Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Aji
Home Owner | Thiruvananthapuram, Kerala
സോളാർ പാനൽ വർക്ക് ചെയ്യുന്ന കമ്പനിയുടെ ഡീറ്റെയിൽസ് കിട്ടുമോ
0
0
More like this
manu raj
Civil Engineer
പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്ന മേശിരിയെ ആവശ്യമുണ്ട് കൊല്ലം
Aji
Home Owner
ഹോം തീയേറ്റർ വർക്ക് ചെയ്യുന്നവരുടെ സീറ്റെയിൽസ് കിട്ടുമോ
devang chandra
Home Owner
എന്റെ വീട് ട്രെസ്സ് വർക്ക് ചെയ്തു മുഴുവൻ നാടൻ ഓട് നിരത്തി. എന്നാൽ ഇപ്പോൾ മഴ പെയ്തപ്പൊൾ ഒരു പാത്തി നിറഞ്ഞു കവിഞ്ഞ് റൂമിനുള്ളിലേക്ക് വെള്ളം വീഴുന്നു. ഓട് വർക്ക് ചെയ്തയാളെ വിളിച്ച് കുഴഞ്ഞു, അയാൾ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടും ഒരു മാസം ആയി വിളിച്ചിട്ട് ഇന്ന് വരെ വന്നു നോക്കിയില്ല. ഏകദെശം 8 ലക്ഷം രൂപ ചിലവാക്കിയിട്ട് ഈ അവസ്ഥ വന്നു. എന്നെ ആർക്കെങ്കിലും സഹായിക്കാൻ കഴിയുമോ. ആത്മാർത്ത മായി ഓട് പണി ചെയ്യുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ. സ്ഥലം ഓച്ചിറ 8606487600
Riyas K S
Interior Designer
കോർട്ടൺ സ്റ്റീൽ വർക്ക് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ? കോട്ടയം, പാലാ അടുത്ത് .
Akash p s
Home Owner
Spray painting (House wall and roofing tiles )Trivandrum ചെയ്യുന്ന workers Contact number കിട്ടുമോ?
Sooryakshethra Vasthu Construct
Contractor
എറ്റവും നന്നായി ഇൻഡിരിയൽ വർക്ക് ചെയ്യുന്ന ആരൊക്കയാണ് പത്തനംതിട്ട- പന്തളം ഏര്യയിൽ ഉള്ളത് ?
SREEKUMAR SIVARAMA PILLAI
Home Owner
കൊല്ലം ജില്ലയിൽ ശൂരനാട്.സിമെന്റ് ഇന്റർലോക്കും വിന്റ്റോസ് ഡോർ tata സ്റ്റീലിലും 2200/2250 sq വീട് ചെയ്യണം വിശ്വാസത്തോടെയും മാന്യമായരീതിയിലും വർക്ക് ചെയ്തുതരുവാൻ ഉറപ്പ് ഉള്ളവർ നിങ്ങൾ ചാർജ് ചെയ്യുന്ന square feet തുകയുൾപ്പടെ 00965 9607844 എന്ന നമ്പറിൽ ബന്ധപെടാം
₹1,750 per sqft
Labour Only
Idealcreativeinteriors pathanamthitta
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
Prasanth GV
Home Owner
വീടിന്റെ ഒന്നാമത്തെ നില പുതുക്കിപ്പണിയുമ്പോൾ ഫ്രണ്ട് ഡോറിന് പകരം ഗ്ലാസ് വർക്ക് ചെയ്യുവാൻ താല്പര്യപ്പെടുന്നു. 12 അടിയോളം നീളമുണ്ട്. പ്രൊഫഷണലായി ഈ ജോലി ചെയ്യുന്ന ആരെങ്കിലുമുണ്ടോ. ഇത് പണിയുമ്പോൾ ഉണ്ടാകുന്ന ചെലവുകളെ കുറിച്ച്അറിയാൻ താല്പര്യപ്പെടുന്നു. ക്ലാസുകളുടെ വിവിധ ഗുണമേന്മയെ കുറിച്ചും അറിയാൻ താല്പര്യപ്പെടുന്നു.
Join the Community to
start finding Ideas &
Professionals