hamburger
BUILD-U Architectural Studio

BUILD-U Architectural Studio

Civil Engineer | Kozhikode, Kerala

തറ പണിയുമ്പോൾ #tips #tip Work in Progress #sitestories #construction  #jasimstips #laterite #engineering #buildingmaterials #jasimscivilengineering #engineerjasim #builduworkshop #buildutraining #വീട് #എൻ്റെവീട് #house_construction #Jasims_Civil_Engineering_Tips BUILD-U Constructions Calicut , Malappuram +91 9495640557
likes
1092
comments
9

Comments

subha sarada
subha sarada

Home Owner | Kollam

what material is good for foundation filling

Leads  Solutions
Leads Solutions

Contractor | Ernakulam

we are the turnkey solutions in Ernakulam, which provides A to Z services with 3 years free maintenance. We are the experts in dealing with challenging works. If you are searching for the best services in the market, here we are ready to help you... call @9497286117 .. Make a right choice for your beautiful dream. 😇

Jijo Mathew
Jijo Mathew

Home Owner | Idukki

ബീമ് വാർക്കുന്നതാണോ കരിംകല്ലിൽ ഫൗണ്ടെഷൻ ചെയ്യുന്നതാണോ ലാഫം

mohammed rafi
mohammed rafi

Home Owner | Malappuram

ഞങ്ങളുടെ പ്ലോട്ടിൽ ഒരുപാട് വലിയ കരിങ്കല്ലുകൾ ഉണ്ട് ...അത് പൊട്ടിച്ചു വീടിൻ്റെ decoration വർക്കുകളും മതിലുകളും ഒക്കെ ചെയ്യാൻ പറ്റിയ ജോലിക്കാരെ അറിയുന്നവർ reply തരാമോ

STEFURN  STEEL WOODS
STEFURN STEEL WOODS

Building Supplies | Malappuram

for steel doors and windows.. please message me

Harikumar  Narayana
Harikumar Narayana

Home Owner | Thrissur

ആ കല്ല് കെട്ടുന്ന മേസ്തിരിയുടെ നമ്പർ കിട്ടുമോ

Sreekumar R
Sreekumar R

Mason | Kollam

തറയ്ക്കു കട്ടി ഉണ്ടെങ്കിൽ ഫ്രെയിം വാനം ഇടയ്ക്ക് മെയിൻ ഭിത്തി വരുന്ന ഭാഗം വാനം വെട്ടിയാൽ മതി ബാക്കി പൈസ്മെന്റു ചെയ്യുമ്പോൾ ബാക്കി ഇട വാനം ക്ലിയർ ചെയ്താൽ നല്ലത് ബെൽറ്റ്‌ കോൺഗ്രീറ് 15സെന്റി റിങ് 30സെന്റി അകലം മെറ്റിൽ 7എംസന്റ് 5സിമന്റ് 1

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

എത്രയോ തവണ പല FB Group കളിലും തെറ്റായ സ്ഥാനത്ത് Belt ചെയ്യുന്നതുകണ്ടപ്പോഴൊക്കെ പ്രയോജനം ഉണ്ടാകില്ല എന്ന് പ്രതികരിച്ചിട്ടും മലബാർ മേഖലയിൽ പലയിടത്തും ഇത് തുടരുന്നു. Belt ൻ്റെ Technical name തന്നെ Plinth band എന്നും അതിൻ്റെ യഥാസ്ഥാനം Plinth level ൽ തന്നെ ആയിരിക്കണം Is code ( Is 4326) refer ചെയ്യാം..

manu  chandran
manu chandran

Home Owner | Thrissur

sir pls check inbox

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store