പല കാര്യങ്ങൾ നോക്കണം. താങ്കൾക്ക് എന്ത് തരം building പണിയണം, എത്ര നില പണിയണം, പണിയുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലം എന്നിവയെ ആശ്രയിച്ചിരിക്കും.കടലിനോടും, കായലിനോടും അടുത്തഭാഗങ്ങൾ, ചതുപ്പ് സ്ഥലങ്ങൾ, നിലം നികത്തിയ സ്ഥലങ്ങൾ ഉദാ : ചവറ, അഷ്ടമുടി പോലെ ഉള്ള സ്ഥലങ്ങൾ... മണ്ണിനു ഭാരവാഹക ശേഷി കുറഞ്ഞ സ്ഥലങ്ങൾ, അവിടെ വീട് വയ്ക്കുമ്പോൾ colum - beam സ്ട്രക്ചർ വേണം. എന്നാൽ പുത്തൂർ, എഴുകൊണ്, കൊട്ടാരക്കര.. പ്രദേശങ്ങൾ താരതമ്യേനെ ഉറപ്പുള്ള സ്ഥലങ്ങൾ ആണ് അവിടെ നമുക്ക് Rubble foundation മതി ( 2 നില ആയാലും )ഇതെല്ലാം, ചിലവ് കുറച്ചു, ഉറപ്പോടെ, നിർമാണം എങ്ങനെ വേണം എന്നതെല്ലാം അറിയാൻ, അടുത്തുള്ള ഒരു experienced സിവിൽ എഞ്ചിനീറിനെ contact ചെയ്യുക, അദ്ദേഹം പറഞ്ഞു തരും ( ഫീസ് ഉണ്ടാകും )
For a two-story building, a column foundation (RCC columns) is the better choice for strength and durability.
✅ Column Foundation:
Stronger, more stable, and ideal for multi-story buildings.
Works on all soil types with proper footing.
More space-efficient and earthquake-resistant.
✅ Rock Foundation:
Traditional and cost-effective in stone-rich areas.
Good for aesthetics but less suitable for high loads.
Requires skilled labor and more space.
🔹 Best Choice from AZULENE LIVING SOLUTIONS: For a modern, long-lasting structure → Column foundation is recommended.
Roy Kurian
Civil Engineer | Thiruvananthapuram
പല കാര്യങ്ങൾ നോക്കണം. താങ്കൾക്ക് എന്ത് തരം building പണിയണം, എത്ര നില പണിയണം, പണിയുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലം എന്നിവയെ ആശ്രയിച്ചിരിക്കും.കടലിനോടും, കായലിനോടും അടുത്തഭാഗങ്ങൾ, ചതുപ്പ് സ്ഥലങ്ങൾ, നിലം നികത്തിയ സ്ഥലങ്ങൾ ഉദാ : ചവറ, അഷ്ടമുടി പോലെ ഉള്ള സ്ഥലങ്ങൾ... മണ്ണിനു ഭാരവാഹക ശേഷി കുറഞ്ഞ സ്ഥലങ്ങൾ, അവിടെ വീട് വയ്ക്കുമ്പോൾ colum - beam സ്ട്രക്ചർ വേണം. എന്നാൽ പുത്തൂർ, എഴുകൊണ്, കൊട്ടാരക്കര.. പ്രദേശങ്ങൾ താരതമ്യേനെ ഉറപ്പുള്ള സ്ഥലങ്ങൾ ആണ് അവിടെ നമുക്ക് Rubble foundation മതി ( 2 നില ആയാലും )ഇതെല്ലാം, ചിലവ് കുറച്ചു, ഉറപ്പോടെ, നിർമാണം എങ്ങനെ വേണം എന്നതെല്ലാം അറിയാൻ, അടുത്തുള്ള ഒരു experienced സിവിൽ എഞ്ചിനീറിനെ contact ചെയ്യുക, അദ്ദേഹം പറഞ്ഞു തരും ( ഫീസ് ഉണ്ടാകും )
Nakshatra constructions Pathanamthitta
Civil Engineer | Pathanamthitta
മണ്ണിനെ ഉറപ്പും ബലവും കുറവുള്ള സ്ഥലങ്ങളിൽ പില്ലർ - കോളം ഫൗണ്ടേഷനും നല്ല ഉറപ്പുള്ള പ്രദേശമാണെങ്കിൽ റോക്ക് ഫൗണ്ടേഷനും കൊടുക്കാം.
Er PRASANTH C PRASANNAN
Civil Engineer | Pathanamthitta
For a two-story building, a column foundation (RCC columns) is the better choice for strength and durability. ✅ Column Foundation: Stronger, more stable, and ideal for multi-story buildings. Works on all soil types with proper footing. More space-efficient and earthquake-resistant. ✅ Rock Foundation: Traditional and cost-effective in stone-rich areas. Good for aesthetics but less suitable for high loads. Requires skilled labor and more space. 🔹 Best Choice from AZULENE LIVING SOLUTIONS: For a modern, long-lasting structure → Column foundation is recommended.
sajeev സജീവ്
Mason | Thiruvananthapuram
colum & beam
Er Swathy P Surendran
Civil Engineer | Thiruvananthapuram
depends on soil condition
Form Interia
Architect | Pathanamthitta
depends on soil
Thomas stephen
Civil Engineer | Kollam
മണ്ണിന്റെ ഘടന അനുസരിച്ച് ഫൌണ്ടേഷൻ തെരഞ്ഞെടുക്കുക
Subin Son
Contractor | Kollam
rock ആണ് നല്ലത് cost effective
MVR HOMES Builders and Designers
Civil Engineer | Thiruvananthapuram
Provide foundation based on soil condition and consider future expansion in mind also...
Subin Son
Contractor | Kollam
massage me 99-61-96-09-65