Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ambily ambareeksh
Architect | Ernakulam, Kerala
#TraditionalHouse #traditionaltouch #കേരള ഡിസൈൻ.....8848240188 #ഇതുപോലെ ഒരു വീട്ടിൽ മഴയും ആസ്വദിച്ചു പ്രകൃതിയോട് ഇണങ്ങി ജീവിക്കാം.... 8848240188..…
2
0
More like this
Traditional Style Interior... #home #interor #TraditionalHouse #traditionaltouch #traditionalmuralpaintings #Architectural&Interior #Architect #kerala_architecture #keralatraditionalhome
#carving #carvingdoor #carving_furniture #TeakWoodDoors #teakwood #handcrafted #TraditionalHouse #traditionaltouch #mandirdesign #InteriorDesigner #furnituremanufacturer
ഇതുപോലെ ഒരു വീട് കംപ്ലീറ്റ് ചെയ്യാൻ ഏകദേശം ഒരു square ഫീറ്റിനു എത്ര രൂപ വരെ മേടിക്കാം. #
ഇതുപോലെ ഒരു ലിവിംഗ് ഏരിയ ആരാണ് ആഗ്രഹിക്കാത്തത് #3DInterior #InteriorDesign #ModernInteriors #DiningRoomGoals #StaircaseDesign #3DRendering #HomeDecorInspo #DesignLovers #InteriorInspiration #HomeDesign #ArchitecturalVisualization #3DModeling #LuxuryInteriors #DreamHomeDesign #3DInteriorArt
ആരാണ് ആഗ്രഹിക്കാതിരിക്കുക. വയസ്സാം കാലത്ത് ആരെയും ആശ്രയിക്കാതെ ഒരു പത്ത് രൂപ കയ്യിൽ കിട്ടുക എന്നുള്ളത്... അങ്ങനെ ആഗ്രഹം ഉള്ളവർക്ക് വീടിനടുത്ത് കുറച്ചു സ്ഥലം ബാക്കിയുണ്ടെങ്കിൽ അവിടെ ഇതുപോലെ ഒരു പ്ലാൻ ഉള്ള സ്ഥലത്തിനനുസരിച്ച് ഒരു ചെറിയ വീട് നിർമ്മിച്ചു വാടകയ്ക്ക് കൊടുക്കാൻ കഴിയുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ വീട് മാനേജ് ചെയ്യുകയും ചെയ്യാം. വാടക മേടിക്കുകയും ചെയ്യാം... പല സ്ഥലങ്ങളിലും വയസ്സായവർ മാത്രമാണ് അവനവൻറെ വീടുകളിൽ ഉണ്ടാവാറുള്ളത് ബാക്കിയുള്ളവരെല്ലാം വിദേശത്ത് ആയിരിക്കും അങ്ങനെയുള്ളവർക്കും തൊട്ടടുത്ത് ഇതുപോലൊരു വീട് പണിക്ക് കൊടുത്താൽ ആ വാടകവീട്ടിലുള്ള ആളുകൾ എങ്കിലും തുണയായിട്ടുണ്ടാവും |MINHAJ BUILDERS| NAFEESATHUL MIZRIYA| BEST BUILDERS IN KERALA| BEST DESIGNER IN KERALA| BEST ARCHITECTS IN KERALA| #SmallHousePlans - #TinyHousePlans - #CompactHomeDesigns - #AffordableHomes - #cozyhomeplans #Nafeesathulmizriyaminhajbuilders #nafeesathulmizriya #minhajbuilders #BestBuildersInKerala #homesweethome
Keeping Tradition Alive... #TraditionalHouse #traditionaltouch #traditionalhomedecor #traditionalhomedecor #traditionalinterior #housedesign #housedecoration #HomeDecor #HomeAutomation #KeralaStyleHouse #keralaattraction #kerala_architecture #kerala
Peppa pig കാർട്ടൂൺ കഥാപാത്രത്തെ ഇഷ്ടമുള്ള ഒരു കൊച്ചുകുട്ടിയുടെ ഇഷ്ടപ്രകാരം കോഴിക്കോട് ഒരു വീട്ടിൽ ഞാൻ വരച്ച ചിത്രം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
# ഇതുപോലെ ഒരു വീട് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ കൂടുതൽ വിവരങ്ങൾക്കായി മെസ്സേജ് ചെയ്യൂ....
കേരള ശൈലിയിൽ ഒരു സുന്ദര ഭവനം #keralahomestyle #TraditionalHouse #keralahomedream #3BHKHouse #42lakhhouse #budget_home_simple_interi
₹4,200,000
Labour + Material
നടൻ ദിലീപിൻ്റെ കേരള സ്റ്റൈൽ ഹോം 🏡 📸pic credits @manoramaonline #celebrityhome #KeralaStyleHouse #KitchenInterior #interior designs #TraditionalHouse #actor
Traditional mix design #KeralaStyleHouse #3dvisualisation #vrayrender #ElevationHome #TraditionalHouse #traditionaltouch
Restaurant at wayanad status : interior Area : 4000 sqft #Architect #architecturedesigns #Architectural&Interior #architecturekerala #restaurantdesign #TraditionalHouse #traditionaltouch #interriordesign #interiorcontractors #constructionsite #contracting #studio1_6 #Wayanad #pattambi #calicutdesigners
നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടോ #Contractor #happycoustomer #dreamhouse #dreamhomebuilders #HouseConstruction #constractioncompany
കോൺക്രീറ്റ് വീടുകളിൽ ചൂട് കൊണ്ട് വിഷമിക്കുകയാണോ നിങ്ങൾ? എന്തുകൊണ്ട് ഒരു പ്രകൃതി സൗഹാർദ്ദ വീട് വച്ചുകൂടാ?? contact 8848240188.…. #TraditionalHouse #KeralaStyleHouse #ecofriendly #ecofriendlyliving #ecofrindlyhouse
ഹോം ലോണ് എന്നാല് എന്താണ്? ഹോം ലോൺ എന്നത് ഒരു ഉപഭോക്താവിന് ഒരു വീട് വാങ്ങാൻ ലഭ്യമാക്കുന്ന സുരക്ഷിതമായ ലോൺ ആണ്. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്നതോ ഡവലപ്പറിൽ നിന്നുള്ള റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയ്ൽ വസ്തു വാങ്ങൽ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു Mob:7510385499 loan@homeloanadvisor.in www.homeloanadvisor.in
Our traditional house project is under final touch 🏠🤎 #DreamHome #TraditionalHouse #traditionaltouch #home
#TraditionalHouse #tradition #traditiinal #traditionaltouch #SlopingRoofHouse #WoodenWindows #KeralaStyleHouse #MrHomeKerala #keralaarchitectures #keralahomestyle #keralahomeinterior #pillerdesign #nalukettveddu #nalukettuarchitecturestyle #Nalukettu #nadumuttam #poomukham #woodenwall #WoodenCeiling #8848240188
വൈദ്യുതി ലാഭിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുമായി ഒരു ഇൻവെസ്റ്മെന്റ് - സോളാർ പാനലുകൾ!! സോളാർ പാനലുകളുടെ ഗുണഗണഗങ്ങൾ അറിയാൻ ഈ പോസ്റ്റ് വായിക്കൂ. പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിനു സഹായകമാകുന്ന ഒരു പുതിയ സീരീസ്. വീട് നിർമ്മാണത്തെ പറ്റിയുള്ള കൂടുതൽ അറിവുകൾക്കും പുതിയ ഐഡിയാസിനുമായി Kolo Education ഇന്ന് തന്നെ ഫോളോ ചെയ്യൂ Follow @koloeducation #education #architecture #construction #building #exterior #design #home #interior #expert #sustainability #koloeducation #solarpanel #ecofriendly #energysaving
ലിവിംഗ് റൂം ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ നമ്മൾ ആദ്യം കാണുന്ന മുറി സ്വീകരണമുറിയാണ്. ഏതൊരു വീടിൻ്റെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ് സ്വീകരണമുറി. ഒരു സ്വീകരണമുറിക്ക് ധാരാളം വെളിച്ചവും സ്ഥാലവും ആവശ്യമാണ്. വീട്ടിലെ ഭൂരിഭാഗം ആളുകളും എവിടെയാണ് കൂടുതൽ സമയം ഒരുമിച്ചാണ് ചിലവഴിക്കുനത്ത്, ഇത് പ്രിയപ്പെട്ടവരുമായും സന്ദർശകരുമായും സംവദിക്യാനായുള്ള ഒരു മികച്ച ഇടമാണ്. #Livingroom #LivingRoomTV #LivingRoomCarpets #HomeDecor #InteriorDesigner #LUXURY_INTERIOR #LivingroomDesigns #LivingRoomTable
"നല്ല വീടിന്, നല്ല ബിൽഡർസ് "🥰🥰 🌟𝐙𝐀𝐈𝐍 𝐁𝐔𝐈𝐋𝐃𝐄𝐑𝐒 𝐏𝐕𝐓. 𝐋𝐓𝐃🌟 Ernakulam, Malappuram, Kannur നിങ്ങൾക്കും ഇതുപോലെ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഉടൻ വിളിക്കുക : 📞 8714644538 Whatsapp:https://wa.me/message/63VARBZ5P2U7E1 join our whatsapp group: https://chat.whatsapp.com/BYiCpZqhGpq33wZgHk0dPg #HomeAutomation #HouseDesigns #HouseConstruction #calicuthomes #ekmhimes #kannurhomes
₹2,400,000
Labour + Material
Kolo
Kerala
Architect
ambily ambareeksh
1629410423
Join the Community to
start finding Ideas &
Professionals