ഒരു വീട് പണിയുമ്പോൾ അവിടെയുള്ള എല്ലാ പണിക്കാരും ആയി ബന്ധപ്പെടുന്ന ഒരേ ഒരു വ്യക്തി പെയിന്റിങ്. തൊഴിലാളികളാണ്. മരപ്പണി.തേപ്പ് വെൽഡിങ് കബോർഡ് ടൈൽ പ്ലംബിംഗ് വയർ. അങ്ങനെ എല്ലാവിധ പണിക്കാരും ഉണ്ടാക്കുന്ന. എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നത് പെയിന്റിങ്. ചെയ്യുന്ന തൊഴിലാളികളാണ്.