കോണ്ക്രീറ്റ് ചെയ്യുമ്പോൾ ഉള്ളിൽ ഇടുന്ന കമ്പി ഒരിഞ്ച് എങ്കിലും കോണ്ക്രീറ്റിനുള്ളിൽ തന്നെ ആയിരിക്കണം.. എങ്കിലേ കോണ്ക്രീറ്റ് ചെയ്യുമ്പോൾ കമ്പിക്ക് ചുറ്റും കോണ്ക്രീറ്റ് മെറ്റൽ കയറുകയുള്ളൂ കമ്പിക്ക് കവറിങ് കുറവാണെങ്കിൽ എയർ കയറി കമ്പി തുരുമ്പിക്കും... അത് ഒഴിവാക്കാൻ ആണ് കവറിങ് ബ്ലോക്ക് ഉപയോഗിക്കുന്നത്...
cover blocks helps maintain proper spacing between steel and outer surface by allowing concrete to fill sufficiently in between..This prevents corrosion of steel.
ഒരു കവർ ബ്ലോക്ക് അടിസ്ഥാനപരമായി ഒരു സ്‌പെയ്‌സറാണ്, അത് റീബാർ മാട്രിക്‌സ് ഗ്രൗണ്ടിൽ നിന്ന് ഉയർത്താൻ ഉപയോഗിക്കുന്നു, അങ്ങനെ കോൺക്രീറ്റ് റീബാറിനു താഴെയായി ഒഴുകും. റിബാറിന്റെ നാശം തടയുന്നതിന്, അത് പൂർണ്ണമായും കോൺക്രീറ്റിൽ പൊതിഞ്ഞിരിക്കണം.
Tilsun Thomas
Water Proofing | Ernakulam
covering block gives proper position to the steel in the concrete
ടൈറ്റസ് CA art work in cement
Contractor | Alappuzha
കോണ്ക്രീറ്റ് ചെയ്യുമ്പോൾ ഉള്ളിൽ ഇടുന്ന കമ്പി ഒരിഞ്ച് എങ്കിലും കോണ്ക്രീറ്റിനുള്ളിൽ തന്നെ ആയിരിക്കണം.. എങ്കിലേ കോണ്ക്രീറ്റ് ചെയ്യുമ്പോൾ കമ്പിക്ക് ചുറ്റും കോണ്ക്രീറ്റ് മെറ്റൽ കയറുകയുള്ളൂ കമ്പിക്ക് കവറിങ് കുറവാണെങ്കിൽ എയർ കയറി കമ്പി തുരുമ്പിക്കും... അത് ഒഴിവാക്കാൻ ആണ് കവറിങ് ബ്ലോക്ക് ഉപയോഗിക്കുന്നത്...
Jamsheer K K
Architect | Kozhikode
covering block using in concrete work
prasad p k
Contractor | Kasaragod
readymade cover blocks are available in the market.
rupin sidharth
Home Owner | Thiruvananthapuram
cover blocks helps maintain proper spacing between steel and outer surface by allowing concrete to fill sufficiently in between..This prevents corrosion of steel.
Shan Tirur
Civil Engineer | Malappuram
ഒരു കവർ ബ്ലോക്ക് അടിസ്ഥാനപരമായി ഒരു സ്‌പെയ്‌സറാണ്, അത് റീബാർ മാട്രിക്‌സ് ഗ്രൗണ്ടിൽ നിന്ന് ഉയർത്താൻ ഉപയോഗിക്കുന്നു, അങ്ങനെ കോൺക്രീറ്റ് റീബാറിനു താഴെയായി ഒഴുകും. റിബാറിന്റെ നാശം തടയുന്നതിന്, അത് പൂർണ്ണമായും കോൺക്രീറ്റിൽ പൊതിഞ്ഞിരിക്കണം.
Poornima k
Civil Engineer | Kozhikode
using cover blocks is a good way to ensure quality
Visanth Kottayam
Fabrication & Welding | Kottayam
Handrails work undo sir..