hamburger
mr s

mr s

Home Owner | Kannur, Kerala

4/2 ടൈൽസ് psand പ്ലാസ്റ്ററിങ് മുകളിൽ fit ചെയ്തു മുകളിൽ epoxy അടിക്കലാണോ? 5/2 6/4 വലിയ ടൈൽസ് മാത്രം gum മതിയോ? എയ്താണ് നല്ല gum brand? epoxy brand?
likes
2
comments
4

Comments

muhammad haneefa pp
muhammad haneefa pp

Flooring | Malappuram

ഇപ്പോ ഇറങ്ങുന്ന ടൈൽ എല്ലാം വിട്രിഫൈഡ് ബോഡി ആയിട്ടാണ് വരുന്നത്..ഇത്തരം ടൈലുകൾക് സിമെന്റുമായി ബോണ്ടിങ് കുറവായിരിക്കും.. വെള്ളം വലിച്ചെടുക്കത്താണ് കാരണം... അതുകൊണ്ടാണ് പ്ലാസ്റ്റർ ചെയ്തു ഗം ഉപയോഗിച്ചു ചെയ്യണം എന്ന് പറയുന്നത്... കൂടുതൽ വിവരങ്ങൾ കാൾ or വാട്ട്സ് ആപ് 9656855502

vibin kumar
vibin kumar

Flooring | Ernakulam

vitrified tiles എല്ലാം അങ്ങനെ ചെയ്യുന്നതാണ് നല്ലത്. ഇപ്പോൾ വലിയ size ൽ ഉള്ള tiles നല്ല നിലവാരത്തിലുള്ളത് കിട്ടും. Spacer ഇട്ട് വിരിച്ച് (Same . Contrast colour . Gilt ) മുതലായ താങ്കൾക്ക് ഇഷ്ട്ടപ്പെട്ട glass epoxy ചെയ്താൽ നല്ല look & Quality യും കിട്ടും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

screed കൊടുത്ത് , spacer, tile adhesive , epoxy എന്നിവ ചെയ്യുക .അതിന് മുൻപായി Bath & Toilet, waterproof ചെയ്യുന്നതും നന്നായിരിയ്ക്കും .

ashok  sharma
ashok sharma

Contractor | Thrissur

More like this

Boby George
Home Owner
Dear Engineers
 എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്.
1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട്
3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു.
4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട്
5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി  ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം.
6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്.
വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
Dear Engineers എന്റെ സ്വദേശം കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്താണ്. എന്റെ വീട് പണി കഴിഞ്ഞതാണ്. എന്നാൽ വീടിന്റെ പണി നടത്തിയ പണിക്കാരും അതിലുപരി നല്ല ഒരു ഫീസ് മുടക്കി എഞ്ചിനീയേഴ്സ് കൺസൾട്ടൻസി എടുത്തെങ്കിലും ആരും അവരുടെ മേഖലയോട് ആത്മാർത്ഥത കാണിക്കാത്തത് കൊണ്ട് വീടിന് കുറച്ചു maintenance issue വന്നിട്ടുണ്ട്. 1) ചില ഭാഗങ്ങളിൽ ഭിത്തി നനയുന്നതിനാൽ ഉള്ളിലെ ഭിത്തിയിൽ ചില ഇടങ്ങളിൽ ഈർപ്പം ഉണ്ട് 3) വർക്കെയുടെ മുകളിൽ കൃത്യമായി plastering ചെയ്യാത്തതിനാൽ വെള്ളം കെട്ടികെടക്കുന്നു. 4) pergola യുടെ മുകളിൽ glass കൃത്യമായി ഇടാത്തതിനാൽ Leake ഉണ്ട് 5)Truss Work ചെയ്ത ഭാഗത്തു ആവശ്യത്തിന് തൂണ് കൊടുത്തിട്ടില്ല. കുറച്ചു ഭാഗത്തു കൂടി ചോർച്ചയും ഉണ്ട്. ഒരു ഗേറ്റ് വും കൂടി ചെയ്യണം. 6) വീടിന്റെ മുറ്റവും ചുട്ടോടു ചുറ്റും കല്ല് വിരിക്കാനുണ്ട്. വളരെ പ്രൊഫഷണൽ ആയി ഇത്തരം കാര്യങ്ങൾ ചെയ്തു തരുന്നവർ ഉണ്ടങ്കിൽ മാത്രം ബന്ധപ്പെടുക.
sarin b p
Photographer
concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store