Kolo - Home Design & Consruction App
Nous  Creons Architecture

Nous Creons Architecture

Architect | Wayanad, Kerala

പലർക്കും ഒരിക്കൽ മാത്രം പൂവിടുന്ന സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം.പണം ശരിയായ രീതിയിൽ വിനിയോഗിച്ച് ടെൻഷനില്ലാതെ മനോഹരമായ ഭവനം പണിയാൻ നിങ്ങളെ ഞങ്ങളുടെ ടിം സഹായിക്കും. പ്രൊഫെഷണൽ എഞ്ചിനീയേഴ്സും,ആർക്കിടെക്റ്റ്സും ,ഇന്റീരിയർ ഡിസൈനോഴ്സുമടങ്ങുന്ന ഗ്രൂപ്പ്‌ നിങ്ങളുടെ ആവിശ്യക്തയും ബഡ്ജറ്റും മനസിലാക്കി പ്ലാൻ,3d വ്യൂ, കൂടാതെ സെക്ഷൻ,എസ്റ്റിമേറ്റ്, ഡോർ വിന്ഡോ ഫ്രെയിം ഡീറ്റെയിൽസ്.എസ്റ്റിമേറ്റും.കൂടാതെ നിർമാണങ്ങൾക്ക് ആവിശ്യമായ ബില്ല് ഓഫ് ക്വാണ്ടിറ്റി, വർക്കിംഗ്‌ ഡ്രോയിങ്ങോടുകൂടിയ സൂപ്പർവിഷനും നൽകുന്നതാണ്. വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടുക Contact: 9447779425 (Whatsapp or Call) . . #keralahome #kerala #architecture #keralahomes #interiordesign #keralaarchitecture #keralahomedesign #keralahousedesign #keralahouse #keralahomedesigns #keralagram #keralaphotography #keralainteriordesign #keralagodsowncountry #architecturelovers #keralahouses #homedecor #kannur #kozhikode #architect #art #kozhikottukar #thrissur #dsmax #malappuram #home #lumion #archdaily #homedesignideas #nous_creons_arch
likes
2
comments
1

Comments


Raju Singh
Raju Singh

Contractor | Kolkata

Labouron manpower supply Kisi Ko aage labour ki jarurat hai to call kijiye 95273.96524

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store