Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
TIARA STAINLESS STEEL WATER TANKS
Building Supplies | Ernakulam, Kerala
ആരോഗ്യത്തിന്റെ കാര്യത്തില് TIARA വാട്ടര് ടാങ്കുകളാണ് വീടിന് ഏറ്റവും ചേര്ന്ന കൂട്ട്. പൂര്ണമായും സ്റ്റൈന്ലസ് സ്റ്റീലില് നിര്മ്മിച്ചിരിക്കുന്നതിനാല് മറ്റു ടാങ്കുകളെ അപേക്ഷിച്ച് അണുക്കള്, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പിനെ നിലനിര്ത്താന് കഴിയുന്നു എന്നതാണ് TIARA വാട്ടര് ടാങ്കുകളുടെ പ്രത്യേകത. ആരോഗ്യപരമായ മാറ്റത്തിന് TIARA യിലേക്ക് മാറാം. #tiaratanks #tiarasswatertank #buildersinkerala #CivilContractor #CivilEngineer #WaterSafety #steelwatertanks #kerala_architecture #keralahomeplaners
0
0
More like this
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiarasswatertank #steeltank #tiaratanks #stainlesssteeltanks #WaterQuality #water #watertankconstruction #watertankersupply #BuildingSupplies #MrHomeKerala
ലോകോത്തര നിലവാരത്തിലും അത്യാധുനിക സാങ്കേതികവിദ്യയിലും നിർമ്മിച്ച TIARA STAINLESS STEEL WATER TANKS ഏറ്റവും ആകർഷകമായ വിലയിൽ ഇപ്പോൾ സ്വന്തമാക്കാം!! അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയൂം ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുകയും ചെയ്യുന്ന TIARA വെള്ളം ശുദ്ധമായി സംഭരിച്ച് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച പരിരക്ഷയും നൽകുന്നു. ഈസി ക്ലീനിംഗ് ഫെസിലിറ്റി ലഭ്യമായ TIARA ഈ ഓണം ഇപ്പോൾ തന്നെ പർച്ചേസ് ചെയ്യൂ. #tiaratanks #stainlesssteelwatertank #watertanks #WaterSafety #water
ആരോഗ്യകരമായ ജീവിതത്തിന് ശുദ്ധജലം അനിവാര്യ ഘടകമാണ്. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA Stainless Steel Water Tanks വെള്ളം ശുദ്ധമായി സംരക്ഷിക്കുന്നതിനൊപ്പം അണുക്കൾ, അഴുക്ക്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കുന്നു. വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്താൻ കഴിവുള്ള TIARA തന്നെ വീട്ടിൽ ഉപയോഗിക്കൂ. #tiaratanks #water #all_kerala #watertanks #CivilEngineer #Architect #plumbers #ss304 #sstanks #waterstorage #WaterSafety #stainlesssteelwatertank
കുടുംബത്തിൻ്റെ ആരോഗ്യം സുരക്ഷിതമാകണമെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. ലോകോത്തര നിലവാരത്തിലുള്ള TIARA Stainless Steel Water Tanks അണുക്കൾ, അഴുക്ക്, ബാക്ടീരിയ എന്നിവയെ പ്രതിരോധിച്ച് വെള്ളം പരിശുദ്ധമായി സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മിച്ചവയാണ്. വെള്ളത്തിൻ്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുകയും കാലങ്ങളോളം ഈട് നിൽക്കുകയും ചെയ്യുന്ന TIARA തന്നെ വീട്ടിലേക്കായി തിരഞ്ഞെടുക്കൂ. #tiaratanks #stainlesssteeltanks #watertanks #water
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiaratanks #stainlesssteelwatertank #watertanks #tiara
വെള്ളത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ അരുത്...! കുടിവെള്ളം ശുദ്ധമായി തന്നെ സൂക്ഷിക്കണം.. അതിന് TIARA Stainless Steel വാട്ടർ ടാങ്കുകൾ തന്നെ വേണം. TIARA വാട്ടർടാങ്കുകൾ അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിക്കാൻ കഴിവ് ഉള്ളവയാണ്. വെള്ളത്തിന്റെ സ്വാഭാവിക തണുപ്പിനെ നിലനിർത്താൻ ശേഷിയുള്ള രീതിയിൽ നിർമ്മിച്ച TIARA ടാങ്കുകൾ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കൂ. #tiaratanks #stainlesssteelwatertank #watertanks #easyclean #tiara
TIARA യിൽ ക്ലീനിങ് വളരെ ഈസിയാണ് !! നിഷ്പ്രയാസം വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചവയാണ് TIARA STAINLESS STEEL WATER TANKS. അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും വെള്ളം ഏറെ ശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന ടാങ്കുകൾ നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഈസി ക്ലീനിങ്, ഹീറ്റ് റിഫ്ലക്ഷൻ ഫെസിലിറ്റികൾ ലഭ്യമായ TIARA യുടെ ഉപയോഗം ഉറപ്പാക്കൂ. #tiaratanks #water #steeltank #WaterTank #keralahomeplans
അണുക്കൾ, അഴുക്ക് എന്നിവയെ അകറ്റി നിർത്തുന്ന TIARA Stainless Steel Water Tanks വെള്ളത്തിന് പരിധികളില്ലാത്ത പരിശുദ്ധി ഉറപ്പാക്കുന്നു. വീട്ടിൽ കലർപ്പില്ലാത്ത വെള്ളം ഉറപ്പാക്കാനും ആരോഗ്യം സുരക്ഷിതമാക്കാനും പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA ഉപയോഗിക്കൂ. #tiaratank #watertanks #stainlesssteelwatertank
വെള്ളം പരിശുദ്ധിയോടെ സംരക്ഷിക്കാനും നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കാനും TIARA Stainless Steel Water Tank കളാണ് ഏറ്റവും അനുയോജ്യമായത്. ചൂടിനെ ചെറുത്ത് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന ടാങ്കുകൾ കാലങ്ങളോളം നിലനിൽക്കുകയും അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു. വീട്ടിലുള്ളവരുടെ ആരോഗ്യത്തിനായി TIARA ശീലമാക്കൂ. #tiarasswatertank #water #sstanks #KeralaStyleHouse #steeltank #keralahomedesignz #keralahomeplans #all_kerala
കുടുംബാരോഗ്യത്തിൽ വിട്ടുവീഴ്ചകളില്ല !! കുടുംബത്തിന്റെ ആരോഗ്യം സുരക്ഷിതമാവണമെങ്കിൽ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച TIARA STAINLESS STEEL WATER TANKS അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ പ്രതിരോധിച്ച് വെള്ളത്തെ അതിന്റെ പരിശുദ്ധിയോടെ സംരക്ഷിച്ച് നിങ്ങളുടെ ആരോഗ്യം സേഫാക്കും !! ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുന്ന TIARA യുടെ ഉപയോഗം വീട്ടിൽ ഉറപ്പാക്കൂ. #tiaratanks #stainlesssteelwatertank #steeltanks #buildersinkerala #kerala_architecture #CivilEngineer #civilcontractors #keralahomein
ആരോഗ്യം സുരക്ഷിതമാക്കാൻ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ അണുക്കൾ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച TIARA Stainless Steel Water Tanks അണുക്കൾ, അഴുക്ക്, ബാക്ടീരിയ എന്നിവയെ അകറ്റി വെള്ളത്തെ ശുദ്ധമായി സംരക്ഷിക്കുന്നു. ആരോഗ്യത്തിനായി വീട്ടിൽ TIARA ശീലമാക്കൂ. #tiarasswatertank #watertanks #sstanks #stainlesssteelwatertank #tiaratanks #Buildingconstruction #WaterSafety
"സ്റ്റൈലൻ വീടൊരുക്കുമ്പോൾ Tiara സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ തന്നെ വേണം. Tiara സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ ജലജന്യ രോഗങ്ങളെ തടയുന്നതിനൊപ്പം വെള്ളത്തിന്റെ സ്വാഭാവിക തണുപ്പിനെ നിലനിർത്തി കൊണ്ട് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പ് നൽകുന്നു. കൂടാതെ ക്ലീൻ ചെയ്യാനുള്ള എളുപ്പം പൂപ്പലും അഴുക്കും അടിഞ്ഞുകൂടാതെ അകത്തെ തിളക്കം നില നിർത്താൻ സഹായിക്കുന്നു. വെള്ളം കുടിക്കാം,ഇനി കൂടുതൽ ഉറപ്പോടെ.. #tiaratanks #stainlesssteelwatertank #watertanks #tiara
വാട്ടർ ടാങ്കിന്റെ ക്ലീനിങ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഇനിയെന്നും ഈസിയായി ക്ലീൻ ചെയ്യാം !! ലോകോത്തര നിലവാരത്തിൽ സ്റ്റെയിൻലെസ്സ്റ്റീലിൽ നിർമ്മിച്ച TIARA STAINLESS STEEL WATER TANKS വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. വെള്ളം ശുദ്ധമായി സംഭരിക്കുന്ന TIARA അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും ചൂടിനെ പ്രതിരോധിച്ച് വെള്ളത്തിന്റെ സ്വാഭാവിക തണുപ്പ് നിലനിർത്തുകയും ചെയ്യുന്നു. വീട്ടിൽ TIARA ഉറപ്പാക്കൂ, ശുദ്ധജലം പതിവാക്കൂ. #tiaratanks #steeltanks #water #watertanks #civilconstruction #WaterSafety
ക്ലീനിങ് വളരെ എളുപ്പമാണ് !! അനായാസം വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചവയാണ് TIARA Stainless Steel Water Tanks. അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും വെള്ളം പരിശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന ടാങ്കുകൾ നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. വീട്ടിലേക്ക് TIARA Stainless Steel Water Tanks തന്നെ തിരഞ്ഞെടുക്കൂ. #tiaratanks #stainlesssteel #watertanks #watertankcleaning #steeltank #tiara
ടാങ്ക് ടിയാരയാണെങ്കിൽ ഇനി അണുക്കളുടെ കാര്യവും ടഫാണ്. TIARA സ്റ്റെയിൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകൾ അണുക്കളെയും അഴുക്കിനെയും അകറ്റി നിർത്തി ശുദ്ധമായ വെള്ളം ഉറപ്പ് നൽകുന്നു. ഒപ്പം വെള്ളത്തിന്റെ സ്വാഭാവിക തണുപ്പും നിലനിർത്തുന്നു. നല്ല വെള്ളത്തിനായി ഇന്നുതന്നെ മാറാം ടിയാരയിലേക്ക്. #tiaratanks #stainlesssteelwatertank #watertanks #steeltank
Kolo
Kerala
Building Supplies
TIARA STAINLESS STEEL WATER TANKS
1629846623
Join the Community to
start finding Ideas &
Professionals