30 to 45 % വരെ വ്യത്യാസം ഉണ്ടാകും. പക്ഷെ അത് സ്ഥലത്തെ സാഹചര്യം പോലിരിക്കും. നല്ല മണ്ണുറപ്പുള്ള സ്ഥലമാണെങ്കിൽ Rubble work & Plinth Beam ഉം മതിയാകും. പക്ഷെ ഇതൊക്കെ തീരുമാനിക്കണമെങ്കിൽ ആദ്യം സൈറ്റിലെ സാഹചര്യം നേരിൽ കണ്ട് വിലയിരുത്തണം. അതാണ് ശെരിക്കും നല്ലത്.
Suresh TS
Civil Engineer | Thiruvananthapuram
30 to 45 % വരെ വ്യത്യാസം ഉണ്ടാകും. പക്ഷെ അത് സ്ഥലത്തെ സാഹചര്യം പോലിരിക്കും. നല്ല മണ്ണുറപ്പുള്ള സ്ഥലമാണെങ്കിൽ Rubble work & Plinth Beam ഉം മതിയാകും. പക്ഷെ ഇതൊക്കെ തീരുമാനിക്കണമെങ്കിൽ ആദ്യം സൈറ്റിലെ സാഹചര്യം നേരിൽ കണ്ട് വിലയിരുത്തണം. അതാണ് ശെരിക്കും നല്ലത്.
Abdul Rahiman Rawther
Civil Engineer | Kottayam
if the depth of foundation is more than 3 feet concrete is best option
Structure Lab
Civil Engineer | Kozhikode
rble basement മതി. അത്യാവശ്യമെങ്കിൽ മാത്രം concrete ലേക്ക് പോയാൽ മതി
Thoufeeque Hassain
Civil Engineer | Malappuram
Difference is approx 30 to 40% increase in conctrete basement....
Shan Tirur
Civil Engineer | Malappuram
no issue