Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Anoop S S
3D & CAD | Ernakulam, Kerala
ഇന്ന് ചെയ്ത ഡിസൈൻ ആണ്... നെഗറ്റീവ് വും പോസിറ്റീവും ആയ അഭിപ്രായം പറയാമോ.. 🙏
0
0
More like this
6 cent ൽ ഞങ്ങൾ പുതുതായി തുടങ്ങുന്ന Project. തൃപ്പൂണിത്തുറയിൽ ആരംഭിക്കുന്ന ഈ പ്രൊജക്ട് ശ്രീ.ജിനീഷ് നു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. 1375 sq ft ൽ 3 ബെഡ് റൂം ഡിസൈൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വളരെ വീതി കുറഞ്ഞ Plot ൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്ലയിൻ്റിൻ്റെ ആവശ്യാനുസരണം ബഡ്ജറ്റ് അനുസരിച്ചാണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്. Make your Dream come true in an affordable budget with shrishti homes. Our services 1.Architectural Designing 2.Interior Designing 3.Turnkey Construction Reach us on: 📞 9778041292 , 7012283835 whatsapp -https://wa.me/917012283835 എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ബ്രാൻഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷ് ചെയ്തു കൊടുക്കുന്നു. Our Head office Located at Aluva, Ernakulam #keralahomesdesign #budgetfriendly #turnkeyProjects #HouseConstruction #womenpower #womendesigner entrepreneur #SmallHomePlans #homedesignideas #homedesigner #3d #new_home
₹2,800,000
Labour + Material
2𝗕𝗛𝗞 𝗛𝗼𝘂𝘀𝗲 𝗚𝗿𝗼𝘂𝗻𝗱 𝗳𝗹𝗼𝗼𝗿 𝗽𝗹𝗮𝗻 1200 𝘀𝗾 𝗳𝘁 ഇഷ്ടം ആയ 𝗙𝗼𝗹𝗹𝗼𝘄 𝗮𝗻𝗱 𝘀𝘂𝗽𝗽𝗼𝗿𝘁 𝗠𝗮𝘀𝘁𝗲𝗿𝗰𝗿𝗮𝗳𝘁 𝗘𝗻𝗴𝗶𝗻𝗲𝗲𝗿𝗶𝗻𝗴 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿𝘀 𝗕𝘂𝗶𝗹𝗱 𝘆𝗼𝘂𝗿 𝗱𝗿𝗲𝗮𝗺 𝘄𝗶𝘁𝗵 𝘂𝘀 #2bhk #2BHKPlans #1200sqft #1200sqftHouse #groundfloorplan
കിഴക്ക് ദർശനം 🙏👍🏾.1582.90 SFT
ഈ പ്ലാനിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് 1st ഫ്ലോറിൽ ഒരു BEDROOM, HALL, ഉൾപെടുത്തിയുള്ള 3ഡി ചെയ്തു സഹായിക്കാമോ
സുഹൃത്തുക്കളുടെ അഭിപ്രായം പറയുക
#Architect 3 Cent സ്ഥലത്തു ഡിസൈൻ ചെയ്ത പ്ലാൻ.....
ഈ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ദയവായി പറയാമോ?വസ്തുവിന്റെയും വീടിന്റെയും ദർശനം കിഴക്കോട്ട് ആണ്. #plan#eastfacing#homedesigns#
New one for client shahil 1050sqft
residential floor plans #residentialbuilding #groundfloorplan #Firstfloorplan #homesweethome
വീതി കുറഞ്ഞ സ്ഥലത്ത് ഇതുപോലെയുള്ള പ്ലാനുകൾ നമ്മുടെ സ്ഥലത്തിന് അനുയോജ്യമാകും വിധം ഡിസൈൻ ചെയ്യാം All kerala Service available #homedesignkerala #SmallHomePlans #budget #budgethomes #FloorPlans #2d_plans #EastFacingPlan #homeinterior
2𝗕𝗛𝗞 𝗛𝗼𝘂𝘀𝗲 𝗚𝗿𝗼𝘂𝗻𝗱 𝗳𝗹𝗼𝗼𝗿 𝗽𝗹𝗮𝗻 1200 𝘀𝗾 𝗳𝘁 ഇഷ്ടം ആയ 𝗙𝗼𝗹𝗹𝗼𝘄 𝗮𝗻𝗱 𝘀𝘂𝗽𝗽𝗼𝗿𝘁 𝗠𝗮𝘀𝘁𝗲𝗿𝗰𝗿𝗮𝗳𝘁 𝗘𝗻𝗴𝗶𝗻𝗲𝗲𝗿𝗶𝗻𝗴 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿𝘀 𝗕𝘂𝗶𝗹𝗱 𝘆𝗼𝘂𝗿 𝗱𝗿𝗲𝗮𝗺 𝘄𝗶𝘁𝗵 𝘂𝘀 #2bhk #2BHKPlans #1200sqft #1200sqftHouse #groundfloorplan
Proposed plan for 4BHK residence at Calicut. Open-ness of spaces and ease of circulation have been given utmost priority. Corridors and rooms which look into courtyards have been provided judiciously for an Inside-Outside experience. line of sight and line of passage have been overlapped for improving the way the user experiences the spaces. #4BHKPlans #courtyardhouse #openplan #SouthFacingPlan
ഇതാണ് എന്റെ പണി തുടങ്ങിയിരിക്കുന്ന വീട്, ഇവിടെ tv വക്കാൻ living റൂമിൽ ആണ് ഉദേശിച്ചത്... പണിയുന്ന contractor പറഞ്ഞു ഹാളിൽ left സൈഡിൽ 4 പാളി ജനൽ മാറ്റി 2 single പാളി ആക്കി അവിടെ tv വക്കുന്നത് ആണ് നല്ലത് എന്ന്.... tv സാദാരണ living ൽ ആണോ ഹാളിൽ ആണോ വാക്കുന്നത്, അതുപോലെ തന്നെ ഇവിടെ ഒരു പ്രയർ യൂണിറ്റ് വേണം അതിനുള്ള സ്ഥലം കൂടി എവിടെ കാണും🤔
1650 sq ft ൽ 4 ബെഡ് റൂം വീട് Client Name-Sri.Shiraz Area-1650 sq ft Cost-35.7 Lakhs Place-Edakochi #proposedhome #InteriorDesigner #homedesignspictures #FloorPlans #housedesigns🏡🏡 #InteriorDesigner #homrdesign
₹3,570,000
Labour + Material
ഇതിലെ court yeard normal floor level ഇൽ നിന്നും ഒരു step താഴ്ത്തി കൊടുക്കാനാണ് ഞാൻ claint നോടു റെക്കോമൻ്റ് ചെയ്തത് എന്താണ് നിങ്ങളുടെ അഭിപ്രായം
3 സെന്റിൽ 1320 sqft ഉള്ള ഒരു ഡിസൈൻ.... #FloorPlans #budget
₹1,850
Labour Only
New Drawing
vasthu plan,63 kol, East face Anilmaster
3 സെന്റിൽ നിർമിക്കുന്ന ഒരു ചെറിയ ഹൌസ് പ്ലാൻ... വീതി വളരെ കുറഞ്ഞ സ്ഥലത്തിനനുസരിച്ചാണ് പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത്... #HouseDesigns #budgethomes #SmallHouse
Kolo
Kerala
3D & CAD
Anoop S S
1629112829
Join the Community to
start finding Ideas &
Professionals