Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Anju Kadju
3D & CAD | Thiruvananthapuram, Kerala
Happy Customer ഞാൻ ഡിസൈൻ ചെയ്തു നൽകിയ വീട് സ്വപ്ന സാക്ഷ്കാരത്തിൽ 😊🙏🏻🙏🏻🙏🏻 #completed_house_project #latesthousedesigns #best3ddesinger #3ddesigns
2
0
More like this
ഞാൻ ചെയ്തു നൽകിയ ഒരു traditional ശൈലി യിലെ വീടിന്റെ ഡിസൈൻ. അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു...... ❤️❤️❤️❤️ #3Ddesign #TraditionalHouse #best3ddesinger
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
3d elevation slope roof house design kerala house design latest trendingdesign 2023 ൽ ഞങ്ങൾ ചെയ്ത് നൽകിയ ആദ്യ വർക്ക് 😍 . 2500 sqftൽ 3 ബെഡ്റൂം വീടിനു വേണ്ടി ചെയ്തു നൽകിയ ഡിസൈനിൽ ക്ലയന്റ് ന്റെ അഭിപ്രായപ്രകാരം കാർപോർച്ചിന്റെ സ്ഥാനവും ഡിസൈനും മാറിയപ്പോൾ തന്നെ വീടിന്റെ മുഖഛായയെ അതെത്രത്തോളം സ്വാധീനിച്ചു എന്ന് നോക്കൂ...... നിങ്ങൾക്കു ഇതിൽ ഏതാണ് ഇഷ്ടമായതു. ഏതാകും പണിതാൽ ഏറ്റവും മനോഹരമാകുക...... വിലയേറിയ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു . 😊😊😊
₹5,000
Labour Only
വീടിന്റെ plan വരക്കുവാനും , 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും..ബന്ധപ്പെടുക... കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : Call 918078322007 WhatsApp Wa.me/918078322007 (For 3D elevation, sent us the plan and details) Interior walkthrough https://youtu.be/drlVBdoqaIU?si=xhHa7xS9HmOjQXqs Check our projects https://www.behance.net/jcadd
₹10 per sqft
Labour Only
വെറും 3000 രൂപയ്ക്ക് 3D Design..! വെറും 3000 രൂപയ്ക്ക് മനോഹരമായ ക്വാളിറ്റി ഉള്ള 3D ഡിസൈൻ ചെയ്യാൻ ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ.. 8848488062 Whatsapp:- https://wa.me/+918848488062?text=3DWORK #Homedecore #3D_ELEVATION #homedecoration #keralahomedream #Hometheater #elevation_ #3DPainting #3DPlans #home3ddesigns #home3ddesigns #keralahomein #homedecoration #kerala_architecture #homeinteriorshop #homestylingideas💕 #3ddesigns #best3ddesinger #3ddesigns #3Darchitecture #keralahomeplaners
#residentialbuilding ## happy customer ### MR AJEESH VS
₹2,000 per sqft
Labour + Material
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
നിങ്ങളുടെ മനസിലുള്ള വീട്ചെറുതോ വലുതുമാകട്ടെ വീട് മനോഹരമായി തന്നെ നിര്‍മിക്കുക എന്നതാണ് പ്രധാനം,3d ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണസമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9633433425.
കുറഞ്ഞ ചിലവിൽ മനോഹരമായി നിങ്ങളുടെ വീട് ഡിസൈൻ ചെയ്യാൻ കോൺടാക്ട് ചെയ്യൂ.. 8848488062 #best3ddesinger #homelevation #3D_ELEVATION #keralahomedes #homeideas #HomeDecor #keralagram #designlife #SmallHomePlans #keralahomedesignz #ElevationHome #3d #3ddesigns
happy customer ❤️
നിങ്ങളുടെ മനസിലുള്ള വീട്ചെറുതോ വലുതുമാകട്ടെ വീട് മനോഹരമായി തന്നെ നിര്‍മിക്കുക എന്നതാണ് പ്രധാനം, വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക xxxxxxxxxxxxxx2
പുതിയ വീട് പണിയാൻ ഉദ്ദേശിക്കുമ്പോൾ അതിൽ 3D ഡിസൈന്റെ പങ്കു വളരെ വലുതാണ്... നമ്മുടെ സ്വപ്ന വീട് എങ്ങനെയിരിക്കണമെന്നു ആഗ്രഹിക്കുന്നവരാകും നാം എല്ലാം....ഡിസൈൻ കഴിഞ്ഞ് യാഥാർഥ്യത്തിൽ അത് വരുത്തി തീർക്കുവാൻ, ഡിസൈനിൽ ഉപയോഗിച്ചിരിക്കുന്ന അളവുകളും ഡിസൈൻ ചെയ്ത ആർക്കിടെക്ടിന്റെ നിർദ്ദേശങ്ങളും തീർത്തും അനിവാര്യമാണ്.... അത്തരത്തിൽ പൂർണമായും കൃത്യതയോടും സുതാര്യതയോടും ഡിസൈൻ ചെയ്തു കൊടുക്കുന്നു.... E Design builders llp Mob 8593020290
3D DESIGN ❤️ ഇതുപോലെ നിങ്ങളുടെ വീടും ഡിസൈൻ ചെയ്യാം ✅ നിങ്ങളുടെ ഇഷ്ടങ്ങൾ അനുസരിച് കുറഞ്ഞ ചെലവിൽ 🏡 Architects , interior designers, Engineers, കോൺട്രാക്ടര്സ് അടങ്ങുന്ന ഒരു ടീം ആണ് ഞങ്ങളുടേത് , plan ,3D, ഇന്റീരിയർ, റെനോവിഷൻ കോൺട്രാക്ട് വർക്ക്, തുടങ്ങി വീടുമായി ബന്ധപ്പെട്ട a - z വർക്കുകൾ കേരളത്തിൽ എവിടെയും ചെയ്ത് കൊടുക്കുന്നു , നിങ്ങളുടെ സ്വപ്ന വീട് ചെറിയ നിരക്കിൽ അതി മനോഹരമായി ഡിസൈൻ ചെയ്യാം 👌ഇഷ്ട്ടങ്ങൾ ഉൾക്കൊണ്ട് നിർമിക്കാം 🏡 ,. വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും വിളിച്ചോളൂ, ഒരു സഹായിയായി ഞങ്ങൾ ഉണ്ടാകും കൂടെ Call or whatsap on +91- 7510161295 Wa.me/+917510161295 #HouseDesigns #Architect #architecturedesigns #architectureldesigns #3d #FloorPlans #ContemporaryHouse #KeralaStyleHouse #all_kerala
happy customer and lovely home🏠 #HouseConstruction #HouseDesigns #3500sqftHouse #KeralaStyleHouse
₹1,850 per sqft
Labour Only
Exterior Elevation #3d 💠നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view, പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsApp : Wa.me/+918589811936 . . 🏬🏫 iNSCAPE ENGINEERS & ARCHITECTS . . #3DPlans #exteriordesigns #exteriors #ElevationHome #KeralaStyleHouse #3Dexterior #3design #3ddesigns #HouseRenovation
വളരെ simple ആയിട്ടും മനോഹരമായിട്ടും ഞാൻ ഡിസൈൻ ചെയ്തെടുത്ത ക്കണ്ടോയിലേ ഒരു educational complex
Professional's Tip വേനൽച്ചൂടിനെ അതിജീവിക്കാൻ വീട് ഡിസൈൻ ചെയ്യുന്നതിനുള്ള ചില ടിപ്പുകൾ. #tip #tips #Professional'stip #homedesign #heatReduction #heat control
വരൂ.... ലോകത്ത് എവിടെ ആയിരുന്നാലും നിങ്ങള്‍ക്ക് നിങ്ങളുടെ വീട് പണിയാം കേരളത്തില്‍ എല്ലായിടത്തും Leeha Builders & Developers ലൂടെ 😍🏡വീടിന്റെ തറപ്പണി മുതൽ ഫുൾ ഫിനിഷ് ചെയ്ത് കീ കൈ മാറുന്നു 💖 ഒട്ടും ടെൻഷനടിക്കതെ നിങ്ങളുടെ സ്ഥലം ഞങ്ങളേ ഏല്‍പ്പിക്കൂ🤗 Sqft 1600 മുതൽ start ചെയ്യുന്ന നമ്മുടെ പാക്കേജ് മികച്ച ഗുണ നിലവാരത്തിലും, ഗുണമേന്മയിലും, വിശ്വസ്തയോടും ചെയ്ത് വീടിന്റെ താക്കോല്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു😍 നിങ്ങൾ സ്വപനം കണ്ടു തുടങ്ങിക്കോളൂ.. സുഖമായി ഉറങ്ങാന്‍....😴 സമാധാനപരമായ.... 😊 സുന്ദരപരമായ...🌹 നിങ്ങളുടെ സ്വപ്ന ഭവനം പണിയാന്‍ ഉടൻ തന്നെ വിളിക്കൂ 👇 👇 ☎️ +918089902878 Whattsapp me :+918089902878 #leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen
₹1,750 per sqft
Labour + Material
മലപ്പുറം ജില്ലയിൽ നിന്നും ഗഫൂർ സാറിനു വേണ്ടി ഡിസൈൻ ചെയിത സ്വപ്ന ബാവനം 🙏🏻❤😘
Exterior Elevation #3d 💠നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ 3D view, പ്ലാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ .... 📱call / whatsApp : Wa.me/+918589811936 . . 🏬🏫 iNSCAPE ENGINEERS & ARCHITECTS . . #3DPlans #exteriordesigns #exteriors #ElevationHome #KeralaStyleHouse #3Dexterior #3design #3ddesigns #ContemporaryHouse #boxtypehouse
Kolo
Kerala
3D & CAD
Anju Kadju
1629332123
Join the Community to
start finding Ideas &
Professionals