TIARA യിൽ ക്ലീനിങ് വളരെ ഈസിയാണ് !!
നിഷ്പ്രയാസം വൃത്തിയാക്കാൻ കഴിയുന്ന തരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചവയാണ് TIARA STAINLESS STEEL WATER TANKS. അണുക്കൾ, അഴുക്ക്, ബാക്റ്റീരിയ എന്നിവയെ ചെറുക്കുകയും വെള്ളം ഏറെ ശുദ്ധമായി സംരക്ഷിക്കുകയും ചെയ്യുന്ന ടാങ്കുകൾ നിങ്ങളുടെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഈസി ക്ലീനിങ്, ഹീറ്റ് റിഫ്ലക്ഷൻ ഫെസിലിറ്റികൾ ലഭ്യമായ TIARA യുടെ ഉപയോഗം ഉറപ്പാക്കൂ.
#tiaratanks #water #steeltank #WaterTank #keralahomeplans