850 sqr feet വീടിന് പഴയ മോഡൽ ഓട് വെക്കുന്നതാണോ (മേൽക്കൂര കമ്പി)
അതോ വാർക്കുന്നതാണോ കാശിനു ചിലവ് കുറയുന്നത് 🤔
ഓട് വീട്ടിൽ ഉണ്ട് ഓടിനു അതിന്റെ കാശും കൂടി ലഭിച്ചാൽ ഏതാണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ
പരമാവധി ബഡ്ജറ്റ് കുറച്ചു ചെയ്യാനാണ് #RoofingIdeas #lowbudget #ordinary #oldhome #model #trnding #everyone