hamburger
Vishnu Vishnu

Vishnu Vishnu

3D & CAD | Kottayam, Kerala

#render3d3d #LivingRoomDecoration #BedroomDecor
likes
3
comments
0

More like this

ഇന്നത്തെ നൂതന ഗൃഹങ്ങൾക്കു അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ഇന്റീരിയർ ഡിസൈനിങ്.  തീർച്ചയായിട്ടും ഒരു ഗൃഹത്തിനെ മോടി കൂട്ടുന്നതിനേക്കാൾ ആ ഗൃഹത്തിന്റെ ഓരോ സ്പേസ് ഉം ഉപയോഗപ്രദമാക്കി ഡിസൈൻ ചെയ്യുന്നത് തന്നെയാവും ഓരോ ഡിസൈനേഴ്‌സും ശ്രദ്ധിക്കുക .  മിക്കവാറും വളരെ ചുരുക്കം പേര് മാത്രമാണ് structure complete ചെയ്യന്നതോടൊപ്പം തന്നെ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അന്വേഷിക്കുന്നത്.  യഥാർഥത്തിൽ ഡിസൈൻ സ്റ്റാർട്ട് ചെയ്യേണ്ടുന്ന accurate time എന്ന് പറയുന്നതു structure കംപ്ലീഷൻ ആവുമ്പോൾ തന്നെയാണ്.  ഒരു ഡിസൈനർ തന്റെ ക്ലയന്റിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ഏരിയകളും മാക്സിമം utilise ചെയ്തു present ചെയ്യുകയാണ് .  അതിൽ ഓരോ furniture placements , tiles , false ceiling , wall  paint , even ഓരോ wall ഡെക്കറേറ്റീവ് fixtures പോലും കൃത്യമായി place ചെയ്യുന്നുണ്ടാവും. കൂടാതെ electrical  points എവിടെ ഒക്കെ വേണം എന്നും ഐഡിയ ഉണ്ടാകും.  

#Architectural&Interior 
#interriordesign 
#homeinterior 
#interiordesignkerala
ഇന്നത്തെ നൂതന ഗൃഹങ്ങൾക്കു അത്യന്താപേക്ഷിതമായ ഒരു ഘടകം ആണ് ഇന്റീരിയർ ഡിസൈനിങ്. തീർച്ചയായിട്ടും ഒരു ഗൃഹത്തിനെ മോടി കൂട്ടുന്നതിനേക്കാൾ ആ ഗൃഹത്തിന്റെ ഓരോ സ്പേസ് ഉം ഉപയോഗപ്രദമാക്കി ഡിസൈൻ ചെയ്യുന്നത് തന്നെയാവും ഓരോ ഡിസൈനേഴ്‌സും ശ്രദ്ധിക്കുക . മിക്കവാറും വളരെ ചുരുക്കം പേര് മാത്രമാണ് structure complete ചെയ്യന്നതോടൊപ്പം തന്നെ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അന്വേഷിക്കുന്നത്. യഥാർഥത്തിൽ ഡിസൈൻ സ്റ്റാർട്ട് ചെയ്യേണ്ടുന്ന accurate time എന്ന് പറയുന്നതു structure കംപ്ലീഷൻ ആവുമ്പോൾ തന്നെയാണ്. ഒരു ഡിസൈനർ തന്റെ ക്ലയന്റിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ഏരിയകളും മാക്സിമം utilise ചെയ്തു present ചെയ്യുകയാണ് . അതിൽ ഓരോ furniture placements , tiles , false ceiling , wall paint , even ഓരോ wall ഡെക്കറേറ്റീവ് fixtures പോലും കൃത്യമായി place ചെയ്യുന്നുണ്ടാവും. കൂടാതെ electrical points എവിടെ ഒക്കെ വേണം എന്നും ഐഡിയ ഉണ്ടാകും. #Architectural&Interior #interriordesign #homeinterior #interiordesignkerala

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store