പടിയിലെ riseril കൊടുക്കാം.കോൺക്രീറ്റ് അല്ലെങ്കിൽ ഫിൽ ചെയ്യുമ്പോൾ എലെക്ട്രിഷ്യനോട് പറഞ്ഞു കേബിൾ ഇടുക. പിന്നീട് അവസാനം അവർ ലൈറ്റ് കൊടുക്കുന്നതാണ്.
അല്ലെങ്കിൽ riseril കട്ട് ചെയ്തു സ്ട്രിപ്പ് ലൈറ്റ് കൊടുക്കാം...
ഗ്രാനൈറ്റ് കോർ കട്ട് ചെയ്തു wire purathekku valichu top covering vachu ഫിനിഷ് ചെയ്യാം
സ്റ്റെപ്പിന് പുറത്തേക്ക് ഒരിഞ്ചോളം പ്രോജക്ട് ചെയ്തു നിൽക്കുന്നതിനടിയിലായി എൽഇഡി സ്ട്രിപ്പ് ഒട്ടിക്കാം. കൂടാതെ പ്രൊഫൈൽ ലൈറ്റിങ് ചെയ്യാം .ഓട്ടോമാറ്റിക് ചെയ്യാനും സാധിക്കും. താല്പര്യമുണ്ടെങ്കിൽ മൊബൈൽ നമ്പറിൽ കോൺടാക്ട് ചെയ്യുക.
ARJUN CM
Contractor | Thrissur
പടിയിലെ riseril കൊടുക്കാം.കോൺക്രീറ്റ് അല്ലെങ്കിൽ ഫിൽ ചെയ്യുമ്പോൾ എലെക്ട്രിഷ്യനോട് പറഞ്ഞു കേബിൾ ഇടുക. പിന്നീട് അവസാനം അവർ ലൈറ്റ് കൊടുക്കുന്നതാണ്. അല്ലെങ്കിൽ riseril കട്ട് ചെയ്തു സ്ട്രിപ്പ് ലൈറ്റ് കൊടുക്കാം... ഗ്രാനൈറ്റ് കോർ കട്ട് ചെയ്തു wire purathekku valichu top covering vachu ഫിനിഷ് ചെയ്യാം
Sameer Muhammad
Contractor | Ernakulam
സ്റ്റെപ്പിന് പുറത്തേക്ക് ഒരിഞ്ചോളം പ്രോജക്ട് ചെയ്തു നിൽക്കുന്നതിനടിയിലായി എൽഇഡി സ്ട്രിപ്പ് ഒട്ടിക്കാം. കൂടാതെ പ്രൊഫൈൽ ലൈറ്റിങ് ചെയ്യാം .ഓട്ടോമാറ്റിക് ചെയ്യാനും സാധിക്കും. താല്പര്യമുണ്ടെങ്കിൽ മൊബൈൽ നമ്പറിൽ കോൺടാക്ട് ചെയ്യുക.
Shanavas electro mech
Electric Works | Pathanamthitta
profil light vekkam allel led strip ottikkamm oro stepip ninnu lone smpslekku adichidukka
Skywood interiors -Thiruvalla
Interior Designer | Alappuzha
step adiyil grow cheythu profile strip kodukkam.
Er Akshay
Civil Engineer | Kannur
channel 3/4 inch anu ithil use cheytath, lights matan elupama cover azhichu maatam, complete profile Chanel design vendann undel matrame issue ullu
manoj kumar
Architect | Pathanamthitta
profile light veliyil kanatha reeethiyill anu udhesikunnadhu
Er Akshay
Civil Engineer | Kannur
Er Akshay
Civil Engineer | Kannur
try profile lights കട്ട് ചെയ്തതോ, അല്ലാതെയോ fix ചെയ്യാം