Smart Select
Projects
Live
Webinar
Smart Select
Live
Webinar
For Homeowners
For Professionals
Aji
Home Owner | Thiruvananthapuram, Kerala
ഹോം തീയേറ്റർ വർക്ക് ചെയ്യുന്നവരുടെ സീറ്റെയിൽസ് കിട്ടുമോ
0
0
More like this
retheeshampattugmailcom ampattu
Gardening & Landscaping
ഹോം തീയേറ്റർ ചെയ്യാൻ ദിവസകൂലിക്ക് ജോലിക്കാരെ അവശ്യം ഉണ്ട്9495998790
haritha hari
Home Owner
കൊല്ലം ജില്ലയിൽ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് ചെയ്യുന്നതിനായി കിട്ടുമോ
prasanth prasannan
Home Owner
ഈ വീടിനു റൂഫിങ് (ട്രെസ്സ് വർക്ക് )ചെയ്യാൻ ആഗ്രഹിക്കുന്നു, അനുയോജ്യവും ഭംഗിയുള്ളതുമായ ഡിസൈൻ കിട്ടുമോ?
Vidhya S
Home Owner
രണ്ടു നില വീട്. 3 bhk.. ബജറ്റ് ഹോം ആയിരിക്കണം. മൊത്തം ചിലവ് 15 ലക്ഷം
Idealcreativeinteriors pathanamthitta
Interior Designer
ഇന്റീരിയർ വർക്ക് ചെയ്യുന്ന കാർപെന്റർ കോൺട്രാക്ടർമാരെ ആവശ്യമുണ്ട് സ്ക്വയർ ഫീറ്റ് നിരക്കിലോ ഷീറ്റ് റേറ്റിലോ വർക്ക് ചെയ്യാൻ താല്പര്യമുള്ളവർ ദയവായി ബന്ധപ്പെടുക സ്ഥലം പത്തനംതിട്ടയാണ് 8822220099
₹280 per sqft
Labour Only
retheeshampattugmailcom ampattu
Gardening & Landscaping
ഹോം തീയേറ്റർ ചെയ്യാൻ ദിവസകൂലിക്ക് ജോലിക്കാരെ അവശ്യം ഉണ്ട് 9495998790
Akash p s
Home Owner
Teracotta celling tiles വാങ്ങുവാൻ trivandrum ഉള്ളവർക്ക് കഴിയുമോ? പണിക്കാരെ കിട്ടുമോ?
Akash p s
Home Owner
Spray painting (House wall and roofing tiles )Trivandrum ചെയ്യുന്ന workers Contact number കിട്ടുമോ?
Aneesh R p
Home Owner
പ്ലംബിങ് വർക്ക് ഉണ്ടായിരുന്നു
vishnu vijayakumar
Contractor
സിമന്റ് കല്ല് തേക്കാൻ വേണ്ടി മേസ്തിരി മാരെ ആവശ്യമുണ്ട് സ്ഥലം കൊട്ടാരക്കര താമസ സൗകര്യം ഉണ്ട് നീറ്റ് വർക്ക് ചെയ്യുന്നവരായിരിക്കണം . റേറ്റ് വർക്കാണ് അതുകൊണ്ട് മാക്സിമം നല്ല രീതിയിൽ വർക്ക് ചെയ്യുന്നവരായിരിക്കണം
₹1,000 - ₹1,150
Labour Only
Aji
Home Owner
സോളാർ പാനൽ വർക്ക് ചെയ്യുന്ന കമ്പനിയുടെ ഡീറ്റെയിൽസ് കിട്ടുമോ
Deepu Scenic mundro
Home Owner
11 മീറ്റർ വീതി, 24 മീറ്റർ നീളം വസ്തുവിന് യോജിച്ച പ്ലാൻ കിട്ടുമോ
Deepa Pm
Home Owner
flat ആയി വാർത് മുകളിൽ ട്രസ് roof cheyyumpol enthellam ശ്രദ്ധിക്കണം, അങ്ങനെ യുള്ള വീടുകളുടെ ഫോട്ടോസ് കിട്ടുമോ
NITHIN NATH
Civil Engineer
കൊല്ലം ജില്ലയിൽ സിമൻ്റ് texture വർക്ക് ചെയ്യുന്നവർ (sculpture വർക്ക്) ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക വാട്ട്സ്ആപ്പ് message ചെയ്യുക,7012044482
Deepa Rani
Home Owner
പുനലൂരിൽ ജാളി വർക്ക് ചെയ്യുന്നവർ ഉണ്ടോ
Gopakumar Aadvika
Home Owner
ഈ പ്ലാനിന് പറ്റിയ 3d ഡിസൈൻ കിട്ടുമോ
Narayanan Karingamanna
Home Owner
2'x1'സൈസിലുള്ള 6"ഘനം വരുന്ന, ചുമർ പടുക്കുമ്പോൾ, കൂടെ ഫിറ്റ് ചെയ്യാവുന്ന ഫെറോസിമൻറ് ഷെൽഫ് കിട്ടുമോ?
₹100 per sqft
Labour Only
RKP kochu
Home Owner
ഹോം interials ഡിസൈൺ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക 9496846175.
₹150 per sqft
Labour Only
suthi suthi
Painting Works
ടൈൽ വർക്ക്
manu raj
Civil Engineer
പ്ലാസ്റ്ററിംഗ് വർക്ക് ചെയ്യുന്ന മേശിരിയെ ആവശ്യമുണ്ട് കൊല്ലം
Join the Community to
start finding Ideas &
Professionals