണ് ആദ്യം കാണേണ്ടത്.
👉 ചെറിയ മാറ്റങ്ങൾ പോലും ബാത്ത്‌റൂമിന്റെ സൗന്ദര്യം ഇരട്ടിയാക്കും! #BathroomDesigns #BathroomDoors #BathroomIdeas #bathroominspiration
0
0
Join the Community to start finding Ideas & Professionals