Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
muneer Kunhabdullah
Home Owner | Kozhikode, Kerala
വീടിന്റെ ഇന്റീരിയർ ചെയ്യാൻ, ഹാൾ,5ബെഡ്റൂം, കിച്ചൺ സ്റ്റൈർകാസ്
0
0
More like this
jabir Vk
Home Owner
എന്റെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യണം 5 ബെഡ്റൂം 1ലീവിങ് 1ഹാൾ
Ajmal Kabeer
Home Owner
4.5 സെന്റ് സ്ഥലം ഉണ്ട് വയലാണ് മണ്ണിട്ട് ഉയർത്തണം 9, 10 ലക്ഷത്തിൽ ഒതുങ്ങിയ രണ്ടു ബെഡ്റൂം ഹാൾ കിച്ചൺ ബാത്രൂം ലിവിംഗ് ഇങ്ങനെയൊക്കെ ചെയ്തൂടെ
₹900,000 - ₹1,000,000
Labour Only
Muhammed Rafeeq PC
Civil Engineer
വയനാട്ടിൽ വീടിന്റെ ചെങ്കല്ല് വർക്ക് ചെയ്യാൻ ആളെ ആവിശ്യം ഉണ്ട്.. urgent.
Rajeesh Kr
Home Owner
വീടിന്റെ പണി മുഴുവൻ പുർത്തീകരിച്ചിട്ടില്ല ഇന്റീരിയർ work എങ്ങനെ ചെയ്യണം എന്നതിനെ പറ്റി ഒരു idea ഇല്ല പ്ലാൻ കാണിച്ചാൽ അതിന് അനിയോജ്യമായത് എന്തൊക്കെ യെന്നു ഡിസൈൻ ചെയ്തു തരുമോ
sibi haridas
Home Owner
എന്റെ വീടിന്റെ first floor paniyan njan ആഗ്രഹിക്കുന്നു ഇവിടെ ഞാൻ അപ്ലോഡ് ചെയ്ത പ്ലാൻ ഞാൻ തന്നെ വരച്ചതാണ് based on ground floor plan. roofing ഓട് ആക്കാൻ ആണ് എനിക്ക് താല്പര്യം ഏകദേശ ഞാൻ എത്ര എക്സ്പൻസ് എസ്റ്റിമേറ്റ് ചെയ്യേണ്ടി വരും? ഇത് എക്സിക്യൂട്ട് ചെയ്യാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം എന്താണ്
Ranjith S
Service Provider
എന്റെ വീടിന്റെ ഇന്റീരിയർ എക്സിക്യൂട്ട് ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക mob:7012165352 location :palakkad
അബ്ദുല്ലത്തീഫ് നാണി
Home Owner
നിലവിലുള്ള ചെറിയ വീടിന്റെ ടൈനിംഗ് ഹാളും സിറ്റ് ഔട്ടും ഒന്നാക്കി ടൈനിഗ് ഹാൾ വലുതാക്കുകയും പുതിയ സൗകര്യമുള്ള സിറ്റ്ഔട്ടും ഒരു റൂമും നിർമ്മിക്കാൻ.
₹2 - ₹3
Labour Only
shaaz bin mohmed
Interior Designer
ഇന്റീരിയർ ഡിസൈൻ ലേയൗട്ട് ചെയ്യാൻ പറ്റുന്ന പ്രവർത്തി പരിചയം ഉള്ള ആളുകളെ ആവശ്യം ഉണ്ട് (sketchup / autocad ) freelance ആയി വർക്ക് ചെയ്യാം. whatsapp : 8304096492
sajjjad pc
Home Owner
എന്റെ വീടിന്റെ മുകളിൽ എടുക്കണം പഴയ വീട് ആണ്. കുറച്ചു വീതിക്കുട്ടി മുകളിൽ എടുക്കണം അതിന് നല്ല ഒരു പ്ലാൻ തയ്യാർ ആകൻ ഹെല്പ് ചെയ്യാൻ പറ്റുമോ
shaaz bin mohmed
Interior Designer
HIRING INTERIOR DESIGNER * 3+ years experience * experience in execution & ഡിസൈൻ * material knowledge (interior related) * willing to work anywhere in kerala experienced ആയിട്ടുള്ള ഇന്റീരിയർ ഡിസൈൻഴ്സിനെ ആവശ്യമുണ്ട് കുറഞ്ഞത് 3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. സൈറ്റ് എക്സ്പീരിയൻസ് ഉം ഡിസൈനിംഗിൽ പരിചയവും ഉണ്ടായിരിക്കണം. മെറ്റീരിയലുകളെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധമായിരിക്കണം Salary as per the industry സ്റ്റാൻഡേർഡ്സ് whatsapp your cv to : 8304096492
sreekanth kk
Home Owner
വീടിന്റെ മുകളിലത്തെ നിലയിൽ bedroom വളരെ ചെറുതാണ്. അത് expand ചെയ്യാനോ renovate ചെയ്യാനോ പറ്റുമോ? ഹാൾ area ഉണ്ട് അത് bedroom ലേക്ക് ആഡ് ചെയ്യാൻ പറ്റുമോ
₹10,000 - ₹100,000
Labour Only
Pramod PV
Home Owner
3000Sqft വീടിന്റെ ഫുൾ ഇന്റീരിയർ (ഫാൾസ് സീലിംഗ്, texture paint, wall art, Furniture's, kitchen cabinet etc) ചെയ്യുന്ന നല്ല ഇന്റീരിയർ ടീംസ് ബന്ധപ്പെടുക, place Malappuram.
Manoj manu 9846053646
Interior Designer
ബാംഗ്ലൂരിൽ ഇന്റീരിയർ വർക്ക് ചെയ്യാൻ രണ്ടു പേരെ urgent ആയിട്ട് ആവശ്യം ഉണ്ട്, modular kichen wardrobe etc, 1000+overtime, room ഉണ്ട് 9846053646
₹1,000 - ₹1,100
Labour Only
Akhil V
Contractor
Looking for partner - ഇന്റീരിയർ മേഖലയിൽ ഉള്ള എന്നാൽ ബിസിനസ് കുറവ്, ലാഭം കുറവ് നേരിടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പൈസ ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ partner ആയി നിൽക്കാം വാട്സ്ആപ്പ് ചെയ്യു +91 73069 35 255
Hashirali K
Home Owner
എന്റെ വീടിന്റെ ഈ പ്ലാൻ അനുയോജ്യമായ ട്രെഡീഷണൽ, മോഡേൺ മിക്സ്ഡ് (3D, ഇന്റീരിയർ, എക്സ്റ്റീരിയർ ഇലക്ട്രിക്കൽ വയറിങ് ഡ്രോയിംഗുകൾ) ചെയ്യാൻ കഴിയുന്ന പരിചയസമ്പന്നരായ പ്രൊഫഷണലുകളുണ്ടെങ്കിൽ ബന്ധപ്പെടുക.
dhanesh pv
Civil Engineer
വീടിന്റെ interior design drawing prepare ചെയ്യാൻ
Sruthi K C
Home Owner
10 ലക്ഷം രൂപക്ക് വീടുപണിയും ഇന്റീരിയർ വർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ? പാലക്കാട് ആലത്തൂർ ആണ് സ്ഥലം, കുറഞ്ഞ squarefeet ഇൽ ചെയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ മെസ്സേജ് അയക്കമോ
shamna semeer
Civil Engineer
ആരുടെയെങ്കിലും കയ്യിൽ detailed ആയിട്ട് തയ്യാറാക്കിയ double storey വീടിന്റെ estimate ഉണ്ടെകിൽ എനിക്കൊന്നു share ചെയ്യാമോ? veedinu എത്ര amount വരും എന്ന് calculate ചെയ്യാൻ വേണ്ടിയാണ്, shamnashameer1@gmail. com 9745710068
Join the Community to
start finding Ideas &
Professionals