Work ൻ്റെ nature അനുസരിച്ച് കമ്പിയുടെ dia , spacing , number ഒക്കെ വ്യത്യാസപ്പെടാം . സാധാരണ 8mm , 10mm ആണ് മെയിൻ ബാറുകളായി കൊടുക്കുക , 6 mm , 8 mm എന്നിവ ring ന് കൊടുക്കും 15 - 17.5 cm അകലത്തിൽ ആണ് ring കൊടുക്കുക. belt / Lintel ന് 4 കമ്പി കൊടുക്കണം , ഭിത്തി ഒഴിവുകളുടെ span അനുസരിച്ച് design വ്യത്യാസപ്പെടാം. താങ്കൾ ഇരു നില വീടാണോ പണിയുന്നത് ? 3 പാളിയിൽ കൂടുതൽ span വരുന്ന ജന്നൽ ഉണ്ടോ.. ഇതൊന്നും ചോദ്യത്തിൽ നിന്നും അറിയുന്നില്ല , Plan & detailed Section കണ്ടാലേ വ്യക്തമാകൂ.
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
10mm
Buildo Craft Engineering Solutions
Civil Engineer | Palakkad
8 mm
Aspire Architect
Architect | Thrissur
8mm
Roy Kurian
Civil Engineer | Thiruvananthapuram
Work ൻ്റെ nature അനുസരിച്ച് കമ്പിയുടെ dia , spacing , number ഒക്കെ വ്യത്യാസപ്പെടാം . സാധാരണ 8mm , 10mm ആണ് മെയിൻ ബാറുകളായി കൊടുക്കുക , 6 mm , 8 mm എന്നിവ ring ന് കൊടുക്കും 15 - 17.5 cm അകലത്തിൽ ആണ് ring കൊടുക്കുക. belt / Lintel ന് 4 കമ്പി കൊടുക്കണം , ഭിത്തി ഒഴിവുകളുടെ span അനുസരിച്ച് design വ്യത്യാസപ്പെടാം. താങ്കൾ ഇരു നില വീടാണോ പണിയുന്നത് ? 3 പാളിയിൽ കൂടുതൽ span വരുന്ന ജന്നൽ ഉണ്ടോ.. ഇതൊന്നും ചോദ്യത്തിൽ നിന്നും അറിയുന്നില്ല , Plan & detailed Section കണ്ടാലേ വ്യക്തമാകൂ.
Shibu shibu
Contractor | Thiruvananthapuram
9656339812
suraj alapad
Home Owner | Thrissur
thnks for your information
SREERAG V S
Civil Engineer | Thrissur
mostly 8mm for average houses within 1500sq.ft.if having more beams and column in the structure also a larger plinth area 10mm is preferable.
KAREKADU CONSTRUCTIONS
Contractor | Alappuzha
10 mm
Lenil kumar shaiju
Civil Engineer | Alappuzha
10mm 4nos and 8mm ring 25cm c/c
sujeesh pp
Architect | Palakkad
8mm മതി അല്ലെങ്കിൽ വീട് നിർമ്മിക്കുന്ന സ്ഥലത്തിന്റെ ഉറപ്പ് പോലെ ചെയ്യണം