കട്ടിള, ജന്നൽ വെക്കുന്നതിനു മുൻപ് ഒരുകോട്ട് സെലർ ചെയ്യുന്നത് നല്ലതാണ്.. സിമന്റ് പിടിക്കില്ല.. അതിനു ശേഷം സീലർ 2 കോട്ടെങ്കിലും ചെയ്ത് ക്ലിയർ അടിക്കുന്നതാണ് നല്ലത്..
കെട്ടിട പണിക്ക് ആവശ്യമായ മെറ്റീരിയൽസ്, എം സാൻഡ്, പാറപ്പൊടി, 20 എം എം മെറ്റൽ, 40 എം എം മെറ്റൽ, പി സാന്റ്, എല്ലാ സാധനങ്ങളും സൈറ്റിൽ എത്തിച്ചു കൊടുക്കപ്പെടും
ബന്ധപ്പെടുക 9995165795🙏
വാസ്തു പരമായി പ്ലാൻ വരച്ചു വീട് പണിതു sqft 1850 പ്രകാരം പണി തീർത്തു നൽകുന്നതാണ്
കൂടാതെ സ്ഥാന നിർണയം ചെയ്യുന്നതാണ്
Traditional Building designer and vasthu consultant madhu chettickan
Contact 8547313446
9447306599
ഒരു wood പോളിഷ് ചെയ്യാനുള്ളതാണങ്കിൽ മരത്തിന്റെ മുകളിൽ ആദ്യം ഉപയോഗിക്കുന്ന കെമിക്കൽ ആണ് സീലർ, ഇത് മറ്റുള്ള കെമിക്കൽ വുഡിന്റെ മുകളിൽ പിടിക്കാനും wood last ചെയ്യുന്നതിനും സഹായിക്കുന്നു.
varnish ഇതിനു മുകളിലായി വുഡിന്റെ ഭംഗി കൂട്ടാനയും wood പ്രൊട്ടക്ഷൻ ആയും ഉപയോഗിക്കുന്നു...
varnish ഒരു പഴയകാല കെമിക്കൽ ആണ്
Roymathew Mathew
Painting Works | Kollam
കട്ടിള, ജന്നൽ വെക്കുന്നതിനു മുൻപ് ഒരുകോട്ട് സെലർ ചെയ്യുന്നത് നല്ലതാണ്.. സിമന്റ് പിടിക്കില്ല.. അതിനു ശേഷം സീലർ 2 കോട്ടെങ്കിലും ചെയ്ത് ക്ലിയർ അടിക്കുന്നതാണ് നല്ലത്..
dileep Dileep chandran C
Building Supplies | Thiruvananthapuram
കെട്ടിട പണിക്ക് ആവശ്യമായ മെറ്റീരിയൽസ്, എം സാൻഡ്, പാറപ്പൊടി, 20 എം എം മെറ്റൽ, 40 എം എം മെറ്റൽ, പി സാന്റ്, എല്ലാ സാധനങ്ങളും സൈറ്റിൽ എത്തിച്ചു കൊടുക്കപ്പെടും ബന്ധപ്പെടുക 9995165795🙏
Madhu Chettickan
Architect | Kottayam
വാസ്തു പരമായി പ്ലാൻ വരച്ചു വീട് പണിതു sqft 1850 പ്രകാരം പണി തീർത്തു നൽകുന്നതാണ് കൂടാതെ സ്ഥാന നിർണയം ചെയ്യുന്നതാണ് Traditional Building designer and vasthu consultant madhu chettickan Contact 8547313446 9447306599
elegant epoxy furniture
Carpenter | Kozhikode
ഒരു wood പോളിഷ് ചെയ്യാനുള്ളതാണങ്കിൽ മരത്തിന്റെ മുകളിൽ ആദ്യം ഉപയോഗിക്കുന്ന കെമിക്കൽ ആണ് സീലർ, ഇത് മറ്റുള്ള കെമിക്കൽ വുഡിന്റെ മുകളിൽ പിടിക്കാനും wood last ചെയ്യുന്നതിനും സഹായിക്കുന്നു. varnish ഇതിനു മുകളിലായി വുഡിന്റെ ഭംഗി കൂട്ടാനയും wood പ്രൊട്ടക്ഷൻ ആയും ഉപയോഗിക്കുന്നു... varnish ഒരു പഴയകാല കെമിക്കൽ ആണ്
Sumesh thrissur
Painting Works | Thrissur
പോളിഷ് വർക്ക് plz contact 9645770325
Antony P M
Contractor | Ernakulam
selor is base coat but varnish is not good lasting guaranteed. now available pu clear coat melamine etc
Nidheesh mohanan
Painting Works | Idukki
പൊളീഷ് ചെയ്യുമ്പോ ആദ്യം ഉപയോഗിക്കേണ്ടത് ആണ് സീലർ ഫിനീഷ് ആയി ഉപയോഗിക്കുന്നത് വർണിഷ്
Straightway Painting Services
Painting Works | Palakkad
wood sealer is the base coat of polish . Varnish - final coat of polish.