കൂടിക്കൂടി വരുന്ന ചൂടിനെ പ്രതിരോധിക്കാൻ ഇപ്പോൾ *M Brick* ഉണ്ടല്ലോ.....
ഇപ്പോൾ താരംഗമായികൊണ്ടിരിക്കുന്ന വെട്ടുകല്ലിനെക്കാൾ സ്‌ട്രെങ്ത് കൂടിയതും ആന കയറി നിന്നാൽപോലും പൊട്ടാത്ത നാച്ചുറൽ കൂൾ ബ്രിക്...... കുറഞ്ഞ അളവ് പരിക്കനിൽ പണിയാവുന്ന ബ്രിക്..... വീട് തേയ്കാതെ തന്നെ പോളിഷ് ചെയ്തും ഉപയോഗിക്കാവുന്നതാണ്....... നമ്മുടെ ചൂടുള്ള കാലാവസ്ഥക് ഏറ്റവും അനുയോജ്യമായ നാച്ചുറൽ കൂൾ ബ്രിക്, വെട്ടുകല്ലിനെക്കാൾ ചൂടിനെ പ്രതിരോധിച് വീടിനകത്തു തണുപ് നൽകുന്നു....
1
0
Join the Community to start finding Ideas & Professionals