Kolo - Home Design & Consruction App
Ar MELBIN THOMAS

Ar MELBIN THOMAS

Architect | Kottayam, Kerala

₹3,000Labour Only
Exterior design front view . client: subash place: vagamon area: 3250sqft type: residential mixed roofing . . #psikoloji #psikolog #ekologiskt #psikologi #kolor #økologisk #funkolove #kolory #kolorowo #kolonya #sokolov #kolo #kolomna #çocukpsikolojisi #çocukpsikolojisi #psikolojikdanışmanlık #thekolors #psikolojikdanışmanlık #kolonyasisesi #geckolove #økologi #kolobrzeg #houseofkolor #psikolojikdanışman #kolonaki #ekologisk #celanakolor #seikolover #klinikpsikolog #psikolojikdestek #ökologisch #ekologia #fuckology #psikolojik #psikolojiksözler #nickolodeon #koloryjesieni #koloryzacja #funkolover #kolorowe
likes
4
comments
0

More like this

കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് Wipro ജീവനക്കാരനായ ശ്രീ. ഷൈൻ വിൽസൺ സർ നു വേണ്ടി ഡിസൈൻ ചെയ്ത tropical design. 2200 sq. ft ൽ Sitout, Formal living, Family Living, Dining room, 4 Bedroom with Attached bathrooms, Kitchen, Utility, Powder room, Car porch, Upper living, Balcony എന്നിവ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്തിരിക്കുന്നു. വിശാലത അനുഭവപ്പെടുവനായി Family living area Double height (6.12m from FFL) നൽകിയിരിക്കുന്നു. സൂര്യവെളിച്ചം ലിവിങ്റൂമിൽ കിട്ടണമെന്ന client ന്റെ ആവശ്യ പ്രകാരം, Double height area ൽ Toughened glass കൊടുത്തിരിക്കുന്നു. റൂമികൾക്ക് ഉള്ളിൽ പ്രത്യേക ഇരിപ്പിടം സജ്ജമാക്കുവാൻ Bay windows നൽകിയിരിക്കുന്നത്
സൗകര്യവും കൂടുതൽ ആകർഷണവും നൽകുന്നു. പ്രൊജക്റ്റ്‌ നെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായ് ബന്ധപെടുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ബോക്സിൽ രേഖപെടുത്തുമല്ലോ..
 #3dvisualisation #3DPlans #upcomingproject #best3ddesinger #home3ddesigns #ElevationHome #3delevations #exteriordesigns #3Dexterior #newwork #newhome
കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് Wipro ജീവനക്കാരനായ ശ്രീ. ഷൈൻ വിൽസൺ സർ നു വേണ്ടി ഡിസൈൻ ചെയ്ത tropical design. 2200 sq. ft ൽ Sitout, Formal living, Family Living, Dining room, 4 Bedroom with Attached bathrooms, Kitchen, Utility, Powder room, Car porch, Upper living, Balcony എന്നിവ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്തിരിക്കുന്നു. വിശാലത അനുഭവപ്പെടുവനായി Family living area Double height (6.12m from FFL) നൽകിയിരിക്കുന്നു. സൂര്യവെളിച്ചം ലിവിങ്റൂമിൽ കിട്ടണമെന്ന client ന്റെ ആവശ്യ പ്രകാരം, Double height area ൽ Toughened glass കൊടുത്തിരിക്കുന്നു. റൂമികൾക്ക് ഉള്ളിൽ പ്രത്യേക ഇരിപ്പിടം സജ്ജമാക്കുവാൻ Bay windows നൽകിയിരിക്കുന്നത് സൗകര്യവും കൂടുതൽ ആകർഷണവും നൽകുന്നു. പ്രൊജക്റ്റ്‌ നെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങളുമായ് ബന്ധപെടുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ബോക്സിൽ രേഖപെടുത്തുമല്ലോ.. #3dvisualisation #3DPlans #upcomingproject #best3ddesinger #home3ddesigns #ElevationHome #3delevations #exteriordesigns #3Dexterior #newwork #newhome
പലർക്കും ഒരിക്കൽ മാത്രം പൂവിടുന്ന സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം.പണം ശരിയായ രീതിയിൽ വിനിയോഗിച്ച് ടെൻഷനില്ലാതെ മനോഹരമായ ഭവനം പണിയാൻ നിങ്ങളെ ഞങ്ങളുടെ ടിം സഹായിക്കും. പ്രൊഫെഷണൽ എഞ്ചിനീയേഴ്സും,ആർക്കിടെക്റ്റ്സും ,ഇന്റീരിയർ ഡിസൈനോഴ്സുമടങ്ങുന്ന ഗ്രൂപ്പ്‌ നിങ്ങളുടെ ആവിശ്യക്തയും ബഡ്ജറ്റും മനസിലാക്കി പ്ലാൻ,3d വ്യൂ, കൂടാതെ സെക്ഷൻ,എസ്റ്റിമേറ്റ്, ഡോർ വിന്ഡോ ഫ്രെയിം ഡീറ്റെയിൽസ്.എസ്റ്റിമേറ്റും.കൂടാതെ നിർമാണങ്ങൾക്ക് ആവിശ്യമായ ബില്ല് ഓഫ് ക്വാണ്ടിറ്റി, വർക്കിംഗ്‌ ഡ്രോയിങ്ങോടുകൂടിയ സൂപ്പർവിഷനും നൽകുന്നതാണ്.
വീട് വെക്കാൻ  ആഗ്രഹിക്കുന്നവർ ഉടൻതന്നെ  ബന്ധപ്പെടുക 
Contact: 9447779425 (Whatsapp or Call)
.
.
#keralahome #kerala #architecture #keralahomes #interiordesign #keralaarchitecture #keralahomedesign #keralahousedesign #keralahouse #keralahomedesigns #keralagram #keralaphotography #keralainteriordesign #keralagodsowncountry #architecturelovers #keralahouses #homedecor #kannur #kozhikode #architect #art #kozhikottukar #thrissur #dsmax #malappuram #home #lumion #archdaily #homedesignideas #nous_creons_arch
പലർക്കും ഒരിക്കൽ മാത്രം പൂവിടുന്ന സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം.പണം ശരിയായ രീതിയിൽ വിനിയോഗിച്ച് ടെൻഷനില്ലാതെ മനോഹരമായ ഭവനം പണിയാൻ നിങ്ങളെ ഞങ്ങളുടെ ടിം സഹായിക്കും. പ്രൊഫെഷണൽ എഞ്ചിനീയേഴ്സും,ആർക്കിടെക്റ്റ്സും ,ഇന്റീരിയർ ഡിസൈനോഴ്സുമടങ്ങുന്ന ഗ്രൂപ്പ്‌ നിങ്ങളുടെ ആവിശ്യക്തയും ബഡ്ജറ്റും മനസിലാക്കി പ്ലാൻ,3d വ്യൂ, കൂടാതെ സെക്ഷൻ,എസ്റ്റിമേറ്റ്, ഡോർ വിന്ഡോ ഫ്രെയിം ഡീറ്റെയിൽസ്.എസ്റ്റിമേറ്റും.കൂടാതെ നിർമാണങ്ങൾക്ക് ആവിശ്യമായ ബില്ല് ഓഫ് ക്വാണ്ടിറ്റി, വർക്കിംഗ്‌ ഡ്രോയിങ്ങോടുകൂടിയ സൂപ്പർവിഷനും നൽകുന്നതാണ്. വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടുക Contact: 9447779425 (Whatsapp or Call) . . #keralahome #kerala #architecture #keralahomes #interiordesign #keralaarchitecture #keralahomedesign #keralahousedesign #keralahouse #keralahomedesigns #keralagram #keralaphotography #keralainteriordesign #keralagodsowncountry #architecturelovers #keralahouses #homedecor #kannur #kozhikode #architect #art #kozhikottukar #thrissur #dsmax #malappuram #home #lumion #archdaily #homedesignideas #nous_creons_arch

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store