Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Hashif Muhammad
Home Owner | Ernakulam, Kerala
ബാത്റൂം സാനിറ്ററി മീഡിയം ബ്രാൻഡഡ് ഏതൊക്കെയാണ് നല്ലത്? എറണാകുളം എവിടെയാണ് ഏറ്റവും റേറ്റ് കുറച്ചു കിട്ടുന്നത്?
0
1
Comments
Arun D-zyn
Interior Designer | Ernakulam
Cera is best option
More like this
Jinu Jose
Home Owner
റേറ്റ് കുറച്ചു റൂമിൽ ചെയ്യാൻപറ്റുന്ന വാർഡ്രോബ് മേറ്റീരിയൽ ഏതാണ്? റേറ്റ് എത്രയാണ്?
Abin Thaha Azees
Home Owner
മുറ്റം ടൈൽ ഇട്ട് വീടിന് മതിൽ കെട്ടി നോർമൽ ഗേറ്റ് വെക്കണം. എറണാകുളം പൂക്കാട്ടുപടി ആണ് സ്ഥലം. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക. മുറ്റത്ത് ഇടുന്ന ടൈൽസ് എത്ര ടൈപ്സ് ഉണ്ട്? റേറ്റ് എങ്ങനെ ആകും? നല്ലത് ഏതാ? മണ്ണിലേക്ക് വെള്ളം ഇറങ്ങുന്ന പോലെ ചെയ്യാൻ പറ്റുന്നത് ഏതാ? പറഞ്ഞു തരാമോ?
Rath eesh
Home Owner
ബെഡ് റൂം കപ് ബോർഡ് ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്... ( മീഡിയം റേറ്റ് വരുന്നത്. ) ഈടു നിൽക്കുന്നത്..??
dileep thaiparambil
Contractor
വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇 വീട് വയറിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കുമല്ലൊ👇
Shajan Ks
Service Provider
wpc ബോർഡ് 8x4 size 16mm ഏറ്റവും റൈറ്റ് കുറച്ചു തരുന്നവർ ഉണ്ടോ 15 sheet വേണം pls കോൺടാക്ട് 9947940025(എറണാകുളം )
Abin Thaha Azees
Home Owner
എനിക്ക് കുറച്ചു cupboards വർക്ക് ചെയ്യാൻ ഉണ്ട്. കിച്ചൻ, വാഷ് ഏരിയ, tv unit, റൂം cupboards, and ഒരു സ്റ്റഡി റൂം (ഒരു ലൈബ്രറി ഒരു wallil). ഏത് തരo മെറ്റീരിയൻ ആണ് ഇതിന് നല്ലത്? sqft റേറ്റ് എത്ര വെച്ച ആകും? അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ?
Join the Community to
start finding Ideas &
Professionals
Arun D-zyn
Interior Designer | Ernakulam
Cera is best option