hamburger
TURNKEY

TURNKEY

Architect | Palakkad, Kerala

വീട് പണിയുമ്പോൾ ചുറ്റളവ് നോക്കണോ....?.??
likes
3
comments
0

More like this

വാട്ടർപ്രൂഫിങ് ചെയ്യാനോ..?? ഏയ് ഈ വീടിനു അതിന്റെ ആവശ്യമൊന്നും ഇല്ലന്നെ.... വെറുതെ ഓരോ പാഴ്ചിലവുകൾ ചെയ്യുന്നതു എന്തിനാണ്.... നല്ല സിമന്റ്‌ ഉപയോഗിച്ച് വീട് പണിതാൽ ഒരു വിള്ളലും ഉണ്ടാവില്ല...ചോർച്ചയും  ഉണ്ടാവില്ല...

സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പൊതുവായ അഭിപ്രായമാണിത്..... എന്നാൽ ഈ അഭിപ്രായത്തിനു എത്ര നാൾ ഗ്യാരന്റീ ഉണ്ടാകും....?? കൂടിപ്പോയാൽ ഒരു മൂന്നോ നാലോ വർഷം!!! പിന്നെ ടൈൽ പൊളിക്കലായി ബാത്ത്റൂം ഫിറ്റിങ്സ് മാറ്റലായി ആകെ ബഹളമായി കയ്യിൽ ഉള്ള പൈസയും പോയി ആകെ ദുരിതത്തിൽ ആവണമോ അതോ

വീട് പണിയുമ്പോൾ ഒരു പരിഗണന waterproofing സെർവിസിലേക്ക് കുടി നൽകുന്നതാണോ... (സ്വയം ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കിൽ പരിഗണിച്ചാൽ മതി....)
കെട്ടുറപ്പോടെ ചോർന്നൊലിക്കാതെ സുന്ദരമായി നിൽക്കുന്ന വീട്ടിൽ സന്തോഷത്തോടെ കഴിയാം.....

ഇനി വീട് പണിതു കഴിഞ്ഞു പോയവരും വിഷമിക്കണ്ട...നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ള സർവീസ്  ഉം ലഭ്യമാണ്.... ആലോചിച്ചു ആവശ്യമെന്നു തോന്നുമ്പോൾ കോൺടാക്ട് ചെയ്യുക....

NB: വീട് പണിയുന്ന സ്റ്റേജിൽ തന്നെ ബാത്ത്റൂം നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യുക

 *VITA NOVA THRISSUR* #WaterProofing #dampproofing #leakage
വാട്ടർപ്രൂഫിങ് ചെയ്യാനോ..?? ഏയ് ഈ വീടിനു അതിന്റെ ആവശ്യമൊന്നും ഇല്ലന്നെ.... വെറുതെ ഓരോ പാഴ്ചിലവുകൾ ചെയ്യുന്നതു എന്തിനാണ്.... നല്ല സിമന്റ്‌ ഉപയോഗിച്ച് വീട് പണിതാൽ ഒരു വിള്ളലും ഉണ്ടാവില്ല...ചോർച്ചയും ഉണ്ടാവില്ല... സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പൊതുവായ അഭിപ്രായമാണിത്..... എന്നാൽ ഈ അഭിപ്രായത്തിനു എത്ര നാൾ ഗ്യാരന്റീ ഉണ്ടാകും....?? കൂടിപ്പോയാൽ ഒരു മൂന്നോ നാലോ വർഷം!!! പിന്നെ ടൈൽ പൊളിക്കലായി ബാത്ത്റൂം ഫിറ്റിങ്സ് മാറ്റലായി ആകെ ബഹളമായി കയ്യിൽ ഉള്ള പൈസയും പോയി ആകെ ദുരിതത്തിൽ ആവണമോ അതോ വീട് പണിയുമ്പോൾ ഒരു പരിഗണന waterproofing സെർവിസിലേക്ക് കുടി നൽകുന്നതാണോ... (സ്വയം ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കിൽ പരിഗണിച്ചാൽ മതി....) കെട്ടുറപ്പോടെ ചോർന്നൊലിക്കാതെ സുന്ദരമായി നിൽക്കുന്ന വീട്ടിൽ സന്തോഷത്തോടെ കഴിയാം..... ഇനി വീട് പണിതു കഴിഞ്ഞു പോയവരും വിഷമിക്കണ്ട...നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ള സർവീസ് ഉം ലഭ്യമാണ്.... ആലോചിച്ചു ആവശ്യമെന്നു തോന്നുമ്പോൾ കോൺടാക്ട് ചെയ്യുക.... NB: വീട് പണിയുന്ന സ്റ്റേജിൽ തന്നെ ബാത്ത്റൂം നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യുക *VITA NOVA THRISSUR* #WaterProofing #dampproofing #leakage

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store