Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Engineer Rafi
Architect | Kozhikode, Kerala
ഒരു കിടു വീട് കാണാം.. ഇഷ്ടമായാൽ Save ചെയ്തു വെക്കൂ #home #hometour #mybetterhome #homedesigne #creatorofkolo #Homedecore #LandscapeIdeas
83
0
More like this
#home #hometour #ElevationHome #SmallHomePlans #homesweethome #homedesigne #homeandinterior #mybetterhome
Trending Dining Table Design #DiningTable #hometour #mybetterhome #GlassStaircase #creatorofkolo
കിടിലോസ്കി വീടിൻ്റെ home tour #home #homedesign #homeideas #hometour #mybetterhome #creatorsofkolo
#contemporary #home #hometour #artwork #badroomdesign #cementtexture #exterior
₹100 per sqft
Labour + Material
Kerala beautiful Home tour #homedesigne
#home #hometour #hometourmalayalam #InteriorDesigner #interiorcontractors #homeinteriors #creatorofkolo
കൊല്ലം ജില്ലയിൽ വെറും 3സെൻ്റിൽ ചെയ്ത ഒരു ചെറിയ വീട് കാണാം
₹1,700 per sqft
Labour Only
അടിപൊളി ഒരു wardrob ഉം മനോഹരമായ ബെഡ് റൂമും കാണാം ✨ #creatorofkolo #shantirur #BedroomDecor #lowcosthomes #lowbudgethousekerala
Iron Box ഇങ്ങനെയും ഒളിപ്പിക്കാം😁😁😁 #hometour #HomeDecor #homeinterior #creatorofkolo #SmallHomePlans #homeandinterior #homedesigne #ElevationHome
#Ep54 23.4 lakh || 3BHK|| 1560 SQFT || Traditional home at Pulppalli || @Muraleedharan KV https://youtu.be/7uBUzankGHA 25 ലക്ഷത്തിൽ താഴെ മാത്രം ചെലവ് വരുന്ന (ഇന്റീരിയർ ഉൾപ്പെടാതെ ) പുൽപ്പള്ളിയിൽ പണി തീർത്തുകൊണ്ടിരിക്കുന്ന വീട് കാണാം നാളെ വൈകീട്ട് 7 മണിക്ക് ലിങ്ക് ക്ലിക്ക് ചെയ്തു റിമൈൻഡർ ഓൺ ആക്കി വെയ്ക്കാൻ മറക്കരുതേ
₹2,340,000
Labour + Material
നടുമുറ്റം പൊളിയാക്കാം 🥰🥰 Home Designs Interior Courtyard #home #hometour #homeinterior #courtyardhouse #creatorofkolo #homesweethome
10x12 feet bedroom Design #mybetterhome #hometour #hometourmalayalam #interiordesign #creatorofkolo
വിവിധ തരം റൂഫിങ് മെറ്റീരിയൽ അതിന്റെ വിലയും മനസിലാക്കാൻ പുതിയ വീട് വെക്കുന്നവർ ഈ വീഡിയോ save ചെയ്തു വെക്കു ഉപകാരപ്പെടും 🤩🤩 #rooftiles #creatorofkolo #RoofingShingles #HomeDecor #roofing #bestroofing #RoofingIdeas
Hometour Stair & Study area design #creatorofkolo #shantirur #StaircaseDecors #GlassHandRailStaircase #GlassStaircase #StudyRoom #studytable #study/office_table
₹500 per sqft
Labour + Material
*കൃത്യം 7 മണിക്ക്* ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് നടുമുറ്റമുള്ളോരു വീട് . പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഇത്തരം വീടുകൾക്കുൾവശം യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കുന്നു എന്നത് തന്നെയാണ് മറ്റു നിർമ്മിതികളിൽ നിന്നും നാലുകെട്ടിന്റെ വ്യത്യസ്തമാക്കുന്നത് . അത്തരമൊരു വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ ഈ കൊച്ചു യൂട്യൂബ് ചാനലിനെ എല്ലാവരും സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ ...... #ep53 മലയാളിയുടെ സ്വന്തം നാലുകെട്ട് - kerala model Home - @Muraleedharan KV https://youtu.be/W5Zr4Jdn70k
₹2,800,000
Labour Only
Master Bedroom Design #home #hometour #hometourmalayalam #creatorofkolo #InteriorDesigner
Home tour 😍😍 follow me 😍😍 #home #hometour #hometourmalayalam #3d #ElevationHome #homedesigne #homesweethome #HouseDesigns
White Modular Kitchen #home #hometour #HomeDecor #KitchenIdeas #whitekitchen #creatorsofkolo
സംഗതി പൊളിച്ചോ?? Bathroom ShowerDesign #bathroom #hometour #creatorofkolo
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
Kolo
Kerala
Architect
Engineer Rafi
1629766619
Join the Community to
start finding Ideas &
Professionals