Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sarath Perinthalmanna
Home Owner | Malappuram, Kerala
രണ്ടാം നില ചെയ്യാൻ ആഗ്രഹിക്കുന്നു.900sqft. നന്നായി ചെയുന്നവർ ഉണ്ടോ
0
0
More like this
കോൺക്രറ്റ് പില്ലർ വുഡൻ shape and finishing ചെയുന്നവർ ഉണ്ടോ?
മണ്ണാർക്കാടിനടുത്ത് Natural Laterite clading Tile Supply ചെയ്യാൻ കഴിയുന്നവർ ഉണ്ടോ.....
പ്ലാൻ തന്നാൽ PredCR cad file ഫോർമാറ്റ് (Upload ചെയ്യാൻ ഉള്ളത് ) ആക്കി തരുന്നവർ ഉണ്ടോ.
3D apoxy ഫ്ലോറിങ് തൃശൂർ ൽ ചെയുന്ന വർ ഉണ്ടോ പ്ലീസ് കോണ്ടാക്ട് 9072360370
₹500 per day
Labour Only
2000sqrfeet plastring cheyyan und മിതമായ നിരക്കിൽ ചെയ്യാൻ പറ്റുന്ന ആൾക്കാർ ഉണ്ടോ..?
ഇന്റീരിയൽ emi ആയിട്ടു മാസം adav എന്ന രീതിയിൽ ചെയ്യാൻ ആരാൻകിലും ഉണ്ടോ 3000 സ്ക്യാർ ഫിറ്റ് വിട്
വയറിംഗ് പൈപ്പുകളും ഫിറ്റിംഗുകളും വിതരണം ചെയ്യാൻ ആരെങ്കിലും ഇവിടെ ഉണ്ടോ?
എൻ്റെ നിലവിൽ ഉള്ള 3bhk വീട് സൗകര്യകുറവ് മൂലം renovation ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇതിന് നല്ലരീതിയിൽ ഉള്ള ഒരു പ്ലാൻ design ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ
കോഴിക്കോട് ടൗൺ ഭാഗത്ത് concrete polishing ചെയ്യുന്ന ആൾ ഉണ്ടോ? ഒരു ദിവസത്തെ work ആണ്. ഒരു സീലിങ് ലെ കോൺക്രീറ്റ് പോളിഷ് ചെയ്യാൻ ആണ് താല്പര്യം ഉള്ളവർ വിളിക്കുക , urgent 7736467515
₹1,000 - ₹2,000
Labour Only
മതിലിനു മുകളിൽ ചെയ്യാൻ പറ്റുന്ന ideas ഉണ്ടോ,Privacy ക്ക് വേണ്ടിയിട്ടാണ്
കോഴിക്കോട്, താമരശ്ശേരി ഭാഗത്ത് simple gate ചെയ്യാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ..? 7034133741 whatsapp
വീടിന്റെ മുൻവശത്ത് സിറ്റ് ഔട്ട് നോട് ചേർന്നു ഒരു എക്സ്ടെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നു. ഇത് ഗ്ലാസ്സ്/polycarbonate/ഓട് /മെറ്റൽ ഷീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നു. ഇത് ചെയ്യാൻ പറ്റിയ experts ഉണ്ടോ?9446347192 തൃശ്ശൂർ
₹40,000 - ₹50,000
Labour Only
Join the Community to
start finding Ideas &
Professionals