ചാനൽ ഉപയോഗിച്ചിട്ടുണ്ടോ, ചാനൽ ഇല്ലാതെ വെറുതെ സ്ക്രൂ കൊടുത്തതാണോ, നിലവിലുള്ള സ്ക്രൂ അഴിച്ചെടുത്തു അതിൽ സിലികോൺ ചെയ്യുക വീണ്ടും റബ്ബർ വാഷർ ഉള്ള സെൽഫ് ത്രെഡ് ബോൾട്ട് ചെയ്യുക അതിന്റെ സൈഡിൽ വീണ്ടും സിലികോൺ സ്ധിക്കുക.
പൊട്ടിയിട്ടുണ്ടോ, ഉണ്ടെങ്കിൽ മാറ്റണം, ജോയിന്റ് ലീക്ക് ആണെങ്കിൽ എക്സ്പീരിയൻസ് ഉള്ള ആളെ വിളിച്ചു നിലവിലെ സീലന്റ് കളഞ്ഞു പുതിയതായി സിലികോൺ സീലന്റ് ചെയ്യുക.
Shan Tirur
Civil Engineer | Malappuram
silicon സീലന്റ്
Jamsheer K K
Architect | Kozhikode
silicon
mohan kalpa
Contractor | Palakkad