TIP OF THE DAY
ബാത്ത്‌റൂം ആക്‌സസറികളിൽ ഹാർപിക് പോലുള്ള ആസിഡുകൾ ഉപയോഗിക്കരുത് ❌
ഇത് ക്രോം finish മങ്ങുവാൻ കാരണം ആകും – ചെറിയ സമയംകൊണ്ടുതന്നെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും.
✅ അതിനേക്കാൾ നല്ലത്:
നിങ്ങൾ ഓരോ ആഴ്ച്ചയിൽ സോപ്പ് അല്ലെങ്കിൽ സോഫ്റ്റ് ക്ലീനർ കൊണ്ട് വൃത്തിയാക്കുക.
നിങ്ങളുടെ ആക്‌സസറികൾ വർഷങ്ങളോളം തിളങ്ങും #BathroomIdeas #BathroomDesigns #BathroomFittings #BathroomRenovatio #bathroominspiration #bathroomdesign #_bathroomglasses #InteriorDesigner #Architect