hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

710 sqft വീട് 4 സെന്റിൽ | 7.5 L Budget kerala home tour malayalam | AAC Block construction ' നിള ' 4 സെന്റിൽ തീർത്ത 710 sqft വീട് കാണാം കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാനുള്ള അന്വേഷണത്തിന് ഒരു അവസാനമാണ് 'നിള' എന്ന പേരും ഈ വീടും. വെറും 7 ലക്ഷം രൂപ മാത്രം ചിലവാക്കിയ ഈ വീട് നിർമ്മിക്കാൻ അകെ എടുത്തത് 120 ദിവസം മാത്രം. 710 sqft വിസ്‌തീർണമുള്ള ഈ വീട് ഒരുക്കിയിരിക്കുന്നത് സോളിഡ് ആർക്കിടെക്റ്റിലെ ആർക്കിടെക്ട് ക്ലിന്റൺ തോമസ് ആണ്. തൃശ്ശൂർ ജില്ലയിലെ പത്രമംഗലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും നാല് സെന്റിൽ ആണ് നിളയുടെ നിൽപ്. സഹോദരങ്ങളായ ഷിജുവും, ഷീജയുമാണ് ആണ് ഈ വീടിന്റെ ഉടമസ്ഥർ. PROJECT : NILA LOCATION: PATHRAMANGALAM, THRISSUR, KERALA AREA: 710sqft BUDGET: 7.5L YEAR : 2021 DESIGN: SOLID ARCHITECTS #hometours
likes
979
comments
8

Comments


USMAN PILAKKOLI
USMAN PILAKKOLI

Home Owner | Palakkad

plz number send

Sumitha Sumi
Sumitha Sumi

Home Owner | Thrissur

ഈ ആർക്കിടെക്ടിന്റെ ഫോൺ number തരുമോ... എന്റെ വീട് തൃശ്ശൂരാണ്.. പുതിയ വീട് കെട്ടാനാണ്

SETHUMON K
SETHUMON K

Home Owner | Alappuzha

designer number

Shi hab K
Shi hab K

Home Owner | Malappuram

ഈ വീടിൻ്റെ ചിലവ് എത്ര

Robin Rajan Thomas
Robin Rajan Thomas

Home Owner | Alappuzha

AAAC block mukalil concrete cheyyaamo?

Linda Vyas
Linda Vyas

Home Owner | Thiruvananthapuram

good

IHSAN ACHU
IHSAN ACHU

Home Owner | Malappuram

550 sqft നുള്ളിൽ എത്ര വരും

Arya Padma
Arya Padma

Home Owner | Thiruvananthapuram

hi, sitout elevation cheythirikkunnathu enthaanu?? concrete ano??

More like this

Kerala
Kerala Designs
Service Provider
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store