Primary Tmt, like Tata Tiscon, JSW, Vizag, Syam Steel etc anel just wire brush use chythal mathy, bcz rust akathek kerila just oru outside layer matrame rust aku even it is less than 3-4yrs. Secondary steels anel rust akathek keriyal use chyathe erikuna akum nalath.
ടി എം ടി ബാറുകളിൽ കാണുന്ന ചെറുതായിട്ടുള്ള തുരുമ്പ് കാര്യമാക്കേണ്ട ആവശ്യമില്ല അത് കളയേണ്ട ആവശ്യവുമില്ല. പൂർണമായും തുരുമ്പ് ഉണ്ട് എങ്കിൽ WD40 പോലെ ഉള്ള റസ്റ്റ് റിമൂവൽ സൊല്യൂഷൻ ഉപയോഗിച്ച് തുരുമ്പ് കളയാവുന്നതാണ്. സ്റ്റീലിന്റെ പുറത്തുള്ള റിബ്സ് അടർന്ന് പോകാൻ പാകത്തിന് തുരുമ്പുണ്ട് എങ്കിൽ സ്റ്റീൽ റീപ്ലേസ്മെന്റിനെ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും കോൺക്രീറ്റിന് ബലക്ഷയം ഉണ്ടാകുവാൻ സാധ്യതയുണ്ട്
or an alloy of iron) to oxygen in the presence of moisture leads to the formation of rust. This reaction is not instantaneous, it generally proceeds over a considerably large time frame. The oxygen atoms bond with iron atoms, resulting in the formation of iron oxides.
Anti Rust two coat will be the perfect solution
Generally, alkaline solutions of phosphates and alkaline solutions of chromates are known as anti-rust solutions. An example of an anti-rust solution is sodium phosphates solution.
Agraga Builders
Civil Engineer | Kollam
Primary Tmt, like Tata Tiscon, JSW, Vizag, Syam Steel etc anel just wire brush use chythal mathy, bcz rust akathek kerila just oru outside layer matrame rust aku even it is less than 3-4yrs. Secondary steels anel rust akathek keriyal use chyathe erikuna akum nalath.
Viya Constructions
Contractor | Ernakulam
ടി എം ടി ബാറുകളിൽ കാണുന്ന ചെറുതായിട്ടുള്ള തുരുമ്പ് കാര്യമാക്കേണ്ട ആവശ്യമില്ല അത് കളയേണ്ട ആവശ്യവുമില്ല. പൂർണമായും തുരുമ്പ് ഉണ്ട് എങ്കിൽ WD40 പോലെ ഉള്ള റസ്റ്റ് റിമൂവൽ സൊല്യൂഷൻ ഉപയോഗിച്ച് തുരുമ്പ് കളയാവുന്നതാണ്. സ്റ്റീലിന്റെ പുറത്തുള്ള റിബ്സ് അടർന്ന് പോകാൻ പാകത്തിന് തുരുമ്പുണ്ട് എങ്കിൽ സ്റ്റീൽ റീപ്ലേസ്മെന്റിനെ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും കോൺക്രീറ്റിന് ബലക്ഷയം ഉണ്ടാകുവാൻ സാധ്യതയുണ്ട്
Designers Group
Civil Engineer | Thiruvananthapuram
or an alloy of iron) to oxygen in the presence of moisture leads to the formation of rust. This reaction is not instantaneous, it generally proceeds over a considerably large time frame. The oxygen atoms bond with iron atoms, resulting in the formation of iron oxides. Anti Rust two coat will be the perfect solution Generally, alkaline solutions of phosphates and alkaline solutions of chromates are known as anti-rust solutions. An example of an anti-rust solution is sodium phosphates solution.
Ashwin Subhash
Civil Engineer | Kollam
onnugil Dr fixit rust remover vangam allel manually wire brush vach kalayanum pattum.
binoy r binoyr
Contractor | Thiruvananthapuram
അതിനുള്ള കെമിക്കൽ കിട്ടും സാർ