Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Nidheesh M r
Building Supplies | Thrissur, Kerala
1
0
More like this
3d design ❤️ ഇതുപോലെ നിങ്ങളുടെ വീടും ഡിസൈൻ ചെയ്യാം 🥰 ഇപ്പോൾ തന്നെ വാട്സ്ആപ്പ് ൽ മെസ്സേജ് അയക്കു..
3D Exterior make your dreams home with MN Construction cherpulassery contact+91 9961892345 ottapalam Cherpulassery Pattambi shornur areas only.
#newsite #workingtym #HouseDesigns #3hour3danimationchallenge #3DWallPaper #FloorPlans #KeralaStyleHouse #keralaplanners #keralamuralpainting
A Traditional house with 3Bhk for Mr.Sreejith and his family at Palakkad. #TraditionalHouse #architecturedesigns #Palakkad #3BHKHouse #nadumuttam #sloperoof #CivilEngineer #budgethomes
#EXTENSIONWORK #HouseRenovation #1000sqft
Proposed Residence @Vannapuram #3100Sqft #5bhk #5attached #commontoilet #Sitout #porch #drawingroom #familylivingroom #diningfamily #kitchen #workarea
#architecturedesigns #Architectural&Interior
₹1,000
Labour Only
3 BHK 1500sq.ft budget home plan 3d exterior 2d plan #exteriordesigns #keralahomeplans #keralaarchitectures #kerahomedesigns #3DPlans
₹2.5 per sqft
Labour Only
പെയിന്റിംഗ് പോളിഷിങ് ടെക്സ്റ്റ്ർ വർക്ക് 7558884673
3d design works #colonialhouse
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
#HouseDesigns #ElevationHome #RoofingIdeas #RoofingDesigns #MetalSheetRoofing #ClayRoofTiles #odu #gateautomation #gates #new_home #modernhouses #modernarchitect #modernhousedesigns #modernelevation #modernhousedesigns
ട്രഡീഷണൽ വീട് കാണാൻ അല്ലേലും നല്ല ഭംഗിയാണ്, അല്ലേ ഫ്രണ്ട്സ്
traditional model
കുറഞ്ഞ നിരക്കിൽ 3D എലിവഷനുകൾ ചെയ്ത് നൽകുന്നു.. ഞാൻ ഒരു ഫ്രീലാൻസ് 3D ആർക്കിടെക്ട് ആണ്.. അമിത ചാർജുകൾ ഈടാക്കാതെ തന്നെ നിങ്ങളുടെ സ്വപ്ന ഭവനം ഡിസൈൻ ചെയ്ത് നൽകുന്നതാണ് Please call or WhatsApp : +91 7591926371 https://wa.me/917591926371 #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralahouses #architect #home #calicut #homedesignideas #kozhikode #kozhikottukar #keralahouse #washingstone #exteriordesigns #keralaveedu #fencings #malayalam #claddingstone #naturalstonetiles #naturalstones #naturalstoneslabs #naturalstonedesign #naturalstonesteps #naturalstone #keralaarchitecturehomes
#lowbudgethome #lowbudget #extreriordesign #KeralaStyleHouse
Kolo
Kerala
Building Supplies
Nidheesh M r
1629055988
Join the Community to
start finding Ideas &
Professionals