hamburger
THOMAS + ASSOCIATES

THOMAS + ASSOCIATES

Architect | Kottayam, Kerala

#cochin #kottayam #skyline #Architect #CONFIDENTGROUP #vguard #malabargoldanddiamonds #skyline #Hotel_interior
likes
3
comments
0

More like this

മനോഹരമായ ഡിസൈൻ ചെയ്ത ഒരു 1200 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ ഇൻറീരിയർ.ഉടമസ്ഥന്റെ ആവശ്യമനുസരിച്ച് അധികം പണച്ചിലവില്ലാതെയും എന്നാൽ ഒരു ചെറിയ ലക്ഷ്വറി,ഹോട്ടൽ launch ൽ കേറുന്ന ഒരു അനുഭൂതി കിട്ടുകയും വേണം.അയച്ചു തന്ന plan and video വിശദമായി analyze ചെയ്ത് കുറച്ചു മാറ്റങ്ങൾ വരുത്തി.കൂടുതൽ വെളിച്ചം കയറാൻ ജനലുകൾ വലുതാക്കി,ഇടച്ചുമർ&airholes നീക്കി.പിന്നീട് monochromatic+analogues കളർ തീമിൽ ഒരു പിടിപിടിച്ചു.ചുരുക്കിപ്പറഞ്ഞാൽ lighting, furniture, അതിന്റെ നിറങ്ങൾ,time കാറ്റഗറി, materials എന്നിവയിൽ ശ്രദ്ധ കൊടുക്കുക.വെടിപ്പായി fuse ചെയ്യുക.പണം പോക്കറ്റിൽ ഇരിക്കും❤️..പിന്നെ അത്യാവശ്യം വേണ്ട light, chandelier,decor accessories ദുബൈ നിന്ന് കൊറിയർ വിടുകയും ചെയ്യും.അതല്ല ,,പണം ചിലവാക്കണം എന്നായിരുന്നേൽ കാണിച്ചു കൊടുത്തേനെ..!!😄

**Rest of the Photos will upload soon ന്ന്.

എന്ത് സംശയം ആണേലും feel free to message :

+916235448545 Kerala
+971582577545 Dubai

 #KeralaStyleHouse #kochi  #Kozhikode #Malappuram #InteriorDesigner #Architect #architecturedesigns #baddar #dubai #dubaihomeinteriordesigncompany
മനോഹരമായ ഡിസൈൻ ചെയ്ത ഒരു 1200 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ ഇൻറീരിയർ.ഉടമസ്ഥന്റെ ആവശ്യമനുസരിച്ച് അധികം പണച്ചിലവില്ലാതെയും എന്നാൽ ഒരു ചെറിയ ലക്ഷ്വറി,ഹോട്ടൽ launch ൽ കേറുന്ന ഒരു അനുഭൂതി കിട്ടുകയും വേണം.അയച്ചു തന്ന plan and video വിശദമായി analyze ചെയ്ത് കുറച്ചു മാറ്റങ്ങൾ വരുത്തി.കൂടുതൽ വെളിച്ചം കയറാൻ ജനലുകൾ വലുതാക്കി,ഇടച്ചുമർ&airholes നീക്കി.പിന്നീട് monochromatic+analogues കളർ തീമിൽ ഒരു പിടിപിടിച്ചു.ചുരുക്കിപ്പറഞ്ഞാൽ lighting, furniture, അതിന്റെ നിറങ്ങൾ,time കാറ്റഗറി, materials എന്നിവയിൽ ശ്രദ്ധ കൊടുക്കുക.വെടിപ്പായി fuse ചെയ്യുക.പണം പോക്കറ്റിൽ ഇരിക്കും❤️..പിന്നെ അത്യാവശ്യം വേണ്ട light, chandelier,decor accessories ദുബൈ നിന്ന് കൊറിയർ വിടുകയും ചെയ്യും.അതല്ല ,,പണം ചിലവാക്കണം എന്നായിരുന്നേൽ കാണിച്ചു കൊടുത്തേനെ..!!😄 **Rest of the Photos will upload soon ന്ന്. എന്ത് സംശയം ആണേലും feel free to message : +916235448545 Kerala +971582577545 Dubai #KeralaStyleHouse #kochi  #Kozhikode #Malappuram #InteriorDesigner #Architect #architecturedesigns #baddar #dubai #dubaihomeinteriordesigncompany
₹300,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store