Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sujith Kumar
Home Owner | Thiruvananthapuram, Kerala
പുതിയാ വീട് വെക്കണം 4 സെന്റ് വസ്തു ഉണ്ട് അതിൽ അതിന്റെ പ്ലാൻ വീടിന്റെ ഫോട്ടോസ് കാണണം
0
0
More like this
10 സെന്റ് വസ്തു ആണ്. അതിൽ ഒരു 3 bedroom വീട് വെക്കണം. interirour ഓട് കൂടി rate
₹1,700,000 - ₹2,000,000
Labour Only
എന്റെ വീട് ആലപ്പുഴ ആണ് എനിക്ക് 1000sqft വീട് വെക്കണം life mission പദ്ധതിയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട് അവരുടെ 420sqft വീടിന്റെ പ്ലാൻ നിലനിർത്തി ബാക്കി 580sqft അതിന്റെ കൂടെ ഉൾപ്പെടുത്തി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത് അതിന് മാച്ച് ആകുന്ന പ്ലാനും മറ്റും കിട്ടുന്നതിന് എന്നെ ഒന്ന് സഹായിക്കുമോ നല്ല രീതിയിൽ വർക്ക് തീർത്തു തരുന്ന വിശ്വസ്ഥരായ builders ആരൊക്ക ആണെന്ന് ഒന്ന് പറഞ്ഞു തരുമോ
ഏഴു സെൻറ് വസ്തു ഉണ്ട്. അതിൽ ആറു ലക്ഷം രൂപ മുടക്കിൽ ഒരു വീട് പണിയണം. രണ്ടോ മൂന്നോ മുറികളും, അടുക്കളയും വേണം. ഒരു അറ്റാച്ച്ഡ്,ഒരു കോമൺ ആയി ബാത്ത് റൂമുകളും വേണം
എനിക്ക് 2 സെന്റ് സ്ഥലം ഉണ്ട്.അതിൽ ഒരു വീട് വയ്ക്കാൻ പറ്റുമോ...2 സെന്റിൽ ചെയ്ത വീടിന്റെ ഫോട്ടോ അല്ലങ്കിൽ 3D മോഡൽ ഉണ്ടെഗിൽ ഒന്നു സെന്റ് ചെയ്യണേ...കുറഞ്ഞ ബഡ്ജറ്റിൽ അടിപൊളി വീട് അതാണ് എന്റെ സ്വപ്നം....
₹500,000 - ₹700,000
Labour Only
എനിക്ക് 10 സെന്റ് സ്ഥലം ഉണ്ട് അതിൽ നല്ല ഒരു 4bhk വീട് വേണം.20 -25 ലക്ഷം രൂപയ്ക്കുള്ളിൽ
3.15 സെന്റ് വസ്തു ഉണ്ട്. Rectancle shape ൽ ആണുള്ളത്. വീട് വയ്ക്കണം എന്നാഗ്രഹിക്കുന്നു. എങ്ങനെ, എവിടുന്ന് start ചെയ്യണം എന്നറിയില്ല.. My plan. Total 4 floors. Ground floor will be for parking. my contact number 94474 28801 (whatsapp) ആരൊക്കെയോ reply ചെയ്തു. നോട്ടിഫിക്കേഷൻ വരുന്നുണ്ട്. പക്ഷേ, എനിക്കൊന്നും കാണാൻ കഴിയുന്നില്ല. മൊബൈൽ നമ്പർ മുകളിൽ കൊടുത്തിട്ടുണ്ട്.
Join the Community to
start finding Ideas &
Professionals