Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Architouch Design
Architect | Malappuram, Kerala
പഴയ വീടിനെ ഒന്ന് പുതുക്കിപണിതപോൾ ഏജൻ ഉണ്ട്... www.architouch.in
2
1
Comments
Architouch Design
Architect | Malappuram
🙏
More like this
Architouch Design
Architect
പഴയ വീടിന്റെ ലുക്ക് ഒന്ന് മാറ്റി ലൊക്കേഷൻ @ മണ്ണാർക്കാട് expected cost 45lakh #ElevationHome
swaamis interior
Contractor
പഴയ ഡോറിനെ ഒന്ന് മിനുക്കിയതാ... കോൺടാക്ട്.9526150508
LOYALTY construction
Contractor
പഴയ വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ ഉണ്ട് എന്ന് തോന്നി തുടങ്ങിയോ??? നിങ്ങളുടെ പഴയ വീട് പുതുക്കിപണിയാൻ ആഗ്രഹമുണ്ടോ, എന്നാൽ സമയം കളയാത്ത വിളിക്കു For Free Consultation & Estimate - Loyalty constructions ☎️ Call +91 7012261887
₹1,690 per sqft
Labour + Material
SILPIES engineers Vasthu consultants
Architect
Renovation 😎 കയ്യിലെ ക്യാഷ് ന് അനുസരിച്ചു ചിലപ്പോൾ മുകളിലും കൂടെ എടുക്കും അല്ലെങ്കിൽ താഴെ മാത്രം തന്നെ .. പക്ഷെ കണ്ടാൽ നല്ല ഭംഗി ഉള്ള തരത്തിൽ താഴെ ഉള്ള 2 ബെഡ് റൂം ഒക്കെ size ഒന്ന് കൂട്ടി ഒരു patio കൂട്ടി എടുത്ത് നല്ല ഇന്റീരിയർ ചെയ്ത് വീട് പുത്തൻ ആക്കണം എന്ന ആവശ്യവുമായി എത്തിയ എനിക്കേറെ പ്രിയപ്പെട്ട സുഹൃത്തിന് വേണ്ടി തിരുർ നടന്ന് കൊണ്ടിരിക്കുന് Renovation പ്രൊജക്റ്റ് .. Renovation എന്നത് ഭംഗി കൂട്ടുക എന്നതിന് അപ്പുറം സൗകര്യങ്ങൾ കൂടുതൽ കൊണ്ട് വരികയും കൂടി ആണ് .. മാത്രമല്ല അവിടെ കൂടുതൽ വെന്റിലേഷൻ , പ്രൈവസി എല്ലാം കൊണ്ട് വരിക എന്നതിനും കൂടി പ്രാധാന്യം ഉണ്ട് .. വീടിന്റെ പഴയ ഫോട്ടോയും .. ആയി കൊണ്ടിരിക്കുന്ന പുതിയ രൂപവും 😎 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes
₹1,500,000
Labour + Material
Jamsheer K K
Architect
Beautiful Rinovation Home Exterior 🏠🏡5BHK 🏕🏠 Design: @sthaayi_design_lab 》》》》》》》》》》》》》》》》 ●Ground floor •Sitout •Living •Prayer room •3Bedroom 2attached •1 C-toilet •Dining •Kitchen •Work area •Store room ●First floor •2Bedroom 2attached •Upper Living •2 B-Balcony •1 C-Balcony •Open terrace 1 . . . . . . #khd #keralahomedesigns #keralahomedesign #architecturekerala #keralaarchitecture #renovation #keralahomes #interior #interiorkerala #homedecor #landscapekerala #archdaily #homedesigns #elevation #homedesign #kerala #keralahome #thiruvanathpuram #kochi #interior #homedesign #arch #designkerala #archlife #godsowncountry #interiordesign #architect #builder #budgethome #homedecor #elevation #plan
Shan Tirur
Civil Engineer
നാട്ടിലെ ഒരാളുടെ വീട് ഒന്ന് മൊഞ്ച് കൂട്ടി കൊടുത്തു 😍 നിങ്ങളുടെ പഴയ വീട് പുതുക്കി പണിയാൻ ഉദ്ദേശിക്കുന്നുണ്ടോ ?
saithalavi c
Service Provider
850 sqr feet വീടിന് പഴയ മോഡൽ ഓട് വെക്കുന്നതാണോ (മേൽക്കൂര കമ്പി) അതോ വാർക്കുന്നതാണോ കാശിനു ചിലവ് കുറയുന്നത് 🤔 ഓട് വീട്ടിൽ ഉണ്ട് ഓടിനു അതിന്റെ കാശും കൂടി ലഭിച്ചാൽ ഏതാണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ പരമാവധി ബഡ്ജറ്റ് കുറച്ചു ചെയ്യാനാണ് #RoofingIdeas #lowbudget #ordinary #oldhome #model #trnding #everyone
Architouch Design
Architect
2850 sq feet Home Design ---Owner Mr. Joby ---4 Bed Rooms , attaches bath , patio, bay windows, living ,. Gust living,pantry, kitchen, balcony Archutecture-Architouch design www.architouch.in #home #ElevationHome
Abdu Nafih
Architect
മലപ്പുറം, ഒതുക്കുങ്ങലിലെ Mr. BABU സർ ന്റെ വീട്, പഴയ ഡിസൈനിൽ നിന്നും പുതിയ മോഡേൺ ലുക്ക് ലേക്ക് മാറ്റുന്നു. മുൻ ഭാഗം പൂർണമായും പൊളിച്ചു, വീടിന്റെ ഉൾഭാഗം ഡബിൾ ഹൈറ്റും, കോർട്യാർഡും കൊണ്ടു വന്നു. #architecturedesigns #HouseRenovation #ElevationHome #modernhome #HouseDesigns #exterior_Work #ContemporaryHouse #InteriorDesigner #reelsinstagram #NaturalGrass #LandscapeIdeas #BalconyGarden #exteriors #Architectural&Interior #Architect #interiorpainting #moderndesign #budget_home_simple_interi #budget #koloapp #instahome
Mubassir ck
Architect
Sayed Ansar Thangal Residence,kalikavu-Malappuram locus design 91 8606383713 #exteriordesign #exterior_Work #exteriordesing #3dhouse #KeralaStyleHouse #keralastyle #keralahomedesignz #Architect #architecturedesigns #Architectural&Interior #architecturekerala
Architouch Design
Architect
1992 മോഡൽ വീടിനെ ന്യൂജൻ ആക്കിയപ്പോൾ. Owner - Sudheer. Vadanapally. Trissure. Design By - Architouch Design Nilambur. Malappuram Contact - https://wa.me/+919744554519 www.architouch.in
Abdul Gafoor Gafoor
Civil Engineer
കാലത്തിനൊത്തൊരു കോലം മാറ്റം.... ഒരു നില പഴയ വീടിനെ പുതുമയിലേക്കൊന്നു റീ ഡിസൈൻ ചെയ്തടുത്തപ്പോൾ... #HouseRenovation #renovations #TraditionalHouse #TRUSWORKS #veedu #Malappuram #architecturedesigns
Vineeth Mohan
3D & CAD
2000 sqft ന് താഴെ വരുന്ന ഒരു പഴയ വീടിന്റെ renovation 3d model ആണ് ഇത് site : #Ottappalam #exterior_Work #exteriordesigns #CivilEngineer #ElevationDesign #budgethomes #Buildind #buildersinkerala
Architouch Design
Architect
കുറഞ്ഞ ബഡ്ജറ്റിൽ മികച്ച ഡിസൈൻ 🤔 ••••••••••••••••••••• ഫ്ലോർ പ്ലാനിങ് സ്പേസ് പ്ലാനിങ് എക്സ്റ്റീരിയർ ഡിസൈൻ ഇന്റീരിയർ ഡിസൈൻ ആർക്കിട്ച്ച്ചുറൽ ഡിസൈൻ സ്ട്രക്ചറൽ ഡിസൈൻ ഇലക്ട്രിക് ഡിസൈൻ ലൈറ്റിങ് ഡിസൈൻ ലാൻഡ്സ്കേപ്പ് ഡിസൈൻ പ്ലബിങ് ഡിസൈൻ ബില്ല് ഓഫ് ക്വാണ്ടിറ്റി ബിൽഡിംഗ് പെർമിറ്റ് സർവീസ് പ്രൊജക്റ്റ് സൂപ്പർവിഷൻ പ്രൊജക്റ്റ് മാനേജ്മെന്റ് Nilambur. Malappuram www.architouch.in
Muhammed Ashik P
3D & CAD
ഭൂമിയിൽ എവിടെ പോയാലും തിരികെ വരാൻ നമ്മൾ കൊതിക്കുന്ന നമ്മുടെ സ്വന്തം വീട് 🏘 ഒരു അടിപൊളി Transformation 🫡 . . . . . . . #archidesignhome #arcitecturevizualization #architecture #3dvisualization #3dhomedesign #Rennovation #keralahomes #keralahomedesign #viralhomes #homelove #keralahouse #keralahome3delevation #keralaviral #viralhome
Architouch Design
Architect
2600 sq feet home design 4 bed room ഇഷ്ടമായോ www.architouch.in
riyas ravoofe
Interior Designer
നിങ്ങളുടെ കയ്യിലുള്ള ഐഡിയ കോർത്തിണക്കി നിങ്ങളെഗ്രഹിക്കുന്നപോലെ നിങ്ങളുടെ വീടിനെ ബംഗിയുള്ളതും നിങ്ങൾ ആഗ്രഹിക്കുന്നപോലുള്ള വീടുകളാക്കി മാറ്റുവാൻ ഞങ്ങളെ സമീപിക്കുക... D‘LAVA INTERIORS Cont: 8138968028##architecture_minimal #instarchitecture #lovearchitecture #architecture_hunter #residentialdesign #designinspiration #amazingarchitecture #sustainability #sustainabledesign #seekinspirecreate #madetocreate #thewildernesstonic #interiorinspiration #interiorstyling #interior&homefurnishing
T M Ali
Interior Designer
ഒരു റെനോവേഷൻ വർക്ക് ലൊക്കേഷൻ : അങ്ങാടിപ്പുറം പഴയ വീടിനെ മിതമായ നിരക്കിൽ ഏറ്റവും ക്വാളിറ്റി നൽകി പുതുക്കി എടുക്കണം എന്നായിരുന്നു ക്ലൈന്റിന്റെ ആവിശ്യം, സ്ഥല പരിമിതി മൂലം വാർഡ്രോബ് എല്ലാം സ്ലൈഡിങ് ആണ് നൽകിയത് #angadipuram #Malappuram #perinthalmanna #BedroomDecor #SlidingDoorWardrobe #ebco #carpentery #HomeDecor
SILPIES engineers Vasthu consultants
Architect
മനോഹരമായ മറ്റൊരു Renovation വർക്ക് കൂടി ❤️ കൊല്ലം കൊട്ടാരക്കരയിൽ ഏറെ പ്രിയപ്പെട്ട ജിനു ചേട്ടനും ജിനിത ചേച്ചിയും അവരുടെ പഴയ വീടിന്റെ ആ ലുക്ക് ഒന്ന് മാറ്റി കുറച്ചു മോഡേൺ ലുക്ക് ആക്കി ചെയ്യുന്നതിനോടൊപ്പം കുറച്ചു സൗകര്യങ്ങളും കൂടെ കൂട്ടി മുകളിലെ നിലയിൽ ഒരു ബെഡ് റൂം കൂടെ എടുത്ത് , interior ഒക്കെ ചെയ്ത് വീട് ഒന്ന് Renovate ചെയ്യാൻ വേണ്ടി ഏഴ് മാസം മുൻപ് ആണ് എന്നെ ബന്ധപ്പെട്ടത് .. ഇന്ന് അതിന്റെ എല്ലാ വർക്കും കഴിഞ്ഞു renovate ചെയ്ത് പുത്തൻ ആക്കിയപ്പോൾ.. ❤️ അവരുടെ മുഖത്തെ ആ സന്തോഷം തന്നെ ആണ് മുൻപോട്ടു പോകാൻ ഉള്ള നമ്മുടെ ഊർജം എന്ന് ഒരോ നിമിഷവും സന്തോഷത്തോടെ ഓർക്കുന്നു .. Renovation പൂർത്തി ആക്കിയ വീട് ജിനു ചേട്ടനും കുടുംബത്തിനും സമർപ്പിച്ചപ്പോൾ ..❤️❤️ #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture#trending
Green Parallel Architects Interiors
3D & CAD
#Renovation work @Koduvally
Kolo
Kerala
Architect
Architouch Design
1629204835
Join the Community to
start finding Ideas &
Professionals
Architouch Design
Architect | Malappuram
🙏