hamburger
Sarath Nemmara

Sarath Nemmara

Home Owner | Palakkad, Kerala

ലൈഫ്മിഷൻ പദ്ധതി പ്രകാരം എത്ര sqft വീട് വരെ വയ്ക്കാം.?... ആ പ്ലാനിൽ ഉള്ളിലൂടെ സ്റ്റേയർ വക്കാൻ പറ്റുമോ.?
likes
2
comments
8

Comments


Vishnu Baiju
Vishnu Baiju

Civil Engineer | Thrissur

stair വെക്കുന്നു എങ്കിൽ പുറത്ത് വയ്ക്കുവാൻ ശ്രമികുക. കൂടാതെ life പദ്ധതി പ്രകാരം വീടിന്റെ ഉള്ളിൽ വെച്ചാൽ മുകളിൽ head room നിർബന്ധം ആണ് അങ്ങനെ എങ്കിൽ വീടിന്റെ sqft വളരെ അധികം കൂടുവൻ സാധ്യത ഉണ്ട്‌.. തന്നെയുമല്ല area കൂടിയാൽ life fund നു പല തരത്തിലും ഉള്ള നൂലാമാലകൾ ഉണ്ടാകും

Archipilla build solution
Archipilla build solution

Civil Engineer | Palakkad

h

thachamveettil builders
thachamveettil builders

Contractor | Alappuzha

ലോണോട് കൂടി വർക്ക്‌ ചെയ്തു തരാം......9447051666-വാട്സ്ആപ്പ് only

Sooraj Contractor  Fernandez
Sooraj Contractor Fernandez

Contractor | Kollam

ഞാൻ സൂരജ് കൊല്ലം എന്റെ വീട് ലൈഫ് മിഷൻ പദ്ധതിയിൽ വെച്ചതാണ് അല്ലാനിബന്ധനകളും എനിക്കറിയാം എന്തു സഹായം ആണ് ഞാൻ നിങ്ങൾക്കു ചെയ്യേണ്ടത് ആശ കൺട്രാക്ഷൻ കൊല്ലം

Rahman vt Rahman
Rahman vt Rahman

Fabrication & Welding | Kozhikode

450sqrfeet

A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡 9961991201

Mohinudeen ka Moideen
Mohinudeen ka Moideen

Contractor | Palakkad

9495396238

Dileep Raju
Dileep Raju

Contractor | Kottayam

cheyyam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store