hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

Hidden house | 2920 Sq ft | Malappuram | home tour malayalam മറഞ്ഞിരിക്കുന്ന മായാജാലം ഈ വീട് ഈ വീട് ഒരു പരീക്ഷണമായിരുന്നു, വിജയം കണ്ട പരീക്ഷണം.എല്ലാ തിരക്കിൽ നിന്നും മറഞ്ഞു നിൽക്കാൻ കഴിവുള്ള ഒരു വീട് എങ്ങനെ നിർമിക്കാം എന്ന രൂപകല്പന തന്ത്രത്തിന്റെ വിജയമാണ് മലപ്പുറത്തെ ഈ വീട്. Project brief Location :Veliyankode, Malappuram, Kerala Clients : Shahana Rafi, Mohamed Rafi and Family Project Area : 2920 sq ft | 271.28 sq m Site Area :18.5 ct | 748.695 sq m Year : 2021 സാധാരണമായ ഒരു വീട് ആഗ്രഹിച്ച മുഹമ്മദ് റാഫിക്കും കുടുംബത്തിനും പ്ലോട്ടിന്റെ പ്രത്യേകതകൾ മനസ്സിലാക്കി പുറത്ത് നിന്നും നോക്കിയാൽ കാണാൻ കഴിയാത്ത തരത്തിലുള്ള ഈ ഹിഡൻ ഹൗസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് ആർക്കിടെക്ട് ദമ്പതിമാരായ ലിജോ ജോസും റെനി ജോസും. ഇടയിലായി ലാൻഡ്സ്കേപ്പ് നൽകി നാല് സോണുകളായി വിഭജിച്ചാണ് ഈ വീടിന്റെ ഉൾത്തലങ്ങളുടെ രൂപകല്പന #hometours #hometour #koloapp
likes
1755
comments
16

Comments


Thahir Abu
Thahir Abu

Service Provider | Palakkad

ഇത്രയും വലിയ മനോഹരമായിട്ടുള്ള വീടുവെക്കുമ്പോൾ കൂടെ ഒരു പാവപെട്ടവർക്കും ഒരു വീട് പണിത് കൊടുക്കുന്നതാണ് ഉചിതം എന്റെ അയൽവാസിയായ പ്രവാസി പ്രമുഖൻ ചെയ്തിട്ടുണ്ട് ആള് ഒരുകോടിരൂപയുടെ വീടുവച്ചു കൂടെ ഒരു പാവപെട്ട നിർധരന് 10ലക്ഷം രൂപ മുടക്കി വീടുവച്ചുകൊടുത്തു 😍

soumya k
soumya k

Service Provider | Alappuzha

എല്ലാവരുടെയും സ്വപ്നമാണ് തലചായ്ക്കാൻ ഒരിടം. ഒരു കിടക്കാടം ഉണ്ടാക്കാൻ ഇതുവരെ കഴിയാത്ത എന്നെ പോലെ ഉള്ളവർക് ഇതൊക്കെ അത്ഭുതങ്ങൾ മാത്രം

സഫ്ന  ന
സഫ്ന ന

Home Owner | Kozhikode

lijio whatsup nubr seduo

prominance upvc window systems
prominance upvc window systems

Building Supplies | Kollam

a home that's a feeling. we have to be comfortable in it. if they felt it. nothing much. good design & nice home 👍

Ebrahim Khalil
Ebrahim Khalil

Home Owner | Kannur

looking like an office can't feel homely feel and all family members shows little more Jada

Sonvir  Singh
Sonvir Singh

Building Supplies | Ernakulam

merfin george
merfin george

Service Provider | Palakkad

✋lpg pipe line work

സഫ്ന  ന
സഫ്ന ന

Home Owner | Kozhikode

hlo

സഫ്ന  ന
സഫ്ന ന

Home Owner | Kozhikode

lijio nubr seduo whatsup nubr

Aneesh Joseph
Aneesh Joseph

3D & CAD | Palakkad

cash and land undel ellam nadakkum

More like this

Kerala
Kerala Designs
Service Provider
710 sqft വീട് 4 സെന്റിൽ | 7.5 L Budget kerala home tour malayalam | AAC Block construction ' നിള ' 4 സെന്റിൽ തീർത്ത 710 sqft വീട് കാണാം കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനുള്ള അന്വേഷണത്തിന് ഒരു അവസാനമാണ് 'നിള' എന്ന പേരും ഈ വീടും. വെറും 7 ലക്ഷം രൂപ മാത്രം ചിലവാക്കിയ ഈ വീട് നിർമ്മിക്കാൻ അകെ എടുത്തത് 120 ദിവസം മാത്രം. 710 sqft വിസ്‌തീർണമുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് സോളിഡ് ആർക്കിടെക്റ്റിലെ ആർക്കിടെക്ട് ക്ലിന്റൺ തോമസ് ആണ്. തൃശ്ശൂർ ജില്ലയിലെ പത്രമംഗലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും നാല് സെന്റിൽ ആണ് നിളയുടെ നിൽപ്. സഹോദരങ്ങളായ ഷിജുവും, ഷീജയുമാണ് ആണ് ഈ വീടിന്റെ ഉടമസ്ഥർ. PROJECT : NILA LOCATION: PATHRAMANGALAM, THRISSUR, KERALA AREA: 710sqft BUDGET: 7.5L YEAR : 2021 DESIGN: SOLID ARCHITECTS #hometours

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store