hamburger
Najeeb n

Najeeb n

Architect | Palakkad, Kerala

2780-SQFT MALAPPURAM
likes
1
comments
0

More like this

Hidden house | 2920 Sq ft | Malappuram | home tour malayalam

മറഞ്ഞിരിക്കുന്ന മായാജാലം ഈ വീട്

 ഈ വീട് ഒരു പരീക്ഷണമായിരുന്നു, വിജയം കണ്ട പരീക്ഷണം.എല്ലാ തിരക്കിൽ നിന്നും മറഞ്ഞു നിൽക്കാൻ കഴിവുള്ള ഒരു വീട് എങ്ങനെ നിർമിക്കാം എന്ന രൂപകല്പന  തന്ത്രത്തിന്റെ വിജയമാണ് മലപ്പുറത്തെ ഈ വീട്.

Project brief

Location             :Veliyankode, Malappuram, Kerala
Clients                : Shahana Rafi, Mohamed Rafi and Family
Project Area      : 2920 sq ft | 271.28 sq m
Site Area            :18.5 ct | 748.695 sq m
Year                    : 2021

സാധാരണമായ ഒരു വീട് ആഗ്രഹിച്ച മുഹമ്മദ് റാഫിക്കും കുടുംബത്തിനും പ്ലോട്ടിന്റെ പ്രത്യേകതകൾ മനസ്സിലാക്കി പുറത്ത് നിന്നും നോക്കിയാൽ കാണാൻ കഴിയാത്ത തരത്തിലുള്ള ഈ ഹിഡൻ ഹൗസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് ആർക്കിടെക്ട് ദമ്പതിമാരായ ലിജോ ജോസും റെനി ജോസും.

 ഇടയിലായി ലാൻഡ്സ്കേപ്പ് നൽകി നാല് സോണുകളായി വിഭജിച്ചാണ് ഈ വീടിന്റെ ഉൾത്തലങ്ങളുടെ രൂപകല്പന

 #hometours #hometour #koloappplay button
Hidden house | 2920 Sq ft | Malappuram | home tour malayalam മറഞ്ഞിരിക്കുന്ന മായാജാലം ഈ വീട് ഈ വീട് ഒരു പരീക്ഷണമായിരുന്നു, വിജയം കണ്ട പരീക്ഷണം.എല്ലാ തിരക്കിൽ നിന്നും മറഞ്ഞു നിൽക്കാൻ കഴിവുള്ള ഒരു വീട് എങ്ങനെ നിർമിക്കാം എന്ന രൂപകല്പന തന്ത്രത്തിന്റെ വിജയമാണ് മലപ്പുറത്തെ ഈ വീട്. Project brief Location :Veliyankode, Malappuram, Kerala Clients : Shahana Rafi, Mohamed Rafi and Family Project Area : 2920 sq ft | 271.28 sq m Site Area :18.5 ct | 748.695 sq m Year : 2021 സാധാരണമായ ഒരു വീട് ആഗ്രഹിച്ച മുഹമ്മദ് റാഫിക്കും കുടുംബത്തിനും പ്ലോട്ടിന്റെ പ്രത്യേകതകൾ മനസ്സിലാക്കി പുറത്ത് നിന്നും നോക്കിയാൽ കാണാൻ കഴിയാത്ത തരത്തിലുള്ള ഈ ഹിഡൻ ഹൗസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് ആർക്കിടെക്ട് ദമ്പതിമാരായ ലിജോ ജോസും റെനി ജോസും. ഇടയിലായി ലാൻഡ്സ്കേപ്പ് നൽകി നാല് സോണുകളായി വിഭജിച്ചാണ് ഈ വീടിന്റെ ഉൾത്തലങ്ങളുടെ രൂപകല്പന #hometours #hometour #koloapp

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store