നിങ്ങൾ തറ ഫില്ലർ അടിച്ച് കോൺക്രീറ്റ് ചെയ്യുകയാണോ അല്ലെങ്കിൽ കരിങ്കൽ കെട്ടുക യാണോ ഏതു സിമന്റ് ഉപയോഗിക്കുന്നത് ഏതു കമ്പി ഉപയോഗിക്കുന്നത് ഹോളോബ്രിക്സ് ആണോ ചെങ്കല്ല് ആണോ ചുടു കട്ട ആണോ ഉപയോഗിക്കുന്നത് വയറിങ്ങിന് ഏതു കമ്പനിയുടെ മെറ്റീരിയൽസ് ആണ് ഉപയോഗിക്കുന്നത് ടൈൽ സ്ക്വയർ ഫീറ്റിന് എത്ര രൂപയുടെ ആണ് ഉപയോഗിക്കുന്നത് അങ്ങനെയുള്ള ഓരോ മെറ്റീരിയൽസ് എന്റെയും കാര്യങ്ങൾ എടുത്തെടുത്ത് പറഞ്ഞാൽ റേറ്റ് പറയാം
10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയം ഉള്ള വീട് നിർമ്മാതകൾ.
ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് മിതമായ നിരക്കിൽ കൺസ്ട്രക്ഷൻ, റെനോവേഷൻ വർക്ക്, ഇന്റീരിയർ വർക്ക് ചെയ്‌തു കൊടുക്കപെടുന്നു. Mobile number: 8075-315-261
Dileep P R
Contractor | Kollam
വാർക്ക ആണോ ഓട് ആണോ അതോ ഓല യാണോ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
Dileep P R
Contractor | Kollam
നിങ്ങൾ തറ ഫില്ലർ അടിച്ച് കോൺക്രീറ്റ് ചെയ്യുകയാണോ അല്ലെങ്കിൽ കരിങ്കൽ കെട്ടുക യാണോ ഏതു സിമന്റ് ഉപയോഗിക്കുന്നത് ഏതു കമ്പി ഉപയോഗിക്കുന്നത് ഹോളോബ്രിക്സ് ആണോ ചെങ്കല്ല് ആണോ ചുടു കട്ട ആണോ ഉപയോഗിക്കുന്നത് വയറിങ്ങിന് ഏതു കമ്പനിയുടെ മെറ്റീരിയൽസ് ആണ് ഉപയോഗിക്കുന്നത് ടൈൽ സ്ക്വയർ ഫീറ്റിന് എത്ര രൂപയുടെ ആണ് ഉപയോഗിക്കുന്നത് അങ്ങനെയുള്ള ഓരോ മെറ്റീരിയൽസ് എന്റെയും കാര്യങ്ങൾ എടുത്തെടുത്ത് പറഞ്ഞാൽ റേറ്റ് പറയാം
Shanu Shan
Contractor | Ernakulam
ഡാ മണ്ട 750 തന്നെ
Nikhil Antony
Contractor | Ernakulam
square feet 2600
Pradeesh P nair
Contractor | Ernakulam
PJ Construction
Building Supplies | Ernakulam
sqft 1450 starting
Dileep P R
Contractor | Kollam
സുഹൃത്തുക്കളെ ഈ വർക്ക് 15 ലക്ഷം രൂപയ്ക്ക് Abi Oommen Thomasnu കിട്ടാൻ സാധ്യതയുണ്ട് സാധാരണക്കാർക്കുള്ള റേറ്റ്ആണ് ഇട്ടിരിക്കുന്നത് very good
Credence Homes
Contractor | Kottayam
15 lakhs
Jamesjob James job
Contractor | Ernakulam
15 enthayalum aavum
Aadith BM
Contractor | Ernakulam
10 വർഷത്തിന് മുകളിൽ പ്രവർത്തി പരിചയം ഉള്ള വീട് നിർമ്മാതകൾ. ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് മിതമായ നിരക്കിൽ കൺസ്ട്രക്ഷൻ, റെനോവേഷൻ വർക്ക്, ഇന്റീരിയർ വർക്ക് ചെയ്‌തു കൊടുക്കപെടുന്നു. Mobile number: 8075-315-261